"അമൃതാനന്ദമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശുചീകരണം, Replaced: ആധാരസൂചിക → അവലംബം
വരി 20:
സുഗുണാനന്ദന്‍-ദമയന്തി ദമ്പതികള്‍ക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതില്‍ 2 മക്കള്‍ മരിച്ചു പോയി. കുഞ്ഞുന്നാളില്‍ തന്നെ ഈശ്വരനോട് അതിരറ്റ പ്രേമമായിരുന്നു സുധാമണിക്ക്. അയലത്ത് പട്ടിണിയായാല്‍ വീട്ടിലെ ആഹാരവും പണവും എടുത്തുകൊണ്ട് കൊടുക്കുമായിരുന്നു. സ്വന്തം കമ്മല്‍, പുസ്തകം വാങ്ങാനുള്ള കാശ് - ഒക്കെ ദാനം ചെയ്യുമായിരുന്നു.<ref>അച്ഛനമ്മമാര്‍ക്ക് മകള്‍ ദൈവം - അമ്മ മാതൃഭൂമി സപ്ലിമെന്റ് 2003 </ref> സുധാമണിയെന്ന വിചിത്രബാലിക ആറാം മാസം തൊട്ട് തന്നെ വ്യക്തമായി മലയാളം സംസാരിച്ചിരുന്നു.അസാധാരണ ഓര്‍മ്മ ശക്തിയുണ്ടായിരുന്നു സുധാമണിക്ക്. ഇവ എല്ലാവരിലും അത്ഭുതമുളവാക്കിയിരുന്നു.മൂന്ന്-നാല് വയസ്സായപ്പോള്‍ തന്നെ കുഞ്ഞ് സുധാമണി കൃഷ്ണസ്തുതികള്‍ ഉണ്ടാക്കി പാടുമായിരുന്നു.<ref>മാതാ അമൃതാനന്ദമയി ജീവിതചരിത്രം - പ്രൊഫസ്സര്‍. എം. രാമകൃഷ്ണന്‍ നാ‍യര്‍. മാതാ അമൃതാനന്ദമയിമിഷന്‍ ട്രസ്റ്റ്, അമൃതപുരി.പി.ഓ. കൊല്ലം 6905225 </ref>
 
അഞ്ചാം വയസ്സില്‍ സ്രായിക്കാട്ട്ശ്രായിക്കാട് സ്കൂളില്‍ സുധാമണിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. സ്കൂളില്‍ നിന്ന് വന്നാലുടന്‍ സുധാമണി വീട്ടുജോലികളില്‍ ശ്രദ്ധിക്കും. എന്തു പ്രവര്‍ത്തി ചെയ്താലും “കൃഷ്ണാ, കൃഷ്ണാ” എന്ന് ജപിച്ചുകൊണ്ടിരിക്കും.
 
==ബാലയോഗിനി==
"https://ml.wikipedia.org/wiki/അമൃതാനന്ദമയി" എന്ന താളിൽനിന്ന് ശേഖരിച്ചത്