"കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
[[സാമൂഹികം|സാമൂഹികവും]] മതപരവും ഗോത്രീയവുമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം. വിവാഹം ഇതിന്റെ ആദ്യപടിയാണെന്ന് പറയാം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു. ഓരോ ദേശത്തും കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യതാസങ്ങൾ കാണാം. മതങ്ങളും ഗോത്രങ്ങളും ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. മിക്ക കുടുംബങ്ങളിലും പുരുഷൻ ആവും അധികാരസ്ഥാനം കയ്യാളുന്നത്. ഇദ്ദേഹത്തെ 'ഗൃഹനാഥൻ' എന്ന് വിളിക്കുന്നു. എന്നാൽ ചില സമൂഹങ്ങളിൽ അമ്മമാർക്ക് ആവും പ്രാധാന്യം. താവഴി പാരമ്പര്യം ഉള്ള കുടുംബങ്ങൾ ഇതിന്‌ ഉദാഹരണമാണ്. അങ്ങനെ 'ഗൃഹനാഥയ്ക്ക്' പ്രാധാന്യം കൈവരുന്നു.
 
ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാത്തവരും, കുട്ടികളെ ദത്തെടുത്തു കുടുംബം ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്. ചിലർ കുടുംബം എന്ന ആശയത്തിന് ബദലായി 'സംഘജീവിതം' എന്ന കൂട്ടായ ജീവിതം നയിക്കാറുണ്ട്. മറ്റു ചിലർ 'ലിവിങ് ടുഗെതർ, കോഹാബിറ്റേഷൻ'അഥവാ സഹജീവനം തുടങ്ങിയ രീതികൾ തിരഞ്ഞെടുക്കുന്നു. വിദേശപല രാജ്യങ്ങളിൽരാജ്യങ്ങളിലും സ്വർഗാനുരാഗികളുംസ്വർഗാനുരാഗികൾ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാറുണ്ട്. ഇവർ കുട്ടികളെ ദത്തെടുക്കുകയോ, വാടക ഗർഭപാത്രം, കൃത്രിമ ബീജസങ്കലനം വഴിയോ പ്രത്യുത്പാദനം നടത്തി വരുന്നു.
 
മൃഗങ്ങൾ അവയുടെ [[Genus|ജനുസ്സുകൾക്കനുസരിച്ച്]] ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. [[ശാസ്ത്രീയ വർഗ്ഗീകരണം|ശാസ്ത്രീയ വർഗ്ഗീകരണത്തിലും]] [[ജന്തു]] കുടുംബമെന്നു പറയാറുണ്ട്.
വരി 14:
== പുറത്തേക്കുള്ള കണ്ണികൾ ==
-->
[[വർഗ്ഗം:സാമൂഹികം]]
{{Substantive human rights}}
"https://ml.wikipedia.org/wiki/കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്