ആലപ്പാട് ഗ്രാമം.തിരുത്തുക

കേരളത്തിലെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ ഒരു തീരദേശ ഗ്രാമം. ധാതുസമ്പത്തിനാല്‍ അനുഗ്രഹീതമാണ് ഈ മനോഹരമായ പ്രദേശം. പ്രധാനമായും മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ഇവിടുത്തെ ജീവിത രീതി. 2004 Decm. 26 ന് ഉണ്ടായ സുനാമി തിരമാലയില്‍ 150 ലേറെ ജീവനടക്കം നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചു..

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Renjithbaburaj&oldid=319782" എന്ന താളിൽനിന്ന് ശേഖരിച്ചത്