"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-10-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-10-2019}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

11:55, 18 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം

പുള്ളിക്കുറുമ്പൻ
പുള്ളിക്കുറുമ്പൻ

പൂന്തോട്ടങ്ങളിലും കാടുകളിലും കാണപ്പെടുന്ന ചിത്രശലഭമാണ് പുള്ളിക്കുറുമ്പൻ. സ്വന്തം ആവാസവ്യവസ്ഥയുടെ അതിർത്തി കാക്കുന്ന ഈ ശലഭം അതിക്രമിച്ച് കടക്കുന്ന ശലഭങ്ങളുമായി നിരന്തരം കുറുമ്പ് കൂടുന്നത് കാണാം. അന്യശലഭത്തോട് കലപിലകൂടി പിന്തുടർന്ന് പുള്ളിക്കുറുമ്പൻ അതിർത്തിയ്ക്ക് പുറത്താക്കും. ദക്ഷിണേഷ്യയിലും കമ്പോഡിയയിലും ഇവയെ കണ്ടുവരുന്നു. ഏത് കാലത്തും ഈ ശലഭത്തെ കാണാം.

ഛായാഗ്രഹണം: ജീവൻ ജോസ്