"ഇന്ദുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 28:
 
== പ്രസാധനചരിത്രം ==
ഇന്ദുലേഖ ആദ്യം പ്രസിദ്ധികരിക്കാൻ പ്രസാധകർ തയ്യാറാകാത്തതുകൊണ്ട് ആ വർഷം ഡിസംബറിൽ ചന്ദു മേനോൻ സ്വന്തമായാണ് കോഴിക്കോട്ടെ ഇസ്പെക്ടെറ്റർസ്പെക്ടെറ്റർ പ്രെസ്സിൽ അച്ചടിച്ച്‌ പുറത്തിറക്കിയത്.1890 ജനുവരിയിൽ നോവൽ വിൽപനക്ക് എത്തി. മൂന്ന് മാസത്തിനുള്ളിൽ ഒന്നാം പതിപ്പ് മുഴുവൻ വിറ്റു തീർന്നൂ. 1889 മുതൽ 2014 വരെ ഉദ്ദേശം ഒന്നരലക്ഷം കോപ്പിയെങ്കിലും അച്ചടിക്കപെട്ടിടുണ്ട്. നോവലിന്റെ പ്രാധാന്യം മനസ്സിലക്കി പല പത്രങ്ങളും നോവലിന്റെ നിരുപണം പ്രസദ്ധികരിച്ചു . 1890 ൽ നോവലിന്റെ രണ്ടാം പതിപ്പും പ്രസദ്ധികരിച്ചു. ഇക്കാലയളവിൽ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി.
 
== വെട്ടിത്തിരുത്തലുകൾ ==
"https://ml.wikipedia.org/wiki/ഇന്ദുലേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്