"ഉദയ മാർത്താണ്ഡ വർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{ഫലകം:Travancore}}
വീരമാർത്താണ്ഡവർമ്മക്കു ശേഷം അദ്ദേഹത്തിന്റെ അനന്തരവൻ (പേരജ്ഞാതം) [[അഞ്ജാതനാമ]] ഭരച്ചുഭരിച്ചു. ക്രിസ്തുവർഷം 802-ൽ ഉദയമാർതതാണ്ഡവർമ്മഉദയമാർത്താണ്ഡവർമ്മ ഭരണമേറ്റെടുത്തു. വിദ്യാസമ്പന്നനും സംസ്കൃതചിത്തനുമായിരുന്നു. നാടിനു ഉത്ഘർഷമുണ്ടായ കാലമായി കണക്കാക്കപ്പെടുന്നു. ഇക്കാലത്ത് തിരുവിതാംകൂർ രാജകുടുംബം അഞ്ചു താവഴികളായി ([[വേണാട്]], തിരുവിതാംകോട് (ശ്രീവാഴുംകോട്), [[തൃപ്പാപ്പൂർ]](ശ്രീപാത), ചേരവായി (ശ്രിവായ), [[ദേശിങ്ങനാട്]](ജയതുംഗനാട്)} എന്നീ സ്വരൂപങ്ങളായി വസിച്ചിരുന്നു. പിന്നീട് [[തിരുവിതാംകൂർ]] എന്നു മാത്രം അറിയാൻ തുടങ്ങി.
 
പുതിയ [[കൊല്ലവർഷം]] ഇദ്ദേഹമാണ് ആരംഭിച്ചത്. 825 ആഗസ്ത് 15 നു ചിങ്ങം ഒന്നിന് ആരംഭിക്കുന്ന തരത്തിലായിരുന്നു അത്. വളരെയധികം ജ്യോതിശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ സൂര്യഗതിയും ജ്യോതി ചക്രസംവിധാനവും നിഷ്കൃഷ്ടമായി ഗണനം നടത്തിയായിരുന്നു അത്.
"https://ml.wikipedia.org/wiki/ഉദയ_മാർത്താണ്ഡ_വർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്