"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 14:
 
==പശ്ചാത്തലം==
സമാനരീതിയിലുള്ള കറൻസി റദ്ദാക്കൽ മുൻ സർക്കാരുകളും സ്വീകരിച്ചിരുന്നു. 1978 ജനുവരി 16ന് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുമുന്നണി സർക്കാർ 1000,5000,10000 രൂപയുടെ നോട്ടുകൾ കള്ളപ്പണവും, കള്ളനോട്ടും തടയുക എന്ന ലക്ഷ്യത്തോടെ പിൻവലിക്കുകയുണ്ടായി.<ref name=livemint1212>{{cite news | title = Rs500, Rs1000 notes may be back, if history is a guide | url = https://web.archive.org/web/20161118083355/http://www.livemint.com/Politics/uzZItqeHdMPHHgFJaq2BnM/A-history-of-demonetization-in-India.html | publisher = Livemint | date = 2016-11-09 | accessdate = 2016-11-18}}</ref> 2012 ൽ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനമുണ്ടായെങ്കിലും, കേന്ദ്ര നികുതി ബോർഡിന്റെ ശുപാർശയെത്തുടർന്ന് അത് നടപ്പാക്കാതെ പോവുകയായിരുന്നു. കള്ളപ്പണം, നോട്ടുകളായി സൂക്ഷിക്കുന്നതിനു പകരം, ബിനാമി പേരിലും, ഭൂസ്വത്തായും, സ്വർണ്ണമായും ആയിരിക്കാം കള്ളപ്പണക്കാർ സൂക്ഷിച്ചിരിക്കുന്നത് എന്നായിരുന്നു നികുതി ബോർഡിന്റെ കണ്ടെത്തൽ, അതുകൊണ്ട് നോട്ടുകൾ പിൻവലിക്കൽ ഫലപ്രദമായിരിക്കില്ല എന്നു അവർ അഭിപ്രായപ്പെട്ടു.<ref name=theindianexpress4343>{{cite news | title = At least 4 months needed to replace demonetised notes, not 50 days: Here’s why | url = https://web.archive.org/web/20161118084120/http://indianexpress.com/article/business/banking-and-finance/demonetisation-black-money-corruption-banks-atms-modi-finance-ministry4375205/ | publisher = The India Express | date = 2016-11-14 | accessdate = 2016-11-18}}</ref><ref name=dor-gov-in>{{cite web | title = Measure to tackel Black money in India and Abroad | url = http://dor.gov.in/sites/upload_files/revenue/files/Measures_Tackle_BlackMoney.pdf | publisher = Department of Revenue India | date = 2012-10-10 | accessdate = 2016-11-18}}</ref>.
റിസർവ്വ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മാർച്ച് 2016ൽ പ്രചാരത്തിലിരുന്ന കറൻസിയുടെ മൂല്യത്തിന്റെ 86.4 ശതമാനവും 500, 1000 നോട്ടുകൾ ആയിട്ടാണ്.<ref name=mrbi23i23>{{cite web | title =Annual Report | url =http://web.archive.org/web/20161120042714/https://m.rbi.org.in/scripts/AnnualReportPublications.aspx?Id=1181 | publisher = RBI Government of India | accessdate = 2016-11-20}}</ref> ധനമന്ത്രി അരുൺ ജയ്റ്റ്ലി 2014ൽ ലോക്സഭയിൽ നൽകിയ ഉത്തരം പ്രകാരം,
ഇന്ത്യയിൽ പിടിക്കപ്പെട്ടിട്ടുള്ള കള്ളനോട്ടുകളുടെ മൂല്യം, മൊത്തത്തിൽ പ്രചാരത്തിലിരിക്കുന്ന പണത്തിന്റെ .004 ശതമാനത്തിൽ കൂടുതൽ വരില്ല.<ref name=parliment343h34>{{cite web | title = Q&A Loksabha | url =http://web.archive.org/web/20161120043152/http://164.100.47.194/Loksabha/Questions/QResult15.aspx?qref=4831&lsno=16 | publisher = Ministery of Finance, Government of India | accessdate = 2016-11-20 | date = 2014-07-18}}</ref>.
2010ലെ വേൾഡ് ബാങ്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ നിഴൽ സമ്പദ് വ്യവസ്ഥ ജി.ഡി പി യുടെ 22.4 ശതമാനത്തോളം വരും.<ref name=worldbank343j343>{{cite web | title = Shadow Economies All over the World | url = http://web.archive.org/web/20161120042935/http://documents.worldbank.org/curated/en/311991468037132740/pdf/WPS5356.pdf | publisher = Worldbank | date = 2010-07-12 | accessdate = 2016-11-20}}</ref>.
 
