"ചെറുകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഒരു പേര് കൂട്ടിച്ചേര്ത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
ആധുനികാനന്തര തലമുറയിൽ പ്രത്യക്ഷപ്പെട്ട കഥാകൃത്തുക്കളാകട്ടെ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ് നടത്തുന്നത്. വർത്തമാനകാല യാഥാർത്ഥ്യങ്ങൾക്കെതിരെയുള്ള പ്രതിരോധമായി കഥ മാറുന്നകാഴ്ചയാണ് ഇന്ന് മലയാളത്തിലുള്ളത്. വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതിരോധത്തിന്റെ ശക്തിയും ആത്മാർത്ഥതയും ഇത്തരം രചനകളുടെ മുഖമുദ്രയായി മാറുന്നു. ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഹൃദയത്തിൽ മുറിവേൽപ്പിക്കുന്ന കൂർത്ത ഐസുകട്ടയായി മാറുന്നു. മരവിപ്പിൽ നിന്നു മോചനം നെടുമ്പോഴേയ്ക്കും ചോരവാർന്ന് ആസ്വാദകൻ പരിക്ഷീണിതനാകുന്നു. തിരിച്ചറിവുകൾ അവനെ വിഹ്വലനാക്കുന്നു. ഈ തലമുറയിൽശ്രദ്ധേയരായ കഥാകൃത്തുക്കളാണ് [[സുഭാഷ് ചന്ദ്രൻ]], [[സന്തോഷ് ഏച്ചിക്കാനം]] [[ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്]],പി കെ പാറക്കടവ് [[ഇ. സന്തോഷ് കുമാർ]], [[ടി.പി. വേണുഗോപാലൻ]], [[പി.വി. ഷാജികുമാർ]] ,[[സിതാര. എസ്.]], [[പ്രിയ എ.എസ്.]] തുടങ്ങിയവർ.
 
== എഴുത്തുകാര് ==
== എഴുത്തുകാർ ==
== എസ്.സരോജം ==
{{Div col begin|3}}
* [[വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ|കേസരി നായനാർ]]
"https://ml.wikipedia.org/wiki/ചെറുകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്