"യക്ഷിക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{PU|Fairy tale}}
[[File:Däumling.jpg|thumb|alt= Illustration of the fairy tale character, Tom Thumb, on a hillside, next to a giant's foot.|1865 illustration of [[Hop-o'-My-Thumb]] and the [[ogre]]]]
'''യക്ഷിക്കഥ''' എന്നു വിവക്ഷിക്കുന്ന കഥകൾ പാശ്ചാത്യരാജ്യങ്ങളിലെ [[നാടോടിക്കഥകൾ|നാടോടി]] പാരമ്പര്യവുമായി ബന്ധപ്പെട്ട കുള്ളന്മാർ, ഭീമാകാരന്മാർ, മെല്വുകൾ, [[യക്ഷി]]കൾ, മന്ത്രവാദിനികൾ, ഗോബ്ലിനുകൾ, [[മൽസ്യകന്യക|മൽസ്യകന്യകകൾ]], തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട കഥകളാണ്. മാന്ത്രിക പരിവേഷം ഇവയ്ക്കുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഇവർ പ്രാപ്തരത്രെ. യക്ഷിക്കഥകൾ [[ഐതിഹ്യം|ഐതിഹ്യങ്ങളിൽ]] നിന്നും വ്യത്യസ്തമാണ്. (ഐതിഹ്യങ്ങളിൽ സംഭവങ്ങൾ നേരായി വിവരിക്കുന്നു.)
ഒരു യക്ഷിക്കഥപൊലെ എന്നു ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ ശൈലിയുമുണ്ട്. വിശ്വസിക്കത്തക്കതല്ല ഇത്തരം കഥകൾ എന്നു കേൾവിക്കാർക്കു അറിയാമെങ്കിലും ഭാവനയുണർത്തുന്നവയായതിനാൽ മനുഷ്യർ ഇവ ഇഷ്ടപ്പെടുന്നു. യക്ഷിക്കഥകൾക്ക് ഐതിഹ്യങ്ങളുടേതുപോലെയോ ഇതിഹാസങ്ങൾ പോലെയോ യഥാർഥ സ്ഥലവുമായോ ജീവിച്ചിരുന്നവരുമായോ സംഭവങ്ങളുമായോ മതവുമായോ ബന്ധമുണ്ടാവണമെന്നില്ല; അവ പലപ്പോഴും തുടങ്ങുന്നത്, യധാർഥ സമയം കാണിക്കാതെ ഒരിക്കൽ ഒരിടത്ത് എന്നൊക്കെയാകും.
"https://ml.wikipedia.org/wiki/യക്ഷിക്കഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്