==പ്രധാനമന്ത്രിയുടെ പ്രഖ്യാപനം==
നവംബർ എട്ടാം തീയതി രാത്രി എട്ടു പതിനഞ്ചിന് മുൻകൂട്ടി തീരുമാനിക്കാതെയുള്ള ഒരു ടെലിവിഷൻ സംപ്രേഷണത്തിലൂടേയാണ് പ്രധാനമന്ത്രി [[ നരേന്ദ്ര മോദി |മോദി]] ഈ തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രചാരത്തിലിരിക്കുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകൾ അന്നേ ദിവസം അ‍‍ർദ്ധരാത്രി മുതൽ അസാധുവാകും എന്നതായിരുന്നു ഈ സംപ്രേഷണത്തിന്റെ ഉള്ളടക്കം. പ്രധാനമന്ത്രിയുടെ ടെലിവിഷൻ പരിപാടി കഴിഞ്ഞ ഉടനേ തന്നെ, [[ഭാരതീയ റിസർവ് ബാങ്ക് | ഭാരതീയ റിസർവ്വ് ബാങ്ക് ]]ഗവർണറും, സാമ്പത്തികകാര്യ സെക്രട്ടറിയും കൂടെ നടത്തിയ പത്രസമ്മേളനത്തിൽ നോട്ടുകൾ പിൻവലിക്കാനുണ്ടായ കാരണങ്ങളും, തുടർനടപടികളും വിശദീകരിക്കുകയുണ്ടായി. 2011 നും 2016നും ഇടയിലുള്ള കാലഘട്ടത്തിൽ അഞ്ഞൂറിന്റേയും, ആയിരത്തിന്റേയും നോട്ടുകൾ ഒഴിച്ചുള്ളവയുടെ പ്രചാരം 40ശതമാനം കണ്ടു വർദ്ധിച്ചപ്പോൾ, ഇക്കാലയളവിൽ അഞ്ഞൂറിന്റെ നോട്ടിന്റെ വർദ്ധനവ് 76 ശതമാനവും, ആയിരത്തിന്റെ നോട്ടിന്റേത് 109 ശതമാനവും ആണെന്ന് ഇവർ പ്രസ്താവിക്കുകയുണ്ടായി. കള്ളപ്പണത്തിന്റേയും, കള്ളനോട്ടിന്റേയും വർദ്ധനവാണ് ഈ കാണിക്കുന്നതെന്നും, ഇത്തരത്തിൽ സ്വരുക്കൂട്ടിയ പണം രാജ്യത്ത് തീവ്രവാദപ്രവർത്തനത്തിനും, കള്ളക്കടത്തിനും, സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും അതു വഴി രാജ്യപുരോഗതിക്കുതന്നെ തടസ്സം നിക്കാനുമാണുതകുക എന്നും ഈ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി.<ref name=news18232>{{cite news | title = Why Were the Notes Scrapped? RBI Chief, Economic Affairs Secy Explain | url = https://web.archive.org/web/20161118150447/http://www.news18.com/news/india/why-were-the-notes-scrapped-rbi-chief-and-economic-affairs-secretary-explain-1309756.html | publisher = News18 | date = 2016-11-08 | accessdate = 2016-11-18}}</ref>
 
നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനമെടുത്തത് ആറുമാസങ്ങൾക്കു മുമ്പാണെന്നും, നോട്ടുകൾ പിൻവലിക്കുന്നതു വഴി സമ്പദ് വ്യവസ്ഥയിലുണ്ടാകാൻ സാധ്യതയുള്ള കുഴപ്പങ്ങൾ ഒഴിവാക്കാൻ പുതിയ പരമ്പരയിലുള്ള അഞ്ഞൂറിന്റേയും, രണ്ടായിരത്തിന്റേയും നോട്ടുകൾ അച്ചടി തുടങ്ങികഴിഞ്ഞുവെന്നും, പത്രസമ്മേളനത്തിൽ [[ഉർജിത് പട്ടേൽ]]വ്യക്തമാക്കി. എന്നാൽ ആറുമാസം മുമ്പ് അച്ചടി തുടങ്ങിയ പുതിയ പരമ്പരയിലുള്ള നോട്ടുകളിൽ ഒരു മാസം മുമ്പു മാത്രം അധികാരമേറ്റെടുത്ത ഉർജിത് പട്ടേലിന്റെ കയ്യൊപ്പ് വന്നത് ഏറെ കുഴപ്പത്തിനും, ചർച്ചക്കും വഴിവെച്ചു. വ്യക്തമായ പദ്ധതിയില്ലാതെ, തിടുക്കപ്പെട്ടെടുത്ത ഒരു തീരുമാനമായിരുന്നു ഇതെന്ന് ഇതിലൂടെ തെളിഞ്ഞെന്ന് പ്രതിപക്ഷമുൾപ്പടെയുള്ള പാർട്ടികൾ ആരോപിച്ചു.<ref name=businessline232>{{cite news | title = Coming soon to your wallet: ₹2,000 notes | url = https://web.archive.org/web/20161118151320/http://www.thehindubusinessline.com/money-and-banking/coming-soon-to-your-wallet-2000-notes/article9252371.ece | publisher = Businessline | date = 2016-10-21 | accessdate = 2016-11-18}}</ref><ref name=thehindu909>{{cite news | title = The move was in the pipeline for months | url = https://web.archive.org/web/20161118151712/http://www.thehindu.com/news/national/demonetisation-of-rs-500-1000-notes-move-was-in-the-pipeline-for-months/article9321244.ece | date = 2016-11-09 | accessdate = 2016-11-18}}</ref>.
 
500/ 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ തീരുമാനം ജനങ്ങളുടെ ചെലവാക്കാനുള്ള ശീലത്തിൽ പ്രതിഫലിക്കുമെന്ന് കേന്ദ്രധനമന്ത്രി [[അരുൺ ജെയ്റ്റ്ലി|അരുൺ ജെയ്റ്റ്‌ലി]] പ്രതികരിച്ചു. വെളിപ്പെടുത്താത്ത വലിയ തുക കൈയിൽ സൂക്ഷിച്ചിരിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കറൻസിയിൽ സിഗ്നൽ പ്രതിഫലിപ്പിക്കുന്ന ചിപ്പുകളില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.<ref name=dna232h232>{{cite web |url=https://web.archive.org/web/20161119085052/http://www.dnaindia.com/money/report-war-on-black-money-scrapping-rs-500-rs-1000-notes-will-expand-economy-increase-revenue-says-jaitley-2271883 |title=War on black money: Scrapping Rs 500, Rs 1000 notes will expand economy, increase revenue, says Jaitley |work=DNA |date=2016-11-10 | accessdate=2016-11-10}}</ref>
 
