"തിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Tithi}}
[[File:Tithi.ogv|thumb|The astronomical basis of the Hindu lunar day]]
ഭാരതീയരീതികളിലെ പഞ്ചാംഗത്തിലെ അഞ്ച് അംഗങ്ങളിൽ ഒരു ഭാഗമാണ് '''തിഥി'''. വാരം, നാൾ, തീയതി, തിഥി തുടങ്ങി ഒരു പ്രത്യേക ദിവസത്തെ സൂചിപ്പിക്കാനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നു്. തിഥിയെ പക്കം എന്നും പറയാറുണ്ടു്.
 
ചന്ദ്രനും സൂര്യനും കോണീയ അകലം 12°(പന്ത്രണ്ടു ഡിഗ്രി) വ്യത്യാസം വരാൻ വേണ്ടി വരുന്ന സമയമാണ് ഒരു തിഥി. ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം വെക്കുന്പോൾ സൂര്യപ്രകാശം ചന്ദ്രമണ്ഡലത്തിൽ തട്ടി പ്രതിഫലിക്കുന്നത്തിന്റെ അളവിൽ വ്യത്യാസം വരുന്നു. ചന്ദ്രന്റെ ഈ വൃദ്ധി‌‌ക്ഷയമനുസരിച്ചാണ് തിഥി കണക്കാക്കുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനത്തിനനുസരിച്ചു തിഥിയുടെ കാലയളവ്‌ വ്യത്യസ്തമാണ്. സാധാരണ ഈ കാലയളവ്‌ പത്തൊൻപതു മുതൽ ഇരുപത്തിയാറു മണിക്കൂർ വരെയാണ്<ref name="as">{{cite book|last=Defouw|first=Hart |coauthors=Robert Svoboda|title=Light on Life: An Introduction to the Astrology of India|url=http://books.google.com/books?id=jBzSLNNbTWwC&pg=PA185&dq=%22Shukla+paksha%22+-inpublisher:icon#v=onepage&q=%22Shukla%20paksha%22%20-inpublisher%3Aicon&f=false|year=2003|publisher=Lotus Press|isbn=0-940985-69-1|page=186}}</ref>.
"https://ml.wikipedia.org/wiki/തിഥി" എന്ന താളിൽനിന്ന് ശേഖരിച്ചത്