"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65:
 
== സ്ഥലപ്പേരിന്റെ ഉൽഭവം ==
[[വള്ളുവക്കോനാതിരി]]യുടെ കീഴിൽ ഒരു സ്വരൂപിയാണ് [[മണ്ണാർക്കാട്|മണ്ണാറക്കാട്ടു നായർ]], മണ്ണ് + അറ + കാട് എന്നായിരിക്കാം. ''എന്റെ നായാട്ടുടയ അനന്തിരവൻ കണ്ടു കാർയ്യം'' എന്നാണ് [[വള്ളുവക്കോനാതിരി]] മണ്ണാറക്കാട്ടു നായരെ സംബോധന ചെയ്തിരുന്നത്.
 
പണ്ട് ഇവിടെ ഭരിച്ചിരുന്ന മാന്നാൻ‌മാരിൽ നിന്ന്, അല്ലെങ്കിൽ മണ്ണാർക്കാട് നായർ വീട്ടിൽ നിന്ന് ആണ് മണ്ണാർക്കാട് എന്ന പേരുവന്നത്. അധികാരവർഗ്ഗത്തെ സ്ഥലത്തെ ആദിവാസികൾ മാന്നാൻ‌മാർ എന്നു വിളിച്ചിരുന്നു. രാജാവായിരുന്ന [[വള്ളുവക്കോനാതിരി|വള്ളുവക്കോനാതിരിയും]] മന്നൻ എന്ന് അറിയപ്പെട്ടിരുന്നു.
 
== ജനങ്ങൾ ==
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്