"ജെനീലിയ ഡിസൂസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Genelia D'Souza}}
{{Infobox actor
| name = ജെലീനജെനീലിയ ഡിസൂസ
| image = Genelia D'Souza.jpg
| imagesize =
വരി 24:
}}
 
[[ബോളിവുഡ്]] ചലച്ചിത്രനടിയാണ് '''ജെലീനജെനീലിയ ഡിസൂസ''' (ജനനം: [[ഓഗസ്റ്റ് 5]], ആഗസ്ത് [[1987]]) <!-- DO NOT MODIFY THIS. IF YOU FEEL THAT HER D.O.B IS INCORRECT, PLEASE PROCEED TO THE DISCUSSIONS PAGE AND EXPLAIN YOUR POINT. ANY CHANGES WITHOUT EXPLANATION WILL BE CONSIDERED VANDALISM -->. [[ഹിന്ദി]] കൂടാതെ [[തമിഴ്]], [[തെലുങ്ക്]], [[കന്നട]] എന്നീ ഭാഷകളില്‍ ജെലീനജെനീലിയ അഭിനയിച്ചിട്ടുണ്ട്.
 
 
==അഭിനയജീവിതം==
2003 ലാണ് ''തുഝെതുജെ മേരി കസം'' എന്ന ചിത്രത്തില്‍ [[റിതേഷ് ദേശ്‌മുഖ്|റിതേഷ് ദേശ്മുഖിന്റെ]] നായികയായി ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതിനു ശേഷം തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ശ്രദ്ധ ചെലുത്തി. ചില പരസ്യ ചിത്രങ്ങളില്‍ [[അമിതാഭ് ബച്ചന്‍]], പ്രസിദ്ധ ക്രിക്കറ്റ് താരമായ [[ശ്രീകാന്ത്]] എന്നിവരോടൊപ്പം അഭിനയിച്ചു. തെലുങ്കില്‍ ചില ചിത്രങ്ങളിലും ജെലീന അഭിനയിച്ചു.
 
2004 ല്‍ തമിഴ് രംഗത്തേക്ക് തിരിച്ചു വരികയും [[വിജയ്|വിജയിനോടൊപ്പം]] ''മസ്തി'' എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് 2007 ല്‍ ''മേരെ ബാ‍പ് പെഹ്‌ലെ ആപ്'' എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് തിരിച്ചു വന്നു. 2008 ല്‍ ഇറങ്ങിയ ''ജാനെ തു യാ ജാനെ ന'' എന്ന ചിത്രം യുവാക്കളുടെ ഇടക്ക് ഒരു വന്‍ വിജയ ചിത്രമായിരുന്നു. [[ഇമ്രാന്‍ ഖാന്‍]] എന്ന പുതുമുഖ നായകന്റെ ഒപ്പം അഭിനയിച്ച ഈ ചിത്രം ഇന്ത്യയിലെങ്ങും വിജയമായിരുന്നു. <ref>http://www.bollywoodhungama.com/trade/top5/465.html</ref>
 
 
==പുരസ്കാരങ്ങള്‍==
Line 42 ⟶ 40:
==പുറത്തേക്കുള്ള കണ്ണികള്‍==
*{{imdb name|id=1299510}}
 
 
[[Category:ബോളിവുഡ് നടിമാര്‍]]
"https://ml.wikipedia.org/wiki/ജെനീലിയ_ഡിസൂസ" എന്ന താളിൽനിന്ന് ശേഖരിച്ചത്