"കുരങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുരങ്ങ് ദിനം എന്ന ഖണ്ഡിക ചേർത്തു
വരി 25:
മനുഷ്യനോട് ഏറെ സാദൃശ്യമുള്ള [[സസ്തനി|സസ്തനിയായ]] മൃഗമാണ് '''കുരങ്ങൻ'''. ഇവയുടെ [[ബുദ്ധി]] പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കൂട്ടമായി കഴിയുന്നവരും ഉണ്ട്. മനുഷ്യന്റെ [[പരിണാമം]] കുരങ്ങു വർഗ്ഗത്തിൽ പെട്ട ജീവിയിൽ നിന്നാണെന്നു കരുതുന്നു.<ref> "Monkey". Webster's New World College Dictionary (4th ed.). Webster's New World. 2004. ISBN 978-0764571251.</ref>
 
== കുരങ്ങ് ദിനം ==
ഡിസംബർ 14 അന്താരാഷ്ട്ര കുരങ്ങ് ദിനമായി ആചരിക്കുന്നു. ഇത് ഒരു ഔദ്യോഗിക ആചരണമല്ല. 2000 ഡിസംബർ 14 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.
 
എയ്പ്, കുരങ്ങുകൾ, ടാർസിയറുകൾ, ലെമറുകൾ എന്നീ ആൾക്കുരങ്ങ് വർഗത്തിൽ വരുന്ന കുരങ്ങുകളെ പരിഗണിച്ചാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ആസ്ട്രേലിയ, കാനഡ, കൊളംബിയ, ജർമനി, എസ്തോണിയ, ഫ്രാൻസ്, ഐർലണ്ട്, മെക്സികോ, തായ്ലണ്ട്, തുർക്കി, ബ്രിട്ടൻ, അമേരിക്കൻ ഐക്യ നാടുകൾ തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങ് ദിനം ആചരിക്കുന്നു.<ref>{{Cite web|url=https://en.wikipedia.org/wiki/Monkey_Day|title=Monkey Day|access-date=|last=|first=|date=|website=|publisher=}}</ref>
<br />
==അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കുരങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്