"ശാന്തസമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{Prettyurl|Pacific Ocean}}
മഹാസമുദ്രങ്ങളിൽ ഏറ്റവും വലുതാണ് '''ശാന്തമഹാസമുദ്രം''' അഥവാ '''പസഫിക് മഹാസമുദ്രം'''. ഏകദേശം 16,62,40,000 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ സമുദ്രം [[ഭൂമി]]യിൽ മൊത്തം ജലത്തിന്റെ നാല്പത്തിയാറു ശതമാനം ഉൾക്കൊള്ളുന്നു. ഭൂഗോളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഇത് വ്യാപിച്ചു കിടക്കുന്നു. മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രമാണ് പസഫിക് ( ശാന്തമഹാസമുദ്രം ). ഒരു ത്രികോണ ആകൃതിയാണ് ഈ സമുദ്രത്തിനുള്ളത്. വടക്കേയറ്റം ആർട്ടിക്കും, പടിഞ്ഞാറുഭാഗത്ത് [[ഏഷ്യ]], [[ഓസ്ട്രേലിയ]] വൻ‌കരകളും കിഴക്കുഭാഗത്ത് [[വടക്കേ അമേരിക്ക]], [[തെക്കേ അമേരിക്ക]] വൻ കരകളും, തെക്കു ഭാഗത്ത് [[അന്റാർട്ടിക്ക|അന്റാർട്ടിക്കയും]] സ്ഥിതിചെയ്യുന്നു. ശരാശരി 4500 മീറ്ററിലധികം ആഴം ഈ സമുദ്രത്തിനുണ്ട്.
[[പ്രമാണം:Pacific elevation.jpg|thumb|300px|പസിഫിൿ സമുദ്രത്തിനുള്ളിൽ ഒരുപാട് അഗ്നിപർവ്വതങ്ങളും കിടങ്ങുകളും ഉണ്ട്]]
 
 
{{Five‌‌‌‌‌‌‌‌‌‌‌‌‌‌‌ Oceans}}
 
== ഭൂമിശാസ്ത്രം ==
<!--[[പ്രമാണം:PacificOcean.PNG|350px|right|]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3243680" എന്ന താളിൽനിന്ന് ശേഖരിച്ചത്