വാണിജ്യരംഗത്തെ പ്രമുഖർ സർക്കാരിന്റെ നടപടിയെ പിന്തുണച്ചുകൊണ്ടു രംഗത്തെത്തി. ഭാരതീയ സ്റ്റേറ്റ് ബാങ്ക് അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ, ഐ.സി.ഐ.സി.ഐ അധ്യക്ഷ ചന്ദാ കൊച്ഛാർ, എ.ച്ച്.ഡി.എഫ്.സി ചെയർമാൻ ദീപക് പരേഖ്, എന്നിവർ സർക്കാരിന്റെ ഈ നീക്കം കള്ളപ്പണത്തെ തടയാൻ ഉപകരിക്കുമെന്ന് അഭിപ്രായപ്പെട്ടു.<ref name=theindianexpress2343kj34>{{cite news | title = Govt demonitises Rs 500, 1000 notes: Here is how India Inc reacted | url = https://web.archive.org/web/20161119134654/http://indianexpress.com/article/business/economy/narendra-modi-rs-500-1000-sbi-arundhati-bhattacharya-icici-chanda-kochhar-here-is-how-india-inc-reacted-4364818/ | publisher = The indian express | date = 2016-11-08 | accessdate = 2016-11-19}}</ref> നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള സർക്കാരിന്റെ നടപടി, ഇലക്ട്രോണിക് വ്യാപാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും വാണിജ്യ പ്രമുഖർ അഭിപ്രായപ്പെട്ടു.<ref name=ecommerce34k34>{{cite news | title =Govt demonitises Rs 500, 1000 notes: Here is how India Inc reacted | url = https://web.archive.org/web/20161119135209/http://indianexpress.com/article/business/economy/narendra-modi-rs-500-1000-sbi-arundhati-bhattacharya-icici-chanda-kochhar-here-is-how-india-inc-reacted-4364818/ | publisher = Indian Exress | date = 2016-11-08 | accessdate = 2016-11-19}}</ref>ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തി സർക്കാരിന്റെ നടപടിയെ പ്രശംസിച്ചു.<ref name=inosys343j343>{{cite news | title = Demonetisation: We should all be celebrating, says Narayana Murthy | url = http://economictimes.indiatimes.com/news/politics-and-nation/demonetisation-we-should-all-be-celebrating-says-narayana-murthy/articleshow/55357977.cms | publisher = Economic Times | date = 2016-11-08 | accessdate = 2016-11-19}}</ref> നോട്ട്‌ അസാധുവാക്കിയ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃതമാക്കപ്പെട്ട
 
== പഴയ നോട്ടുകൾ മാറ്റി വാങ്ങാനുള്ള നടപടി ക്രമങ്ങൾ ==
Line 36 ⟶ 40:
നവംബർ പതിനേഴിന് റിസർവ്വ് ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം, വിവാഹ ആവശ്യങ്ങൾക്കു വേണ്ടി, ഒരു കുടുംബത്തിന് 250,000 രൂപ വരെ പിൻവലിക്കാം എന്നറിയിച്ചിട്ടുണ്ട്. എന്നാൽ കെ.വൈ.സി ചട്ടങ്ങൾ പാലിക്കുന്ന ഇടപാടുകാർക്ക് മാത്രമേ ഇതു ബാധകമാവൂ. കർഷകർക്ക് തങ്ങളുടെ അക്കൗണ്ടിൽ നിന്നും, പ്രതിവാരം 25000 രൂപയും പിൻവലിക്കാവുന്നതാണ്.<ref name=indiatoday45752>{{cite news | title = New demonetisation rules: Rs 2.5 lakh withdrawal for weddings from one account, Rs 2000 limit on note swap | url = https://web.archive.org/web/20161118160023/http://indiatoday.intoday.in/story/demonetisation-weddings-shaktikanta-das-government-economic-affairs-secretary/1/812730.html | publisher = India Today | date = 2016-11-17 | accessdate = 2016-11-18}}</ref>
 
=== മഷി പുരട്ടൽ ===
ഒന്നിലധികം തവണ ആളുകൾ 500, 1000 രൂപ നോട്ടുകൾ നൽകി ബാങ്കുകളിൽനിന്നും പണം മാറാൻ തുടങ്ങിയപ്പോൾ നോട്ടുകൾ മാറ്റി വാങ്ങുന്നവരുടെ കൈയിൽ മഷി അടയാളമിടാനുള്ള സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് റിസർവ്വ് ബാങ്ക് പുതിയ നിർദ്ദേശങ്ങൾ നൽകി.
 
Line 44 ⟶ 48:
* പല സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് ചൂണ്ടിക്കാട്ടി, വിരലിൽ മഷിപുരട്ടാനുള്ള തീരുമാനത്തെ എതിർത്ത് കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചു.<ref>
http://eci.nic.in/eci_main1/current/IndelibleInk_16102016.pdf </ref>
== കേരളത്തിൽ ==
[[File:Indian rupee de monetisation rush in Kollam.jpg|thumb|കൊല്ലത്തെ ഒരു ബാങ്കിൽ 500 ഉം 1000 ഉം നോട്ടുകൾ മാറാനായി തിരക്കു കൂട്ടുന്നവർ 11 നവംബർ 2016]]
ജനങ്ങളോട് സംസ്ഥാനസർക്കാർ പരിഭ്രാന്തരാകുന്നതിൽ കാര്യമില്ലെന്നും ആരുടെയും പണം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലന്നും വ്യക്തമാക്കി. സംസ്ഥാനസർക്കാർ പ്രശ്നം ലഘൂകരിക്കാൻ ചുവടെ പറയുന്ന നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി [[തോമസ് ഐസക്ക്|തോമസ് ഐസക്ക്]] വ്യക്തമാക്കി.<ref name=deshabhimani343>{{cite news | title = നോട്ട് അസാധു . പ്രഖ്യാപനത്തിലെ അതി നാടകീയത അനാവശ്യം. പ്രശ്നം ലഘൂകരിക്കാൻ സർക്കാർ നടപടി എടുക്കും. തോമസ് ഐസക്ക് | url = https://web.archive.org/web/20161119073307/http://www.deshabhimani.com/news/kerala/500-1000-note-revocation-thomas-isaac/601868 | publisher = ദേശാഭിമാനി | date = 2016-11-10 | accessdate = 2016-11-19}}</ref>
*ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്റ്റേറ്റ്മെന്റ് തയ്യാറാക്കാൻ സംസ്ഥാന ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
*2016 നവംബർ 8 നുമുമ്പ് കളക്ട് ചെയ്ത പണം നവംബർ 10 നുമുമ്പ് ട്രഷറിയിൽ ഒടുക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങൾ എല്ലാ ട്രഷറിയിലും ഒരുക്കിയിട്ടുണ്ട്.
*വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകൾ അടുത്ത ആഴ്ചയിലേക്കു മാറ്റിവച്ചു. പുതിയ ടിക്കറ്റുകൾ ഏജന്റുമാർക്ക് വാങ്ങുന്നതിനുള്ള പ്രയാസങ്ങൾ എങ്ങനെ മറികടക്കാമെന്നു പരിശോധിച്ചുവരികയാണ്.
*[[കെ.എസ്.എഫ്.ഇ.]] വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടിലേലങ്ങൾ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു.
*സർക്കാർസ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകൾ സ്വീകരിക്കുന്നതല്ല.
 
