"തൊഴിലാളി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
വരി 6:
കാനഡയിലെ തൊഴിലാളി ദിനവും സെപ്റ്റംബർ മാസത്തിലെ ഒന്നാം തിങ്കളാഴ്ചയാണ് ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനമായി മെയ് 1 ലോകമെമ്പാടും എൺപതിലധികം രാജ്യങ്ങൾ ആഘോഷിക്കുന്നു.
 
=== ചരിത്രം ===
 
==== ഉത്ഭവം ====
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ കൂടി തൊഴിലാളി സംഘടനകളും തൊഴിലാളി പ്രസ്ഥാനങ്ങളും വളർന്നു എന്നിരുന്നാലും പല പ്രസ്ഥാനങ്ങളും അവരവരുടേതായ തൊഴിലാളി ദിനം ആഘോഷിക്കാനായി തിരഞ്ഞെടുത്തു. അമേരിക്കൻ ഐക്യനാടുകളിൽ, സെപ്റ്റംബറിൽ ഉള്ള അവധി ദിവസമായ തൊഴിലാളിദിനം ആദ്യമായി അവതരിപ്പിച്ചത് 1880 ലാണ്.
 
==== നിയമപരമായ അംഗീകാരം ====
1887ൽ ഒറിഗൺ ആണ് തൊഴിലാളി ദിനത്തെ പൊതു അവധി ദിനമായി അംഗീകരിച്ച അമേരിക്കൻ സംസ്ഥാനം. 1894 അമേരിക്കയിലെ 13 സംസ്ഥാനങ്ങളും ചേർന്ന് ഫെഡറൽ അവധി ആയി ആഘോഷിച്ചു. എന്നിരുന്നാലും കേന്ദ്രഭരണ നിയമമനുസരിച്ച് കേന്ദ്രഭരണത്തിൽ ഉള്ള തൊഴിലാളികൾക്ക് മാത്രമാണ് ആണ് ഈ അവധി ബാധകമായിരുന്നത്. 1930 അവസാനത്തോടുകൂടി തൊഴിൽ സംഘടനകൾ ജോലിക്കാരെ അവധി ദിവസം കിട്ടുന്നതിനായി സമരം ചെയ്യിച്ചു. ക്രമേണ അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ സംസ്ഥാനങ്ങളും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും മറ്റു കേന്ദ്രഭരണപ്രദേശങ്ങളും തൊഴിലാളി ദിനത്തെ നിയമപ്രകാരമുള്ള അവധി ദിവസം ആക്കി.
"https://ml.wikipedia.org/wiki/തൊഴിലാളി_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്