"റിഗോബെർതാ മെൻചു തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
 
വരി 16:
1992-ലെ സമാധാന പ്രവർത്തനങ്ങൾക്കുളള [[നോബൽ സമ്മാനം]] നേടിയ വനിതയാണ് '''റിഗോബെർതാ മെൻചു തും'''. വിവിധ ഗോത്ര വർഗ്ഗക്കാരെ സാംസ്കാരികതലത്തിൽ അനുരഞ്ജിപ്പിക്കുന്നതിനും സാമൂഹ്യനീതിക്കും വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് ഗ്വാട്ടിമാലക്കാരിയായ റിഗോബെർതയെ ഈ സമ്മാനത്തിന് അർഹയാക്കിയത്.
=== ജീവിതരേഖ ===
[[മദ്ധ്യ അമേരിക്ക|മധ്യ അമേരിക്കയിലെ]] [[ഗ്വാട്ടിമാല|ഗ്വാട്ടിമാലയിൽ]] 1959 ജനവരി 9ന് ദരിദ്ര കാർഷിക കുടുംബത്തിലാണ് റിഗോബെർത ജനിച്ചത്. മാതാപിതാക്കൾ [[മായൻ സംസ്കാരം|മായൻ]] സംസ്കാരമുറകൾ അനുസരിച്ചു പോന്ന [[റെഡ്‌ ഇന്ത്യൻ ജനത|റെഡ്‌ ഇന്ത്യൻ]]വംശജരായിരുന്നു. കൗമാരപ്രായത്തിൽത്തന്നെ റിഗോബെർത കത്തോലിക്ക ക്രൈസ്തവ സഭയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന സാമുഹ്യ പ്രവത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനൊപ്പം പല പരിഷ്കരണങ്ങളും നടപ്പിലാക്കാൻ മുൻകൈയെടുത്തു. ഇതു കാരണം റിഗോബെർതക്കും കുടുംബത്തിനും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നു. 1981-ൽ റിഗോബെർതക്ക് ഒളിവിൽ പോകേണ്ടിവന്നു, പിന്നീട് അതിർത്തി കടന്ന് മെക്സിക്കോയിലേക്ക് രക്ഷപ്പെട്ടുവെങ്കിലും ഗ്വാട്ടിമാലക്ക് സവിശേഷമായും ഇന്ത്യ വംശജർക്കുപൊതുവായുമുളള തന്റെ സംഘർഷങ്ങൾ തുടർന്നുകൊണ്ടുപോയി.<ref>[http://www.nobelprize.org/nobel_prizes/peace/laureates/1992/tum-bio.html റിഗോബെർതാ മെൻചു തും ]</ref>.
<ref>{{cite book|title=I, Rigoberta Menchu: An Indian Woman in Guatemala| author=Rigoberta Menchu| publisher= Verso|edition=2|year= 2010|ISBN=978-1844674183}}</ref>
 
"https://ml.wikipedia.org/wiki/റിഗോബെർതാ_മെൻചു_തും" എന്ന താളിൽനിന്ന് ശേഖരിച്ചത്