നോട്ടുകൾ പിൻവലിച്ച നടപടി കച്ചവടമേഖലയിൽ കനത്ത നഷ്ടമുണ്ടാക്കിയതായി പത്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോഴിക്കോട് 80 ശതമാനത്തോളവും തൃശ്ശൂരിൽ 75 ശതമാനത്തിലേറെയും വ്യാപാരം മുടങ്ങി. <ref name=mathrubhumi34331>{{cite news | title = കച്ചവടം കൂപ്പുകുത്തി | url = https://web.archive.org/web/20161119073546/http://www.mathrubhumi.com/print-edition/kerala/currency-ban-malayalam-news-1.1496350 | publisher = മാതൃഭൂമി ഓൺലൈൻ | date = 2016-11-12 | accessdate = 2016-11-19}}</ref> നിറയ്ക്കാൻ ആവശ്യത്തിന് പണം ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം എ.ടി.എമ്മുകളും പ്രവർത്തിച്ചില്ല. ഏഴായിരത്തോളം എ.ടി.എമ്മുകളിൽ 1500-ൽ ത്താഴെ എ.ടി.എമ്മുകളിൽ മാത്രമാണ് പണമെത്തിയത്. <ref name=mathrubhumi7889>{{cite news | title = രൂപക്കു ക്ഷാമം, ഭൂരിപക്ഷം എ.ടി.എമ്മുകളും പ്രവർത്തിച്ചില്ല | url = https://web.archive.org/web/20161119073740/http://www.mathrubhumi.com/print-edition/kerala/kochi-malayalam-news-1.1496287 | publisher = മാതൃഭൂമി ഓൺലൈൻ | date = 2016-11-12 | accessdate = 2016-11-19}}</ref>
==വിവാദങ്ങൾ, വിമർശനങ്ങൾ==
=== തീരുമാനം ചോർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ===
ഏപ്രിൽ ഒന്ന് 2016നു [[ഗുജറാത്ത് | ഗുജറാത്തിൽ]] നിന്നും പ്രസിദ്ധീകരിക്കുന്ന ഒരുപ പ്രാദേശിക പത്രമായ അകിലയിൽ നോട്ടു നിരോധനത്തെക്കുറിച്ച് വാർത്ത വന്നിരുന്നു. ആയിരത്തിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകൾ നിരോധിക്കുമെന്നും, പകരം രണ്ടായിരത്തിന്റെ നോട്ടുകൾ പ്രചാരത്തിൽ വരുമെന്നുമായിരുന്നു വാർത്ത. Sri. Narendra Modi യുടെ സംസ്ഥാനത്തു നിന്നും വന്ന ഈ വാർത്ത ഏറെ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. എന്നാൽ [[വിഡ്ഢിദിനം |വി‍ഡ്ഢിദിനവുമായി]] ബന്ധപ്പെട്ടു കൊടുത്ത ഒരു തമാശ വാർത്ത മാത്രമായിരുന്നു അതെന്ന് പത്രത്തിന്റെ ഔദ്യോഗി വിദശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.<ref name=akila232>{{cite news | title = Not a secret? Modi's ministers had leaked info about scrapping of Rs 1,000 in April | url = https://web.archive.org/web/20161119074837/http://www.indiasamvad.co.in/investigation/pm-modi-ministers-leaked-info-on-scrapping-rs-1000-in-april-17750 | publisher = India Samvad | date = 2016-11-10 | accessdate = 2016-11-19}}</ref>
 
Line 58 ⟶ 72:
അംബാനിമാർക്കും, അദാനിക്കും നോട്ടുകൾ അസാധുവാക്കുന്നതിനേക്കുറിച്ച് നേരത്തേ തന്നെ അറിയാമായിരുന്നു എന്ന് രാജസ്ഥാനിൽ നിന്നുമുള്ള ഭാരതീയ ജനതാ പാർട്ടി എം.എൽ.എ ഭവാനി സിങ് രാജവത് പ്രസ്താവിച്ചത് ഭാരതീയ ജനതാ പാർട്ടിയെ പ്രതിരോധത്തിലാക്കി. തന്റെ പ്രസ്താവന തികച്ചും അനൗദ്യോഗികമായിരുന്നുവെന്നു, തന്റെ പ്രസ്താവന ഔദ്യോഗികമായി നിഷേധിക്കുന്നുവെന്നും പറഞ്ഞ് ഭവാനി സിങ് വിവാദത്തിൽ നിന്നും പിൻവാങ്ങി.<ref name=financialexpress>{{cite news | title = Demonetisation: Ambani, Adani were informed and thus made arrangements, says BJP MLA | url = https://web.archive.org/web/20161119090742/http://www.financialexpress.com/india-news/demonetisation-ambani-adani-were-informed-and-thus-made-arrangements-says-bjp-mla/447944/ | publisher = Financial Express | date = 2016-11-17 | accessdate = 2016-11-19}}</ref><ref name=time5432df>{{cite news | title = Adanis, Ambanis already knew about currency ban: BJP MLA caught on camera | url = https://web.archive.org/web/20161119090910/http://www.newindianexpress.com/nation/2016/nov/17/adanis-ambanis-already-knew-about-currency-ban-bjp-mla-caught-on-camera-1539642.html | publisher = The new indian express | date = 2016-11-17 | accessdate = 2016-11-19 }}</ref>
 
