"വിനായകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
}}
 
'''വിനായകി ''' (Vinayaki) [[ആന]]യുടെ തലയുള്ള ഒരു [[Hinduism|ഹിന്ദു]] ദേവതയാണ്.<ref>{{cite web|url=https://scroll.in/magazine/848991/vinayaki-the-lesser-known-story-of-the-elephant-headed-goddess-the-female-avatar-of-ganesha|title=Vinayaki: The lesser-known story of the elephant-headed goddess, the female avatar of Ganesha}}</ref> വിനായകിയുടെ ഐതിഹ്യവും ഐകണോഗ്രാഫിയുംപ്രതിമകൾ, വിഗ്രഹങ്ങൾ മുതലായവയെക്കുറിച്ചും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടില്ലനിർവ്വചിക്കപ്പെട്ടിട്ടില്ല. ഈ ദേവതയെക്കുറിച്ച് ഹൈന്ദവ മതഗ്രന്ഥങ്ങളിൽ അൽപം മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ ദേവതയുടെവിനായകിയുടെ വളരെ ചുരുക്കം ചില ചിത്രങ്ങൾ മാത്രമേ നിലനിൽക്കുന്നുള്ളൂ.<ref> Mundkur p. 291</ref>
[[File:Vinayaki at Cheriyanad Temple.jpg|thumbnail|ആലപ്പുഴ ജില്ലയിലെ [[ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം|ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ]] വിനായകിയുടെ ദാരുശിൽപ്പം.|പകരം=ആലപ്പുഴ ജില്ലയിലെ ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ വിനായകിയുടെ ദാരുശിൽപ്പം.]]
 
വിനായകിയ്ക്ക് ആനയുടെ രൂപസാദൃശ്യത്താൽ ആനയുടെ തലയുള്ള ദൈവവും, ബുദ്ധിയുടെ ദൈവവുമായ ഗണപതിയുമായി[[ഗണപതി]]യുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥിരമായ ഒരു നാമം ഇല്ലാത്ത ഈ ദേവത, പല പേരുകളിലും അറിയപ്പെടുന്നു. '''സ്ത്രീ ഗണേഷ''' ("female Ganesha"<ref> Cohen pp. 118-20</ref>) '''വൈനായകി, ഗജാനന''' ("elephant-faced") '''വിഘ്നേശ്വരി''' ("Mistress of obstacles") '''ഗണേശനി''' ഇവയെല്ലാം ഗണപതിയുടെ പ്രതിരൂപങ്ങളായ '''വിനായക, ഗജാനന, വിഘ്നേശ്വര, ഗണേശ''' തുടങ്ങിയവയുടെ സ്ത്രീത്വങ്ങളാണ്. ഈ തിരിച്ചറിയലുകൾ വിനായകി ഗണപതിയുടെ ശക്തി - സ്ത്രീ രൂപമായി മാറി. <ref> Mundkur p. 291</ref>
 
ചിലപ്പോൾ വിനായകി അറുപത്തിനാലു യോഗിനികളുടെ ഭാഗമായി അല്ലെങ്കിൽ മാന്ത്രികദേവതയായി കാണപ്പെടുന്നു. എന്നിരുന്നാലും മുമ്പ് വിനായകി ആനയുടെ[[ആന]]യുടെ തലയുള്ള മാന്ത്രികയായും, ഗണപതിയുടെ ബ്രാഹ്മണ ശക്തിയായും, താന്ത്രിക് യോഗിനിയായും, മൂന്ന് വ്യത്യസ്ത ദേവതകളായും പണ്ഡിതനായ കൃഷ്ണൻ വിശ്വസിക്കുന്നുഊഹിക്കുന്നു.<ref> Krishan pp. 131-2</ref>
 
ജൈന, ബുദ്ധമത പാരമ്പര്യങ്ങളിൽ വിനായകി സ്വതന്ത്രദേവതയാണ്. ബുദ്ധമത കൃതികളിൽ വിനായകി '''ഗണപതിഹൃദയ''' (ഗണേശന്റെ ഹൃദയം) ("heart of Ganesha") എന്നറിയപ്പെടുന്നു.<ref> Mundkur p. 295</ref>
 
