"മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
| relatives=[[അഹ്‌ലു ബൈത്ത്]]
}}
[[ഇസ്‌ലാം]] മത വിശ്വാസത്തിലെ അന്ത്യ പ്രവാചകനാണ് '''മുഹമ്മദ്‌''' അഥവാ '''മുഹമ്മദ് നബി'''. ഏ.ഡി ഏഴാം നൂറ്റാണ്ടിൽ [[അറേബ്യൻ ഉപദ്വീപ്|അറേബ്യയിൽ]] ഒരു ഏകീകൃത ഭരണ കൂടം സ്ഥാപിച്ച നേതാവായിരുന്നു അദ്ദേഹം. മതനേതാവ് എന്നതു പോലെതന്നെ [[രാഷ്ട്രം|രാഷ്ട്രത്തിന്റെയും]] [[സൈന്യം|സൈന്യത്തിന്റെയും]] നേതാവും ന്യായാധിപനും അദ്ദേഹം തന്നെയായിരുന്നു. [[ആദാം|ആദം നബി]], [[ഇബ്രാഹിം|ഇബ്റാഹിം നബി]], [[മോസസ്|മൂസാ നബി]], [[യേശു|ഈസാ നബി]] തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽപ്പരം [[ഇസ്‌ലാമിലെ പ്രവാചകന്മാർ|പ്രവാചകന്മാരുടെ]] പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് മുഹമ്മദ് എന്ന് [[മുസ്‌ലിംകൾ]] വിശ്വസിക്കുന്നു.
 
'''മുഹമ്മദ് ഇബ്‌നു അബ്‌ദുല്ല''' (അറബി: محمد بن عبد الله) എന്നാണ്‌ അദ്ദേഹത്തിൻറെ പൂർണ്ണനാമം. [[അബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്]] പിതാവും [[ആമിന ബിൻത് വഹബ്]] [[മാതാവ്|മാതാവുമാണ്]].<ref>[http://www.archive.org/stream/dictionaryislam00hughuoft#page/n378/mode/1up ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 367]തോമസ് പാട്രിക് ഹ്യൂസ്</ref>
 
[[മക്ക|മക്കയിലും]] [[മദീന|മദീനയിലും]] നടത്തിയ പ്രചാരണപ്രവർത്തനങ്ങളിലൂടെ ഇസ്‌ലാമികവിശ്വാസത്തെ [[മക്ക|മക്കയിലും]] [[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിലാകെയും]] പ്രചരിപ്പിച്ചതിനു നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. [[മദീന]] കേന്ദ്രീകരിച്ച് മുഹമ്മദ് രൂപവത്കരിച്ച രാഷ്ട്രത്തിന്റെ സംരക്ഷണാർത്ഥം [[ബദ്ർ യുദ്ധം|ബദ്ർ]], [[ഉഹ്‌ദ് യുദ്ധം|ഉഹ്ദ്]], [[ഖൻദഖ് യുദ്ധം|ഖൻദഖ്]], [[ഹുനൈൻ യുദ്ധം|ഹുനൈൻ]] തുടങ്ങിയ [[യുദ്ധം|യുദ്ധങ്ങൾക്ക്]] നേതൃത്വം നൽകി.
 
<br />
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്