=== ഹർത്താൽ ===
== കേരളത്തിൽ ==
[[File:Indian rupee de monetisation rush in Kollam.jpg|thumb|കൊല്ലത്തെ ഒരു ബാങ്കിൽ 500 ഉം 1000 ഉം നോട്ടുകൾ മാറാനായി തിരക്കു കൂട്ടുന്നവർ 11 നവംബർ 2016]]
ജനങ്ങളോട് സംസ്ഥാനസർക്കാർ പരിഭ്രാന്തരാകുന്നതിൽ കാര്യമില്ലെന്നും ആരുടെയും പണം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലന്നും വ്യക്തമാക്കി. സംസ്ഥാനസർക്കാർ പ്രശ്നം ലഘൂകരിക്കാൻ ചുവടെ പറയുന്ന നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യമന്ത്രി [[തോമസ് ഐസക്ക്|തോമസ് ഐസക്ക്]] വ്യക്തമാക്കി.<ref name=deshabhimani343>{{cite news | title = നോട്ട് അസാധു . പ്രഖ്യാപനത്തിലെ അതി നാടകീയത അനാവശ്യം. പ്രശ്നം ലഘൂകരിക്കാൻ സർക്കാർ നടപടി എടുക്കും. തോമസ് ഐസക്ക് | url = https://web.archive.org/web/20161119073307/http://www.deshabhimani.com/news/kerala/500-1000-note-revocation-thomas-isaac/601868 | publisher = ദേശാഭിമാനി | date = 2016-11-10 | accessdate = 2016-11-19}}</ref>
*ട്രഷറിയിലുള്ള 500, 1000 രൂപ നോട്ടുകളുടെ സ്റ്റേറ്റ്മെന്റ് തയ്യാറാക്കാൻ സംസ്ഥാന ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകി.
*2016 നവംബർ 8 നുമുമ്പ് കളക്ട് ചെയ്ത പണം നവംബർ 10 നുമുമ്പ് ട്രഷറിയിൽ ഒടുക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങൾ എല്ലാ ട്രഷറിയിലും ഒരുക്കിയിട്ടുണ്ട്.
*വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകൾ അടുത്ത ആഴ്ചയിലേക്കു മാറ്റിവച്ചു. പുതിയ ടിക്കറ്റുകൾ ഏജന്റുമാർക്ക് വാങ്ങുന്നതിനുള്ള പ്രയാസങ്ങൾ എങ്ങനെ മറികടക്കാമെന്നു പരിശോധിച്ചുവരികയാണ്.
*[[കെ.എസ്.എഫ്.ഇ.]] വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ചിട്ടിലേലങ്ങൾ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു.
*സർക്കാർസ്ഥാപനങ്ങളൊന്നും 500, 1000 രൂപയുടെ പഴയ നോട്ടുകൾ സ്വീകരിക്കുന്നതല്ല.
 
നോട്ടുകൾ പിൻവലിച്ച നടപടി കച്ചവടമേഖലയിൽ കനത്ത നഷ്ടമുണ്ടാക്കിയതായി പത്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോഴിക്കോട് 80 ശതമാനത്തോളവും തൃശ്ശൂരിൽ 75 ശതമാനത്തിലേറെയും വ്യാപാരം മുടങ്ങി. <ref name=mathrubhumi34331>{{cite news | title = കച്ചവടം കൂപ്പുകുത്തി | url = https://web.archive.org/web/20161119073546/http://www.mathrubhumi.com/print-edition/kerala/currency-ban-malayalam-news-1.1496350 | publisher = മാതൃഭൂമി ഓൺലൈൻ | date = 2016-11-12 | accessdate = 2016-11-19}}</ref> നിറയ്ക്കാൻ ആവശ്യത്തിന് പണം ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം എ.ടി.എമ്മുകളും പ്രവർത്തിച്ചില്ല. ഏഴായിരത്തോളം എ.ടി.എമ്മുകളിൽ 1500-ൽ ത്താഴെ എ.ടി.എമ്മുകളിൽ മാത്രമാണ് പണമെത്തിയത്. <ref name=mathrubhumi7889>{{cite news | title = രൂപക്കു ക്ഷാമം, ഭൂരിപക്ഷം എ.ടി.എമ്മുകളും പ്രവർത്തിച്ചില്ല | url = https://web.archive.org/web/20161119073740/http://www.mathrubhumi.com/print-edition/kerala/kochi-malayalam-news-1.1496287 | publisher = മാതൃഭൂമി ഓൺലൈൻ | date = 2016-11-12 | accessdate = 2016-11-19}}</ref>
== ഹർത്താൽ ==
നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നവംബർ 28 ന് ഹർത്താൽ നടത്തി. കോൺഗ്രസ് നേതൃത്ത്വത്തിൽ ജൻ ആക്രോശ് ദിവസ് എന്ന നിലയിൽ പ്രതിഷേധദിനമായി ആചരിച്ചു.<ref>http://www.mathrubhumi.com/news/kerala/ldf-harthal-malayalam-news-1.1539136</ref>
 
=== സത്യഗ്രഹവും പ്രത്യേക നിയമസഭാ സമ്മേളനവും ===
കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് നവംബർ 18 ന് കേരള മുഖ്യമന്ത്രി [[പിണറായി വിജയൻ | പിണറായി വിജയനും]] മന്ത്രിമാരും തിരുവനന്തപുരം റിസർവ് ബാങ്കിനുമുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സത്യഗ്രഹം സംഘടിപ്പിച്ചു. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നവംബർ 22 ന് വിളിച്ചുചേർത്തു.<ref name=deshabhimani657845>{{cite news | title = സഹകരണമേഖലയിലെ പ്രതിസന്ധി, 22 നു പ്രത്യേക നിയമസഭാ സമ്മേളനം | url = https://web.archive.org/web/20161119073931/http://www.deshabhimani.com/news/kerala/special-assembly-session/604076 | publisher = ദേശാഭിമാനി ഓൺലൈൻ | date = 2016-11-19 | accessdate = 2016-11-19}}</ref>കേരളത്തിൽ സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ചോദിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയില്ല. ധന മന്ത്രിയെ കാണാൻ നിർദ്ദേശിച്ചു. പക്ഷേ ഇത്തരത്തിൽ ഒരു പ്രമേയം ഒരു സംസ്ഥാന നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കറൻസി കേന്ദ്ര വിഷയമാണെന്നും ഈ വിഷയത്തിൽ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. <ref>http://www.mathrubhumi.com/print-edition/india/modi-malayalam-news-1.1527425</ref>
=== മനുഷ്യച്ചങ്ങല ===
500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിനെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ തിരുവനന്തപുരം രാജ്ഭവനിൽനിന്ന് തുടങ്ങി വടക്ക് കാസർകോട് വരെ ഡിസംബർ 29 ന് എൽഡിഎഫ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
[[പ്രമാണം:Ldf human chain against de monitisation in kerala.jpg|ലഘുചിത്രം|എൽ.ഡി.എഫ് നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല]]
== പ്രതികരണങ്ങൾ ==
===സർക്കാർ===
500/ 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ തീരുമാനം ജനങ്ങളുടെ ചെലവാക്കാനുള്ള ശീലത്തിൽ പ്രതിഫലിക്കുമെന്ന് കേന്ദ്രധനമന്ത്രി [[അരുൺ ജെയ്റ്റ്ലി|അരുൺ ജെയ്റ്റ്‌ലി]] പ്രതികരിച്ചു. വെളിപ്പെടുത്താത്ത വലിയ തുക കൈയിൽ സൂക്ഷിച്ചിരിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കറൻസിയിൽ സിഗ്നൽ പ്രതിഫലിപ്പിക്കുന്ന ചിപ്പുകളില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.<ref name=dna232h232>{{cite web |url=https://web.archive.org/web/20161119085052/http://www.dnaindia.com/money/report-war-on-black-money-scrapping-rs-500-rs-1000-notes-will-expand-economy-increase-revenue-says-jaitley-2271883 |title=War on black money: Scrapping Rs 500, Rs 1000 notes will expand economy, increase revenue, says Jaitley |work=DNA |date=2016-11-10 | accessdate=2016-11-10}}</ref>
 