== ചിത്രങ്ങൾ ==
ഏറ്റവും പുരാതനമായ ആനത്തലയുള്ള ദേവതയായ വിനായകിയുടെ വിഗ്രഹം രാജസ്ഥാനിലെ റായിഹ് എന്ന സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. BCE ഒന്നാം നൂറ്റാണ്ട് മുതൽ CE. ഒന്നാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ഒരു ടെറാക്കോട്ട ഫലകമാണിത്.<ref> Cohen pp. 118-20</ref> ഈ ദേവതയ്ക്ക് ആനയുടെ മുഖവും വലതുവശത്തേയ്ക്ക് തിരിഞ്ഞ തുമ്പിക്കൈയും രണ്ടുകൈകളും കാണപ്പെടുന്നു. അവളുടെ കൈകളിലെ ചിഹ്നങ്ങൾ മറ്റ് സവിശേഷതകളെ ഇല്ലാതാക്കി ദേവതയുടെ വ്യക്തമായ തിരിച്ചറിയൽ സാധ്യമല്ലാതാക്കിയിരിക്കുന്നു. <ref> Mundkur p. 292</ref>
 
പത്താം നൂറ്റാണ്ടിലാണ് ദേവതയുടെ മറ്റ് ആനത്തലയുള്ള ശില്പങ്ങൾ കാണപ്പെട്ടിരുന്നത്.<ref> Mundkur p. 292</ref><ref name="Cohen"/> വിനായകിയുടെ ഏറ്റവും പ്രസിദ്ധമായ ശില്പങ്ങളിൽ ഒന്ന് മധ്യപ്രദേശിലെ ഭേദാഘട്ടിൽ ചൗസത് യോഗിനി ക്ഷേത്രത്തിലെ നാൽപത്തിയൊന്ന് യോഗിനിയുടേതാണ്യോഗിനികളുടേതാണ്. ഇവിടെ ശ്രീ-ഐങ്കിനി എന്നാണ് ഈ ദേവതയെ വിളിക്കുന്നത്. ഇവിടെയുള്ള ദേവതയുടെ വളഞ്ഞ വലതു കാൽ ആനയുടെ തലയുള്ള ഒരു ആൺരൂപത്തിൽ താങ്ങിയിരിക്കുന്നു. ഒരുപക്ഷേ ഇത് ഗണേശൻ ആയിരിക്കാമെന്നു കരുതുന്നു.<ref name="Cohen"/>
 
വിനായകിയുടെ ഒരു അപൂർവ്വ മെറ്റൽ വിഗ്രഹം ശിരാലിയിലെ[[Shirali|ശിരാലി]]യിലെ [[Chitrapur Math|ചിത്രാപൂർ മഠത്തിൽ]] കാണപ്പെടുന്നു. ഗണപതിയിൽ നിന്ന് വ്യത്യസ്തയായ വിനായകി മെലിഞ്ഞ ശരീരപ്രകൃതവും യജ്ഞോപവിതയും ("sacred thread"), നെഞ്ചിനുകുറുകെ രണ്ടു കഴുത്ത് ആഭരണങ്ങളുംകണ്ഠാഭരണങ്ങളും ധരിച്ചിരിക്കുന്നു. വിനായകിയുടെ മുമ്പിലെ രണ്ടു കൈകളിൽ അഭയ ("fear-not") വരദ (boon-giving) മുദ്രകളും (gestures) പുറകുവശത്തെ കൈകളിൽ ഒരു വാളും ഒരു കുരുക്കുംകുടുക്കും വഹിച്ചിരിക്കുന്നു. തുമ്പിക്കൈ ഇടത്തേക്ക് തിരിഞ്ഞിരിക്കുന്നു. പ്രതിബിംബം മിക്കവാറും പത്താം നൂറ്റാണ്ടിലെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ (ഗുജറാത്ത് / രാജസ്ഥാൻ) താന്ത്രിക ഗണപതീയ വിഭാഗത്തിലും. (ഗണേശനെ പരമോന്നതനായ ദൈവമായി കണക്കാക്കിയിരിക്കുന്നു) അല്ലെങ്കിൽ വാമക്കര വിഭാഗത്തിലും (ഇടതുകൈയ്യൻ) ദേവതയെ ആരാധിക്കുന്ന ശക്തി വിഭാഗത്തിലും ഉൾപ്പെടുന്നു.<ref> Mundkur pp. 296-8, 301</ref>
 
