"രാമചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 4:
രാമചരിതകർത്താവ് ഒരു '''ചീരാമകവി''' ആണെന്ന് ഗ്രന്ഥാവസാനത്തിൽ സൂചിപ്പിക്കുന്നുണ്ട്.<ref name="test1">
ആതിതേവനിലമഴ്ന്ത മനകാമ്പുടൈയ ''ചീ''-<br />
 
''രാമ''നൻപിനൊടിയമ്പിന തമിഴ്ക്കവി വൽവോർ<br />
 
പോരിൽ മാതിനിടമാവരുടൽ വീഴ്വളവു പിൻ<br />
''പോകിപോകചയനൻ ചരണതാരണൈവരേ.''</ref> ചീരാമൻ എന്നത് ശ്രീരാമൻ എന്ന പദത്തിന്റെ തദ്ഭവമാണെന്നും അദ്ദേഹം ക്രി.പി. 1195 മുതൽ 1208 വരെ [[തിരുവിതാംകൂർ]] ഭരിച്ച മണികണ്ഠബിരുദാലങ്കൃതനായമണികണ്ഠ ബിരുദാലങ്കൃതനായ [[വീരരാമവർമ്മ|ശ്രീ. വീരരാമവർമ്മാവാണെന്നുമാണ്]] [[ഉള്ളൂർ|ഉള്ളൂരിന്റെ]] അഭിപ്രായം. ആദ്യന്തങ്ങളിലെ പദ്മനാഭസ്തുതിയും<ref name="test1"/> ക്രി.പി. 1120-1200 വർഷങ്ങൾക്കിടയിൽ ജീവിച്ച [[കമ്പർ|കമ്പരെ]] രാമചരിതകാരൻ ഉപജീവിക്കുന്നുവെന്നതും തെളിവായി അദ്ദേഹം നിരത്തുന്നു. രാമചരിതം നിർമ്മിച്ചത് തിരുവിതാംകൂറിലെ ഒരു മഹാരാജാവാണെന്നും അതിൽ യുദ്ധകാണ്ഡകഥ മാത്രം വർണിച്ചത് തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനു വേണ്ടിയാണെന്നും ഒരൈതിഹ്യവും ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു.<ref name="test2">ഉള്ളൂർ, [[കേരളസാഹിത്യചരിത്രം]], കേരളസർവകലാശാല,1990; പുറം298-312</ref> തെക്കൻ തിരുവിതാംകൂറിലെ ഏതോ പണ്ഡിതൻ രചിച്ചതാകാമെന്ന് [[ആറ്റൂർ കൃഷ്ണപ്പിഷാരടി|ആറ്റൂരും]] അഭിപ്രായപ്പെടുന്നു. എന്നാൽ തെക്കൻ തിരുവിതാംകൂറിലാണ് രാമചരിതത്തിന്റെ പിറവി എന്ന വാദം [[കെ.എം. ജോർജ്|ഡോ. കെ.എം. ജോർജ്ജും]] രാമചരിതത്തിന് വ്യാഖ്യാനം എഴുതിയ [[പി.വി. കൃഷ്ണൻ നായരും]] എതിർക്കുന്നു.<ref name="test3"> [[എം. ലീലാവതി|ഡോ. എം. ലീലാവതി]], മലയാളകവിതാസാഹിത്യചരിത്രം</ref> രാമചരിതത്തിന്റെ [[വട്ടെഴുത്ത്|വട്ടെഴുത്തിലുള്ള]] താളിയോലപ്പകർപ്പ് [[മലബാർ|ഉത്തരകേരളത്തിലെ]] [[നീലേശ്വരം|നീലേശ്വരത്തുനിന്നും]] കണ്ടെടുത്തിട്ടുണ്ട് എന്നതാണ് ഒരു കാരണം. ഈ കൃതി ഉത്തരകേരളത്തിലെ [[മണിയാണി|മണിയാണിനായന്മാർക്കിടയിൽ]] വളരെ പ്രചാരമുള്ളതാണെന്നും അവരുടെ വീടുകളിൽ വച്ച് പൂജിക്കപ്പെടുന്നുണ്ടെന്നും കൃഷ്ണൻ നായർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ പൂർവികരിലൊരാളായിരിക്കാം ഇതിന്റെ കർത്താവെന്നൊരഭിപ്രായവും അദ്ദേഹം ഉന്നയിക്കുന്നു. രാമചരിതത്തിലെ ചാട്ടുക(എറിയുക), ഇന്നും(ഇനിയും), നടേ(ആദ്യമായി), കൊണ്ടരിക(കൊണ്ടുവരിക) തുടങ്ങിയ ഉത്തരകേരളത്തിൽ മാത്രം പ്രചാരമുള്ള പദങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ഹെർമ്മൻ ഗുണ്ടർട്ടാണ് രാമചരിതത്തെക്കുറിച്ച് ആദ്യ പരാമർശം നടത്തിയത്
 