വാണിജ്യരംഗത്തെ പ്രമുഖർ സർക്കാരിന്റെ നടപടിയെ പിന്തുണച്ചുകൊണ്ടു രംഗത്തെത്തി. ഭാരതീയ സ്റ്റേറ്റ് ബാങ്ക് അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ, ഐ.സി.ഐ.സി.ഐ അധ്യക്ഷ ചന്ദാ കൊച്ഛാർ, എ.ച്ച്.ഡി.എഫ്.സി ചെയർമാൻ ദീപക് പരേഖ്, എന്നിവർ സർക്കാരിന്റെ ഈ നീക്കം കള്ളപ്പണത്തെ തടയാൻ ഉപകരിക്കുമെന്ന് അഭിപ്രായപ്പെട്ടു.<ref name=theindianexpress2343kj34>{{cite news | title = Govt demonitises Rs 500, 1000 notes: Here is how India Inc reacted | url = https://web.archive.org/web/20161119134654/http://indianexpress.com/article/business/economy/narendra-modi-rs-500-1000-sbi-arundhati-bhattacharya-icici-chanda-kochhar-here-is-how-india-inc-reacted-4364818/ | publisher = The indian express | date = 2016-11-08 | accessdate = 2016-11-19}}</ref> നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള സർക്കാരിന്റെ നടപടി, ഇലക്ട്രോണിക് വ്യാപാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും വാണിജ്യ പ്രമുഖർ അഭിപ്രായപ്പെട്ടു.<ref name=ecommerce34k34>{{cite news | title =Govt demonitises Rs 500, 1000 notes: Here is how India Inc reacted | url = https://web.archive.org/web/20161119135209/http://indianexpress.com/article/business/economy/narendra-modi-rs-500-1000-sbi-arundhati-bhattacharya-icici-chanda-kochhar-here-is-how-india-inc-reacted-4364818/ | publisher = Indian Exress | date = 2016-11-08 | accessdate = 2016-11-19}}</ref>ഇൻഫോസിസ് ചെയർമാൻ നാരായണമൂർത്തി സർക്കാരിന്റെ നടപടിയെ പ്രശംസിച്ചു.<ref name=inosys343j343>{{cite news | title = Demonetisation: We should all be celebrating, says Narayana Murthy | url = http://economictimes.indiatimes.com/news/politics-and-nation/demonetisation-we-should-all-be-celebrating-says-narayana-murthy/articleshow/55357977.cms | publisher = Economic Times | date = 2016-11-08 | accessdate = 2016-11-19}}</ref> നോട്ട്‌ അസാധുവാക്കിയ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃതമാക്കപ്പെട്ട
കവർച്ചയുമാണെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ അഭിപ്രായപ്പെട്ടു.<ref>http://www.mangalam.com/news/detail/54996-india.html</ref>.
 
===പ്രതിപക്ഷം===
പ്രഖ്യാപനത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികളും രംഗത്തു വന്നിട്ടുണ്ട്. നോട്ട്‌ അസാധുവാക്കിയ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃതമാക്കപ്പെട്ട കവർച്ചയുമാണെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്‌ അഭിപ്രായപ്പെട്ടു<ref>http://www.mangalam.com/news/detail/54996-india.html</ref>. നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്നവർ മണ്ടൻമാരാണെന്ന് [[മാർക്കണ്ഡേയ കട്ജു]] പറഞ്ഞു. കേന്ദ്ര സർക്കാർ നടപടി കള്ളപ്പണം പുറതെത്തിക്കുന്നപുറത്തെത്തിക്കുന്ന കാര്യത്തിൽ ചെറിയൊരു അളവു മാത്രമേ ലക്ഷ്യം കാണുവെന്ന് കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.<ref name=deshabhimani343po>{{cite news | title = നോട്ട് അസാധു . പ്രഖ്യാപനത്തിലെ അതി നാടകീയത അനാവശ്യം. പ്രശ്നം ലഘൂകരിക്കാൻ സർക്കാർ നടപടി എടുക്കും. തോമസ് ഐസക്ക് | url = https://web.archive.org/web/20161119073307/http://www.deshabhimani.com/news/kerala/500-1000-note-revocation-thomas-isaac/601868 | publisher = ദേശാഭിമാനി | date = 2016-11-10 | accessdate = 2016-11-19}}</ref>. ജനങ്ങൾ കടുത്ത സാമ്പത്തീക പ്രതിസന്ധി വരുത്തിയേക്കാവുന്ന തലതിരിഞ്ഞ തീരുമാനമാണിതെന്നും തിരുത്തണമെന്ന്ബംഗാൾതിരുത്തണമെന്ന് ബംഗാൾ മുഖ്യമന്ത്രി [[മമതാ ബാനർജി]] ആവശ്യപ്പെട്ടു. <ref>{{cite web | url=https://web.archive.org/web/20161119085628/http://www.thehindu.com/news/national/demonitisation-of-rs500-and-rs-1000-currency-notes-reactions/article9320639.ece | title=Demonetisation of Rs.500 and Rs. 1000: Who says what | work=[[The Hindu]] | date=2016-11-08| accessdate=2016-11-09}}</ref>വിദേശത്തു നിന്നും കള്ളപ്പണം തിരികെ എത്തിക്കാമെന്ന പ്രഖ്യാപനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള മോഡി സർക്കാരിന്റെ നാടകമാണിതെന്നാണ് മമത ട്വിറ്ററിൽ എഴുതിയത്. നോട്ടു പിൻവലിക്കലിൽ പ്രതിഷേധിച്ച് മമത ബാനർജിയുടെ നേത്യത്വത്തിൽനേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി.
നോട്ടുകൾ അസാധുവാക്കിയ സർക്കാരിന്റെ നടപടിയെ തികച്ചും അവിവേകവും, ജനവിരുദ്ധവും എന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും, [[ജവഹർലാൽ നെഹ്രു സർവകലാശാല | ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ]] മുൻ പ്രൊഫസ്സറുമായിരുന്ന [[പ്രഭാത് പട്നായിക്]] വിശേഷിപ്പിച്ചത്.<ref name=thecitizen23h23>{{cite news | title = Demonetization: Witless and Anti-People | url = https://web.archive.org/web/20161119141220/http://www.thecitizen.in/index.php/NewsDetail/index/1/9151/Demonetization-Witless-and-Anti-People | publisher = The Citizen | date = 2016-11-09 | accessdate = 2016-11-19}}</ref>
 
