"മലപ്പുലയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Malappulayan}}
[[File:Malappulayattam.jpg|thumb|മലപ്പുലയാട്ടം]]
[[കേരളം|കേരളത്തിൽ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[ദേവികുളം താലൂക്ക്|ദേവികുളം താലൂക്കിൽ]] ''അഞ്ചുനാട്, ചമ്പക്കാട്'', ''ചിന്നാർ'', ''മറയൂർ'' എന്നീ താഴ്‌വാരങ്ങളിലായി [[വനം|വനത്തിലും]] വനാതിർത്തിയിലും താമസിക്കുന്ന സമൂഹമാണു '''മലപ്പുലയൻ'''.<ref name="mala">[http://www.niyamasabha.org/codes/14kla/session_5/ans/u04701-190517-909000000000-05-14.pdf ഉൾവനങ്ങളിലെ ഗോത്ര വിഭാഗം]</ref> [[തമിഴ്‌നാട്|തമിഴ്നാട്ടിൽ]] ([[മധുര|മധുരയിൽ]]) നിന്നും കുടിയേറിപ്പാർത്തവരാണിവർ എന്നു വിശ്വസിക്കുന്നു. ''കരവഴി പുലയൻ, കുറുമ്പ പുലയൻ, പമ്പ പുലയൻ'' എന്നീ മൂന്നു വംശങ്ങൾ ചേർന്നതാണു മലപ്പുലയൻ. കുറുമ്പ പുലയരുടെ തലവൻ അരശണെന്നാണ്അരശനെന്നാണ് അറിയപ്പെടുന്നത്. കുറുമ്പ പുലയരുടെ [[വിവാഹം|വിവാഹത്തിലെ]] ഒരു പ്രധാന ചടങ്ങ് [[വസ്ത്രം]] കൊടുക്കലാണ്. ഭാര്യ ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവിന് മൃഗങ്ങളെ കൊല്ലാനോ ശവമഞ്ചം ചുമക്കാനോ വീടു മേയാനോ ക്ഷൗരം ചെയ്യാനോ പാടില്ല. കറുമ്പ പുലയറുടെപുലയരുടെ പ്രധാന തൊഴിൽ ആടുവളർത്തൽ, വനത്തിൽ നിന്നും ലഭിക്കുന്ന വസ്തുകളുടെ വിപണനം എന്നിവയാണ്. കരവഴി പുലയർ കൃഷിയിൽ ഏർപ്പെടുന്നു. [[മറയൂർ|മറയൂരിനടുത്ത്]] സർക്കാർ നിർമ്മിച്ച ഒരു കോളനിയിൽ മലപ്പുലയൻ സമൂഹം താമസിക്കുന്നു. ഈ പ്രദേശത്ത് [[കരിമ്പ്]] വ്യാപകമായി ഇവർ കൃഷി ചെയ്യുന്നു.<ref name="pula01">[http://www.focusonpeople.org/major_tribals_in_kerala.htm#20 മലപ്പുലയർ]</ref>
 
[[തമിഴ്|തമിഴും]] [[മലയാളം|മലയാളവും]] കലർന്ന സങ്കരഭാഷയാണിവർ സംസാരിക്കുന്നത്. '''മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി''' എന്നീ [[ദേവത|ദേവതകളെ]] ഇവർ ആരാധിച്ചു വരുന്നു. ഈ ആരാധനയുടെ ഭാഗമായി '''[[മലപ്പുലയാട്ടം]]''' എന്ന നൃത്തരൂപവും ഉണ്ട്കാണപ്പെടുന്നു.<ref name="mala2">[https://www.deshabhimani.com/news/kerala/news-thrissurkerala-21-06-2017/652294 മലപ്പുലയാട്ടവും പളിയ നൃത്തവും - ദേശാഭിമാനി പത്രത്തിൽ] </ref> '''ചിക്കുവാദ്യം, കുഴൽ, കിട്ടുമിട്ടി, കട്ടവാദ്യം''', '''ഉറുമി''' (തുടി പോലുള്ളയൊരു വാദ്യം) എന്നീ ഉപകരണങ്ങളോടു കൂടിയ പക്കമേളവും മലപ്പുലയാട്ടവുമായി ചേർന്നു നടക്കുന്നു.<ref name="mala3">[http://www.keralaculture.org/malayalam/malayapulayattam/660 മലപ്പുലയാട്ടം]</ref> [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിൽ]] മാത്രമായി കാണുന്ന മറ്റൊരു [[ആദിവാസി]] വിഭാഗമാണു [[പളിയർ]].
 
==പുലയ വിഭാഗങ്ങൾ==
"https://ml.wikipedia.org/wiki/മലപ്പുലയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്