ഗിരിക്, [[ബീഹാർ]] എന്നിവിടങ്ങളിലെ [[പാല സാമ്രാജ്യം|പാലാ വിനായകി]] pot-bellied അല്ല. നാലു കൈയുള്ള ദേവത ഗദയുംഗദ (mace), ഖട്ട (pot), പരശു (axe), ഒരു റാഡിഷുംമുള്ളങ്കിക്കിഴങ്ങ് വഹിക്കുന്നുഎന്നിവ പിടിച്ചിരിക്കുന്നു. ഒരു പ്രതിഹാര പ്രതിബിംബം pot-bellied വിനായകിയെ കാണിക്കുന്നു. നാലുകൈകളിൽ ഗദയും പരശുവും ഒന്നിച്ചും ഒന്നിച്ചുചേർന്ന ആയുധവും [[താമര]], ഒരു തിരിച്ചറിയപ്പെടാത്ത വസ്തു എന്നിവയും പിടിച്ചിരിക്കുന്നു. തുമ്പിക്കൈയിൽ മധുരപലഹാരമായ മോദകം തുമ്പിക്കൈ പിടിച്ചിരിക്കുന്നു. ഇരു പ്രതിബിംബങ്ങളിലും തുമ്പിക്കൈ വലതുവശത്തേക്ക് തിരിയുന്നു.<ref> Mundkur p. 297</ref> [[ഗുജറാത്ത്]], [[രാജസ്ഥാൻ]], [[റാണിപൂർ]], ഝരിയൽ (ഒറീസ്സ) എന്നിവിടങ്ങളിലെ രണ്ടു കൈകളോ നാലു കൈകളോ ഉള്ള വിനായകിവിനായകിയുടെ പ്രതിബിംബങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു.<ref> Mundkur p. 297</ref>
 
[[Satna|സത്നയിൽ]] നിന്നുള്ള മറ്റൊരു ചിത്രത്തിൽ വിനായകി അഞ്ച് തിരിയോസിഫാലിക് ദേവതകളിലൊന്നാണ്. കേന്ദ്രകഥാപാത്രമായ പശു-തലയുള്ള യോഗിനി, [[വൃഷഭ]] കൈകളിൽ കുഞ്ഞൻകുഞ്ഞു ഗണേശനെ വഹിക്കുന്നു.<ref> Cohen pp. 118-20</ref>pot-bellied വിനായകി ഗണപതിയെപോലുള്ള (elephant goad) [[അങ്കുശ]]യെയും വഹിക്കുന്നുപിടിച്ചിരിക്കുന്നു. <ref> Mundkur p. 297</ref>ഈ രൂപത്തിൽ, വൃഷഭ ഗണേശന്റെയും മറ്റ് ദേവതകളുടെയും അമ്മയായി കണക്കാക്കാം. അങ്ങനെ വിനായകിയും ഗണേശനും തമ്മിൽ ഒരു സഹോദര ബന്ധത്തെ പരാമർശിക്കുന്നു. വിനായകി ഉൾപ്പെടെ എല്ലാ വനിത ദൈവങ്ങളുംസ്ത്രൈണദൈവങ്ങളും ശിശുദേവന്മാരുടെ അമ്മമാരാണെന്നാണ് മറ്റൊരു വ്യാഖ്യാനം.<ref name="Cohen">Cohen pp. 118-20</ref>
 
ഗണേശന് സമാനമായ ഒരു ചിത്രം [[മഹാരാഷ്ട്ര]]യിൽ [[പൂനെ]]യ്ക്കുസമീപം, ശിവശിവനെ ഭുവേശ്വർആരാധിക്കുന്ന [[Bhuleshwar Temple|ഭുലേശ്വർ| ക്ഷേത്രത്തിൽ കാണുന്നു.<ref>Gunaji, Milind (2010). Mystical, Magical Maharashtra. Popular Prakashan. pp. 16–18. ISBN 8179914453. Retrieved 7 May 2013.</ref>[[ചെറിയനാട്|ചെറിയനാട്]] [[Sree Balasubramanya Swamy Temple|ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ]], ദേസാദേവ (ദിവ്യദേവൻ) ആയി കരുതപ്പെടുന്നു. ചെറിയനാട് ഗ്രാമത്തിൽ, ക്ഷേത്രത്തിലെ ''ബാലികൽ പുര''യിൽ വിനായകിയുടെ ഒരു മരം പ്രതിമയുണ്ട്.
 