''പോകിപോകചയനൻ ചരണതാരണൈവരേ.''</ref> ചീരാമൻ എന്നത് ശ്രീരാമൻ എന്ന പദത്തിന്റെ തദ്ഭവമാണെന്നും അദ്ദേഹം ക്രി.പി. 1195 മുതൽ 1208 വരെ [[തിരുവിതാംകൂർ]] ഭരിച്ച മണികണ്ഠബിരുദാലങ്കൃതനായ [[വീരരാമവർമ്മ|ശ്രീ. വീരരാമവർമ്മാവാണെന്നുമാണ്]] [[ഉള്ളൂർ|ഉള്ളൂരിന്റെ]] അഭിപ്രായം. ആദ്യന്തങ്ങളിലെ പദ്മനാഭസ്തുതിയും<ref name="test1"/> ക്രി.പി. 1120-1200 വർഷങ്ങൾക്കിടയിൽ ജീവിച്ച [[കമ്പർ|കമ്പരെ]] രാമചരിതകാരൻ ഉപജീവിക്കുന്നുവെന്നതും തെളിവായി അദ്ദേഹം നിരത്തുന്നു. രാമചരിതം നിർമ്മിച്ചത് തിരുവിതാംകൂറിലെ ഒരു മഹാരാജാവാണെന്നും അതിൽ യുദ്ധകാണ്ഡകഥ മാത്രം വർണിച്ചത് തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനു വേണ്ടിയാണെന്നും ഒരൈതിഹ്യവും ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു.<ref name="test2">ഉള്ളൂർ, [[കേരളസാഹിത്യചരിത്രം]], കേരളസർവകലാശാല,1990; പുറം298-312</ref> തെക്കൻ തിരുവിതാംകൂറിലെ ഏതോ പണ്ഡിതൻ രചിച്ചതാകാമെന്ന് [[ആറ്റൂർ കൃഷ്ണപ്പിഷാരടി|ആറ്റൂരും]] അഭിപ്രായപ്പെടുന്നു. എന്നാൽ തെക്കൻ തിരുവിതാംകൂറിലാണ് രാമചരിതത്തിന്റെ പിറവി എന്ന വാദം [[കെ.എം. ജോർജ്|ഡോ. കെ.എം. ജോർജ്ജും]] രാമചരിതത്തിന് വ്യാഖ്യാനം എഴുതിയ [[പി.വി. കൃഷ്ണൻ നായരും]] എതിർക്കുന്നു.<ref name="test3"> [[എം. ലീലാവതി|ഡോ. എം. ലീലാവതി]], മലയാളകവിതാസാഹിത്യചരിത്രം</ref> രാമചരിതത്തിന്റെ [[വട്ടെഴുത്ത്|വട്ടെഴുത്തിലുള്ള]] താളിയോലപ്പകർപ്പ് [[മലബാർ|ഉത്തരകേരളത്തിലെ]] [[നീലേശ്വരം|നീലേശ്വരത്തുനിന്നും]] കണ്ടെടുത്തിട്ടുണ്ട് എന്നതാണ് ഒരു കാരണം. ഈ കൃതി ഉത്തരകേരളത്തിലെ [[മണിയാണി|മണിയാണിനായന്മാർക്കിടയിൽ]] വളരെ പ്രചാരമുള്ളതാണെന്നും അവരുടെ വീടുകളിൽ വച്ച് പൂജിക്കപ്പെടുന്നുണ്ടെന്നും കൃഷ്ണൻ നായർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ പൂർവികരിലൊരാളായിരിക്കാം ഇതിന്റെ കർത്താവെന്നൊരഭിപ്രായവും അദ്ദേഹം ഉന്നയിക്കുന്നു. രാമചരിതത്തിലെ ചാട്ടുക(എറിയുക), ഇന്നും(ഇനിയും), നടേ(ആദ്യമായി), കൊണ്ടരിക(കൊണ്ടുവരിക) തുടങ്ങിയ ഉത്തരകേരളത്തിൽ മാത്രം പ്രചാരമുള്ള പദങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ഹെർമ്മൻ ഗുണ്ടർട്ടാണ് രാമചരിതത്തെക്കുറിച്ച് ആദ്യ പരാമർശം നടത്തിയത്
 
== ഉള്ളടക്കം ==
"https://ml.wikipedia.org/wiki/രാമചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്