"ഗുരുദ്വാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{prettyurl|Gurdwara}}
{{Sikhi}}
[[File:Sikh Temple Pasar Baru.JPG|thumb|ഗുരുദ്വാര]]
 
ഗുരുദ്വാര, ഗുരുദ്വാര എന്നാൽ ഗുരുവിലെക്കുള്ള(ദൈവം) പ്രവേശന കവാടം എന്നാണ് അർഥം<ref>http://sgpc.net/historical-gurdwaras/index.asp</ref>. (പഞ്ചാബി ਗੁਰਦੁਆਰਾ, Gurduārā അല്ലെങ്കിൽ, ഗുരുദ്വാര),,സിഖ് മത വിശ്വാസികളുടെ ആരാധനാലയം ആണ് ഗുരുദ്വാര എന്ന പേരിൽ അറിയപ്പെടുന്നത്. എന്നാൽ, എല്ലാ മത വിശ്വാസികളെയും സിഖ് ഗുരുദ്വാരയിൽ പ്രവേശിക്കാനും പ്രാർത്ഥിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. എല്ലാ ഗുരുദ്വാരയിലും ഒരു ദർബാർ സാഹിബ്‌ ഉണ്ടാവും. അവിടെ തഖ്ത് എന്ൻ അറിയപ്പെടുന്ന സിംഹാസനത്തിൽ പതിനൊന്നാം ഗുരുവും വിശുദ്ധ ഗ്രന്ഥവുമായ ഗുരു ഗ്രന്ഥസാഹിബ് സ്ഥാപിച്ചിരിക്കുന്നു. കൂടാതെ ദർബാറിൽ രാഗീസ് എന്ൻ അറിയപ്പെടുന്ന ഗായക സംഘം ഗുരുബാനി(ഗുരു ഗ്രന്ഥ സാഹിബിലെ സൂക്തങ്ങൾ) കീർത്തനങ്ങൾ ആലാപിക്കുകയും വിശദീകരിക്കുകയും ചെയ്യും.
Line 13 ⟶ 14:
* [[തഖ്ത് ശ്രീ ഹർമന്ദിർ പറ്റ്നാ സാഹിബ്]]- ബീഹാറിലെ പറ്റ്ന സാഹിബിൽ സ്ഥിതി ചെയ്യുന്നു.
* [[തഖ്ത് ശ്രീ ഹസൂർ സാഹിബ്]]- മഹാരാഷ്ട്രയിലെ നന്ദേഡിൽ സ്ഥിതി ചെയ്യുന്നു.
 
 
 
==ഗുരു കി ലങ്ഘാർ==
"https://ml.wikipedia.org/wiki/ഗുരുദ്വാര" എന്ന താളിൽനിന്ന് ശേഖരിച്ചത്