== ടെക്സ്റ്റുകൾ==
പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആനകളുടെ ശിരസ്സ് ഉള്ള ഭൂതങ്ങൾ ശപിക്കപ്പെട്ട ദേവതകളാണ്. [[ഗണപതി]]യുടെ ജന്മത്തെക്കുറിച്ച് ഉള്ള കഥയിൽ ആനയുടെ ശിരസ്സുള്ള ദേവതയായ [[മാലിനി]] പാർവ്വതി കുളിക്കുന്ന വെള്ളം കുടിച്ച് ഗണേഷിന് ജന്മം നൽകുന്നു. സ്കന്ദപുരാണത്തിൽ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ഒരു ആനയുടെ ശിരസ്സായി ശപിക്കപ്പെട്ടിരുന്നു. ബ്രഹ്മാവിനെ പ്രീതിപ്പെടുത്തിയാൽ ശാപമുക്തയാകുമെന്ന വരവും ലഭിച്ചിരുന്നു. ഇവരെ വിനായകി എന്നു വിളിക്കപ്പെടുന്നില്ല. വിദൂരമായി വിനായകി ഗണേഷന്റെ അമ്മ (മാലിനി) അല്ലെങ്കിൽ ഭാര്യയായി (ലക്ഷ്മിലക്ഷ്മിയുടെ ചില ഐക്കണുകളിൽവിഗ്രഹങ്ങളിൽ) ബന്ധിപ്പിച്ചിരിക്കുന്നു. [[ഹരിവംശം]], [[വായൂ പുരാണം]], [[സ്കന്ദപുരാണം]] എന്നിവയിൽ ആനയുടെ മുഖമുള്ള മാന്ത്രികയായും ("Mothers") ഗ്രഹങ്ങളെയും (seizers), ഗണങ്ങളെയും കുറിച്ച് വിവരിക്കുന്നു. ഗജാനന (ആനയുടെ മുഖം), ഗജമുക്ത ("ആനയുടെ മുഖത്തോട്"), ഗജാസ്യ ("ആനയുടെ")എന്നീ പേരുകൾ വഹിക്കുന്നു.<ref name="Krishna131ff">Krishan pp. 131-2</ref> എന്നിരുന്നാലും, കൃഷ്ണൻ ഈ മാന്ത്രികകളെ ജെയ്ശതയുമായി ബന്ധപ്പെടുത്തി,. ആനയുടെ മുഖമുള്ള ദേവതയെ ദുരന്തത്തിന്റെ ദേവതയായി പ്രതിപാദിക്കുന്നു. <ref name="Krishna131ff"/>
 
ഗണേശനുമായി വളരെ സ്പഷ്ടമായി ബന്ധമില്ലാത്ത വിനായകി പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. [[Matsya Purana|മത്സ്യപുരാണത്തിൽ]] (ക്രി.വ. 550 ൽ സമാഹരിച്ചത്), ശിവൻ - ഗണേശന്റെ അച്ഛൻ -അന്ധകയെ തോൽപ്പിക്കാൻ വേണ്ടിയുള്ള മാന്ത്രികകളിൽ ഒരാളാണ്.<ref name="Cohen"/>ഈ ഘട്ടത്തിൽ, ഗണേഷനേക്കാൾ ശിവന്റെ ശക്തിയായി വിനായകിയെ കണക്കാക്കാം. 'വിനായക'/വിനായകി എന്ന പേരിൽ നിന്നുള്ള ബന്ധം മാത്രമേ നിർദ്ദേശിക്കാവൂ. <ref> Mundkur p. 293</ref> [[Linga Purana|ലിംഗ പുരാണത്തിൽ]] വിനായകിയെ ശക്തിയുമായി ബന്ധപ്പെടുത്തി കാണപ്പെടുന്നു .<ref name="Cohen"/> അഗ്നി പുരാണം (പത്താം നൂറ്റാണ്ടിൽ സമാഹരിച്ചത്) ഗണപതിയുടെ ശക്തികളെ പട്ടികപ്പെടുത്തിയിട്ടുള്ള ആദ്യത്തെ പുരാണമാണ്. എന്നിരുന്നാലും, വിനായകി അവരിൽ ഒരാളല്ല, ആനയുടെ മുഖവുമില്ല. അതേ പുരാണത്തിൽ തന്നെ അറുപത്തി നാലു യോഗിനികളുടെ പട്ടികയിൽ വിനായകി കാണപ്പെടുന്നു.<ref> Mundkur pp. 293-4</ref>
 
