"കേരള നസ്രാണി ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അധിവസിക്കുന്ന ജനവിഭാഗങ്ങൾ. ഒരു വംശീയ വിഭാഗം എന്നതിനെക്കാൾ പ്രാധാന്യം ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ എന്ന അർഥത്തിനാണ്. ദക്ഷിണേന്ത്യൻ ജനവിഭാഗങ്ങളെ സൂചിപ്പിക്കാൻ പ്രാചീന ഗ്രീക്ക് ഭൗമശാസ്ത്രജ്ഞർ 'ദമിരിക്ക' എന്ന വാക്ക് ഉപയോഗിച്ചിരുന്നു. സംസ്കൃതത്തിൽ 'ദ്രവിഡി', 'ദമിലി' എന്നും പില്ക്കാലത്ത് 'ദ്രവിഡ', 'ദ്രാവിഡ' എന്നും പ്രയോഗിച്ചിട്ടുണ്ട്.
 
ഒറ്റ വാക്കിൽ പറഞ്ഞാൽ കേരളത്തിൽ ദ്രാവിഡർ മാത്രമാണ് ഉണ്ടായിരുന്നത്. ക്രിസ്തു വര്ഷം 5250-ൽ മാർ തോമ ശ്ലീഹ കേരളത്തിൽ വന്നുവെന്നും ഏഴര പള്ളികൾ സ്ഥാപിച്ചു എന്നും കേരളത്തിലെ ക്രിസ്തീയ ബഹു ഭൂരിഭക്ഷം ക്രിസ്ത്യാനികളും വിശ്വസിച്ചു വരുന്നു
 
52 - ൽ ബ്രാഹ്മണരാണ്‌ ക്രിസ്തുമതം സ്വീകരിച്ചത് എന്ന സംവാദത്തിലൂടെ ഒരു സവർണ മേദാവിത്തം സ്ഥാപിയ്ക്കാൻ കേരളത്തിലെ സുറിയാനി (മലങ്കര ) ക്രിസ്ത്യാനികൾ ശ്രമിയ്ക്കുമ്പോൾ അവർക്ക് തിരുത്തണോ മറയ്ക്കാനൊ ആവാത്ത ചില ചരിത്ര സത്യങ്ങൾ ഇപ്പോഴും ബാക്കിയാകുന്നു.
"https://ml.wikipedia.org/wiki/കേരള_നസ്രാണി_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്