===വിമർശനംബി.ജെ.പി===
2014 ൽ [[ഭാരതീയ ജനതാ പാർട്ടി]] അധികാരത്തിലെത്തുന്നതിനു മുമ്പ്, നോട്ടുകൾ അസാധുവാക്കുന്നതിനെ എതിർത്തിരുന്നു. ബാങ്കിങ്, ഇന്റർനെറ്റ് സേവനങ്ങൾ എന്തെന്നുപോലും അറിയാത്ത സാധാരണക്കാരേയാണ്സാധാരണക്കാരെയാണ് ഇത്തരം നടപടികൾ ബാധിക്കുക എന്ന് ഭാരതീയ ജനതാ പാർട്ടി വക്താവ് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടിരുന്നു.<ref name=hindustantimesjfj7jg>{{cite news | title = The measure is ‘anti-poor’: When BJP opposed demonetisation during UPA govt | url = https://web.archive.org/web/20161119140214/http://www.hindustantimes.com/india-news/the-measure-is-anti-poor-when-bjp-opposed-demonetisation-during-upa-govt/story-1HSYEYCaX3SaIsRS6q2rhJ.html | publisher = The Hindustan Times | date = 2016-11-12 | accessdate = 2016-11-19}}</ref><ref name=huffingtonpost232h23>{{cite news | title = BJP Had A Very Different View On Demonetisation In 2014 | url = https://web.archive.org/web/20161119140431/http://www.huffingtonpost.in/2016/11/11/bjp-had-a-very-different-view-on-demonetisation-in-2014/ | publisher = The huffignton post | date = 2016-11-11 | accessdate = 2016-11-19}}</ref> നോട്ടുകൾ അസാധുവാക്കിയ സർക്കാരിന്റെ നടപടിയെ തികച്ചും അവിവേകവും, ജനവിരുദ്ധവും എന്നാണ് പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും, [[ജവഹർലാൽ നെഹ്രു സർവകലാശാല | ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ]] മുൻ പ്രൊഫസ്സറുമായിരുന്ന [[പ്രഭാത് പട്നായിക്]] വിശേഷിപ്പിച്ചത്.<ref name=thecitizen23h23>{{cite news | title = Demonetization: Witless and Anti-People | url = https://web.archive.org/web/20161119141220/http://www.thecitizen.in/index.php/NewsDetail/index/1/9151/Demonetization-Witless-and-Anti-People | publisher = The Citizen | date = 2016-11-09 | accessdate = 2016-11-19}}</ref>
 
