"സി.കെ. നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
മലപ്പുറം ജില്ലയിലെ വളരെ പ്രസിദ്ധമായ [[ചെമ്മാട്]] പട്ടണതോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് '''സി.കെ നഗർ'''. ആശാരി പുറായി എന്ന പേരിലായിരുന്നു ആദ്യം ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്. നാല് വാർഡ്‌ ചേർന്ന ഒരു പ്രദേശം ആണിത്. ചരിത്ര പ്രധാന്യം ഉള്ള [[തിരൂരങ്ങാടി]] ഈ ഗ്രാമത്തോട് ചേർന്ന് കിടക്കുന്നു . നാലായിരത്തോളം ജനം ഇവിടെ വസിക്കുന്നു. ഗ്രാമത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വെഞ്ചാലി, നവരക്കായി എന്നീ പേരുകളിൽ അറിയപ്പെടുന്ന പാടങ്ങളാൽ ചുറ്റ പെട്ടിരിക്കുന്നു.
 
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/സി.കെ._നഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്