"ലാബ്രഡോർ തേയില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Labrador Tea flower.jpg|thumb|right|വടക്കൻ ന്യൂ ഹാംഷെയറിലെ ആൽപൈൻ മേഖലയിൽ കാണപ്പെടുന്ന ലാബ്രഡോർ ടീ പുഷ്പത്തിന്റെ ക്ലോസ്അപ്.]]
[[File:Loddiges 534 Ledum latifolium drawn by W Miller.jpg|thumb|right|''ലെഡോം ലാറ്റിഫോളിയം '', റോഡോഡെൻഡ്രോൺ ഗ്രോൺലാൻഡിക്കത്തിന്റെ മുമ്പത്തെ പേര്'']]
പരസ്പരം ബന്ധപ്പെട്ട മൂന്ന് സ്പീഷീസുകളുടെയും സസ്യങ്ങളിൽ നിന്ന് നിർമ്മിച്ച ഒരു ഹെർബൽ ടീയുടെയും പൊതുവായ പേരാണ് '''ലാബ്രഡോർ തേയില.''' മൂന്ന് ഇനങ്ങളും പ്രാഥമികമായി [[എറിക്കേസീ|ഹീത്ത് കുടുംബത്തിലെ]] [[തണ്ണീർത്തടം|തണ്ണീർത്തട]] സസ്യങ്ങളാണ്. [[Athabaskan languages|അതബാസ്കൻ]], ഫസ്റ്റ് നേഷൻസ്, [[ഇന്യൂട്ട്|ഇൻ‌യൂട്ട്]] ആളുകൾക്കിടയിൽ ഹെർബൽ ടീ ഒരു പ്രിയപ്പെട്ട പാനീയമാണ്.
== ചെടിയെക്കുറിച്ചുള്ള വിവരണം ==
ലാബ്രഡോർ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഇനങ്ങളും നിത്യഹരിത ഇലകളുള്ള വളരുന്ന കുറ്റിച്ചെടികളാണ്.
"https://ml.wikipedia.org/wiki/ലാബ്രഡോർ_തേയില" എന്ന താളിൽനിന്ന് ശേഖരിച്ചത്