==പ്രത്യാഘാതങ്ങൾ==
<ref name=aljazeer343h34>{{cite news | title = India: Demonetisation takes its toll on the poor | url = https://web.archive.org/web/20161119143612/http://www.aljazeera.com/news/2016/11/india-demonetisation-takes-toll-poor-161116172745225.html | publisher = Aljazeera | date = 2016-11-16 | accessdate = 2016-11-19}}</ref><ref name=theindianexpress54lk454>{{cite news | title = Demonetisation: Chaos grows, queues get longer at banks, ATMs on weekend | url = https://web.archive.org/web/20161119143837/http://indianexpress.com/article/india/india-news-india/demonetisation-chaos-grows-queues-get-longer-at-banks-atms-on-weekend-4371373/ | publisher = The Indian Express | date = 2016-11-17 | accessdate = 2016-11-19}}</ref> എ.ടി.എമ്മുകൾ പ്രവർത്തനം തുടങ്ങി അധികസമയം കഴിയുന്നതിനു മുമ്പ് തന്നെ കാലിയായി. രാജ്യത്തെ പകുതിയോളം എ.ടി.എമ്മുകളും പ്രവർത്തനരഹിതമായി തീർന്നു. ഡൽഹിയിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ജനങ്ങൾ ബാങ്കുകൾ ആക്രമിച്ചു.<ref name=angrycustomers232h23>{{cite news | title = Demonetisation: Angry customers break bank’s glass door in Kollam | url =https://web.archive.org/web/20161119160034/http://indianexpress.com/article/india/india-news-india/demonetisation-angry-customers-break-banks-glass-door-in-kollam-4371720/ | publisher = The Indian express | date = 2016-11-12 | accessdate = 2016-11-19}}</ref><ref name=hindustantimes343iu874>{{cite news | url = https://web.archive.org/web/20161119160952/http://www.hindustantimes.com/bhopal/villagers-loot-pds-shop-over-invalid-after-dealer-refuses-scrapped-banknotes/story-pHFaVKqlz28OETJfvONS1M.html | title = Villagers loot fair price shop after dealer refuses scrapped banknotes | publisher = The hindustan times | date = 2016-11-12 | accessdate = 2016-11-19}}</ref><ref name=news18hgj34>{{cite news | title = Demonetisation Fallout: Cashless Villagers Loot PDS Shop in MP's Chhatarpur Village | url = https://web.archive.org/web/20161119160455/http://www.news18.com/news/india/demonetisation-fallout-cashless-villagers-loot-pds-shop-in-mps-chhatarpur-village-1311252.html | publisher = News18 | date = 2016-11-12 | accessdate = 2016-11-19}}</ref><ref name=telegraph343>{{cite news | title = Nerves snap in long cash wait, shop looted | url = https://web.archive.org/web/20161119160455/http://www.news18.com/news/india/demonetisation-fallout-cashless-villagers-loot-pds-shop-in-mps-chhatarpur-village-1311252.html | publisher = The Telegraph | date = 2016-11-13 | accessdate = 2016-11-19}}</ref><ref name=deathtoll55>{{cite news | title = Day 9: Demonetisation Death Toll Rises To 55 | url = https://web.archive.org/web/20161119184251/http://m.huffingtonpost.in/2016/11/17/day-9-demonetisation-death-toll-rises-to-55/
| publisher =HuffPost India | date = 2016-11-18 | accessdate = 2016-11-19}}</ref> എന്നാല്‌ സ്വാഭാവികമായി നടന്ന പല മരണങ്ങളും നോട്ട് മരണത്തിന്റെ പേരില് ചേര്ക്കപ്പെടുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ജനങ്ങൾക്കു ആശ്വാസം ആകേണ്ടതും  വേണ്ടുന്നതരത്തിൽ നിർദ്ദേശങ്ങൾ നൽകുന്നതിന് പകരം കേരളത്തിലെയും മറ്റു പല സംസ്ഥാനങ്ങളിലെയും ചില മുൻ നിര മാധ്യമങ്ങൾ പോലും നോട്ട് നിരോധനം വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതും സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്നതരത്തിലും ജനങ്ങളെ സർക്കാരിനെതിരെ തിരിയുന്ന തരത്തിൽ പാവപ്പെട്ട ജനങ്ങളിൽ അനാവശ്യ ഭീതി ജനിപ്പിക്കുന്നതുമായ വാർത്തകൾ ഇതുമായി ബന്ധപ്പെടുത്തി കൊടുക്കുന്നതും കാണാൻ കഴിഞ്ഞു. പാവപ്പെട്ട ചില കർഷകരുടെ മരണത്തിനു പോലും ഇത്തരത്തിലുള്ള ഗൂഢ ലക്ഷ്യത്തോടെയുള്ള വാർത്തകൾ കാരണമായി. പക്ഷെ ഇവരുടെ നിഗൂഢ താല്പര്യങ്ങളെ പിന്നീട് ജനങ്ങൾക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. തുടര്ന്ന നടന്ന ത്രിദല, സംസ്ഥാന, ലോകസഭാ തെരഞ്ഞെടുപ്പുകളില് ബീജെപ്പിക്ക് ഒരു സ്വാധീനവും ഇല്ലാത്ത മേഖലകളില് പോലും വന് ഭൂരിപക്ഷത്തോടെ ബീജെപി അധികാരത്തിലെത്തിയത് ജനങ്ങള് നോട്ടു നിരോദനത്തെ പൂര്ണ്ണമായും പിന്തുണച്ചു എന്നുള്ളതിന്റെ വ്യക്തമായ തെളിവായി മാറി.<ref>{{Cite web|url=http://timesofindia.indiatimes.com/city/mumbai/bjp-got-highest-no-of-seats-in-recent-local-body-elections/articleshow/57339137.cms|title=ലോക്കല് ബോഡിയില് വന് വിജയം|access-date=|last=|first=|date=|website=|publisher=}}</ref> <ref>{{Cite web|url=https://scroll.in/article/830108/after-bjp-makes-a-mark-in-odishas-local-bodies-can-state-elections-be-far-behind|title=ഒഡീഷാ വിജയം|access-date=|last=|first=|date=|website=|publisher=}}</ref>
| publisher =HuffPost India | date = 2016-11-18 | accessdate = 2016-11-19}}</ref><ref name=aljazeer343h34>{{cite news | title = India: Demonetisation takes its toll on the poor | url = https://web.archive.org/web/20161119143612/http://www.aljazeera.com/news/2016/11/india-demonetisation-takes-toll-poor-161116172745225.html | publisher = Aljazeera | date = 2016-11-16 | accessdate = 2016-11-19}}</ref><ref name=theindianexpress54lk454>{{cite news | title = Demonetisation: Chaos grows, queues get longer at banks, ATMs on weekend | url = https://web.archive.org/web/20161119143837/http://indianexpress.com/article/india/india-news-india/demonetisation-chaos-grows-queues-get-longer-at-banks-atms-on-weekend-4371373/ | publisher = The Indian Express | date = 2016-11-17 | accessdate = 2016-11-19}}</ref>
==വിമർശനത്തിനുള്ള പ്രതികരണം==
സ്വാഭാവികമായി നടന്ന പല മരണങ്ങളും നോട്ട് നിരോധനത്തിന്റെ പേരിൽ ചേർക്കപ്പെടുകയായിരുന്നു എന്നും, തുടർന്ന് വന്ന തെരെഞ്ഞെടുപ്പുകളിൽ തങ്ങളുടെ സീറ്റ് നില മെച്ചപ്പെട്ടത് ജനങ്ങളുടെ അംഗീകാരമാണെന്നും ബി.ജെ.പി വാദിക്കുന്നു<ref>{{Cite web|url=http://timesofindia.indiatimes.com/city/mumbai/bjp-got-highest-no-of-seats-in-recent-local-body-elections/articleshow/57339137.cms|title=ലോക്കല് ബോഡിയില് വന് വിജയം|access-date=|last=|first=|date=|website=|publisher=}}</ref> <ref>{{Cite web|url=https://scroll.in/article/830108/after-bjp-makes-a-mark-in-odishas-local-bodies-can-state-elections-be-far-behind|title=ഒഡീഷാ വിജയം|access-date=|last=|first=|date=|website=|publisher=}}</ref>.
 
== അവലംബം ==