എന്റെ പേര് മുഹമ്മദ്‌ യാസിർ. 2011 ഒക്ടോബർ മുതൽ വിക്കിപീഡിയയിൽ Yasircmd എന്ന പേരിൽ അംഗമാണ്. മലപ്പുറം സ്വദേശിയാണ്. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.

തുടങ്ങിയ ലേഖനങ്ങൾ
ക്രമ നമ്പർ ലേഖനത്തിന്റെ തലക്കെട്ട് പ്രസിദ്ധീകരിച്ച തീയതിയും സമയവും
1 മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ 2018-04-02 23:01
2 തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ് 2018-03-30 12:57
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Yasircmd&oldid=3244535" എന്ന താളിൽനിന്ന് ശേഖരിച്ചത്