തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ഇറാനിലെ ചെസ്സ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
No edit summary |
||
|'''ഷത്രഞ്ജിന്റെ''' ആരംഭനില. ഷാകളെ (ചക്രവർത്തി) നേർക്കുനേർ d-വരിയിലോ (ചിത്രത്തിൽ കാണിച്ചിരിക്കുന്നു), e-വരിയിലോ ആയി സജ്ജീക്കരിക്കുന്നു.
}}
[[ചെസ്സ്|ചെസ്സിന്റെ]] പഴയ രൂപങ്ങളിലൊന്നാണ് '''ഷത്രഞ്ജ്''' ([[Arabic|അറബി]] {{lang|ar|شطرنج}}, [[Middle Persian|മദ്ധ്യ പേർഷ്യൻ]] ''chatrang'', [[Sanskrit|സംസ്കൃതം]] {{lang|sa|शतरंज}}). ഇന്ത്യയിലെ [[ചതുരംഗം]] കളിയിൽ നിന്ന് രൂപാന്തരം പ്രാപിച്ച്, [[പേർഷ്യൻ സാമ്രാജ്യം|പേർഷ്യൻ സാമ്രാജ്യത്തിലെത്തിയ]] ഈ കളി, അറബ് ലോകത്തിന്റെ സ്വാധീനത്താൽ യൂറോപ്പിലെത്തി.<ref>http://history.chess.free.fr/shatranj.htm</ref> യൂറോപ്പിൽ ആധുനിക ചെസ്സിന്റെ വളർച്ച സാധ്യമായത് ഈ കളിയിയുടെ സ്വാധീനത്താലാണ്.
==അവലംബം==
|