എന്നാൽ [[പതിനെട്ട് ഉപപുരാണങ്ങൾ|ഉപപൂരാണ]] (ചെറിയ പുരാണം) [[പുരാണങ്ങൾ|ദേവിപുരാണത്തിൽ]] ഗണനായകിയോ വിനായകിയോ ഗണേഷയുടെ ശക്തിയായി തിരിച്ചറിയുന്നു. ആനയുടെ തലയും, ഗണേശനെപ്പോലെ തടസ്സങ്ങളെ നീക്കം ചെയ്യാനുള്ള കഴിവും സവിശേഷതയായി കാണപ്പെടുന്നു. അതിൽ ഒൻപതാം മാന്ത്രികയായി ഉൾപ്പെടുന്നു.<ref>Pal, P. The Mother Goddesses According to the Devipurana in Singh, Nagendra Kumar, Encyclopaedia of Hinduism, Published 1997, Anmol Publications PVT. LTD.,ISBN 81-7488-168-9 p. 1846</ref> ശിൽപങ്ങളിലും, സാഹിത്യങ്ങളിലും ഏഴ് മാന്ത്രികകളെ കാണപ്പെടുന്നു. ഏറ്റെടുത്താലും, ഒൻപത് മാന്ത്രികകൾ കിഴക്കേ ഇന്ത്യയിലെ ജനപ്രിയമാണ്. ക്ലാസിക്കലിൽഏഴ് മാന്ത്രികകൾ മഹാലക്ഷ്മി, യോഗേശ്വരി, ഗണേശിനി അല്ലെങ്കിൽ ഗണേശ എന്നിവ യഥാക്രമം എട്ടും, ഒമ്പതും മാന്ത്രികസ്ഥാനത്തുള്ളവരാണ്. <ref> Siṃhadeba, Jitāmitra Prasāda, Tāntric art of Orissa p. 53</ref>
വരി 44:
മദ്ധ്യകാലഘട്ടത്തിലെ വാചകം ഗോരക്ഷസംഹിതയിൽ വിനായകിയെ ആനയുടെ മുഖത്തോടുകൂടിയതും, pot-bellied, മൂന്നു കണ്ണുകളുള്ളതും നാല് കൈകളുള്ളതും, പരശുവും മോദകവും വഹിക്കുന്നു.<ref> Krishan p. 47</ref>
 
ശ്രീകുമാരന്റെ പതിനാറാം നൂറ്റാണ്ടിലെ ഗ്രന്ഥമായ [[Shilparatna|ശിൽപ്പരത്നയിൽ]] [[വിന്ധ്യ പർ‌വതനിരകൾ|വിന്ധ്യ]]യിൽ വസിച്ചിരുന്ന ശക്തി-ഗണപതി എന്നുപേരുള്ള ഗണപതിയുടെ സ്ത്രീരൂപത്തെ വിവരിക്കുന്നു. ഒരു ആനയുടെ തലയും രണ്ട് തുമ്പിക്കൈകളും ഉണ്ട്ഇതിനുണ്ട്. ചെറുപ്പക്കാരിയായചുമന്നനിറത്തിലുളള ചെറുപ്പക്കാരിയായ ഒരു യുവതിയുടെ ശരീരം10 ചുമന്നനിറത്തിലുളളതും 10കൈകളുള്ള കൈകളുംശരീരവും കാണപ്പെടുന്നു. pot-bellied, പൂർണ്ണ ബ്രെസ്റ്റും മനോഹരമായ ഇടുപ്പുകളും കാണപ്പെടുന്നു. ഈ ഐക്കൺപ്രതിമ ഹിന്ദു ദേവതയായ ശക്തിയുടെ ഭാഗമാണ്. ഇരട്ട തുമ്പിക്കൈയുടെ സാന്നിധ്യത്താൽ ഈ രൂപം ഗണപതിയുടെയും ശക്തിയുടെയും ഘടകമായി കരുതുന്നു. <ref name="Cohen"/><ref name="Mundkur295">Mundkur p. 295</ref>
 
[[ആര്യമഞ്ജുശ്രീമൂലകൽപ]] എന്ന ബുദ്ധമത ഗ്രന്ഥത്തിൽ വിനായകന്റെ ''സിദ്ധി'' എന്നാണ് അറിയപ്പെടുന്നത്. ഗണേഷയുടെ പല സവിശേഷതകളും വിനായകിക്ക് കൈമാറുന്നു. ഗണേഷനെപ്പോലെ, പ്രതിബന്ധങ്ങളെ നീക്കം ചെയ്യുന്നു. ആനയുടെ തലയും ഒരൊറ്റ തുമ്പിക്കൈയും ഇതിന് കാണപ്പെടുന്നു. ശിവന്റെ ഒരു അംശം ആയ [[ഇഷാന]]യുടെ മകളായും വിനായകിയെ വിളിച്ചിരിക്കുന്നു.<ref name="Cohen"/>
==ഇവയും കാണുക==
* [[Malini (deity)]]
"https://ml.wikipedia.org/wiki/വിനായകി" എന്ന താളിൽനിന്ന് ശേഖരിച്ചത്