"പാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 125.17.109.42 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Milk}}
[[പ്രമാണം:Milk glass.jpg|right|thumb|പശുവിൻ പാൽ]]
[[സസ്തനി|സസ്തനികളുടെ]] [[സ്തനകോശങ്ങൾ|സ്തനകോശങ്ങളിൽ]] നിന്നുല്പാദിപ്പിക്കപ്പെടുന്ന പോഷകദ്രാവകമാണു് '''പാൽ'''. സസ്തനി എന്ന പദം തന്നെ പാലുല്പാദനശേഷിയുമായി ബന്ധപ്പെട്ടാണ്‌ ഉപയോഗിക്കുന്നത്.ജനിച്ചയുടനെ മറ്റു ഭക്ഷണപദാർത്ഥങ്ങൾ ദഹിപ്പിക്കാൻ ശേഷിയില്ലാത്ത കുഞ്ഞുങ്ങളുടെ പ്രധാനപ്പെട്ട പോഷകഉറവിടമാണു് പാൽ. മറ്റുജീവികളെപ്പോലെ തന്നെ മനുഷ്യനും ബാല്യത്തിൽ മാതാവിന്റെ പാലു കുടിച്ചു വളരുന്നു, കൂടാതെ പല മനുഷ്യസമൂഹങ്ങളും [[വളർത്തുമൃഗങ്ങൾ|വളർത്തുമൃഗങ്ങളുടെ]] പാലും ഭക്ഷ്യവസ്തുവായി ഉപയോഗിയ്ക്കുന്നു,മുഖ്യമായും [[പശു]], [[ആട്]], [[എരുമ]], [[ഒട്ടകം]] മുതലായ ജീവികളിൽ നിന്നാണു്. പാലിൽ നിന്നു് പലവിധ അനുബന്ധ ഉല്പന്നങ്ങളും ലഭിയ്ക്കുന്നു. [[തൈര്]], [[മോര്]], [[വെണ്ണ]], [[നെയ്യ്]], [[ഐസ്ക്രീം]], [[പാൽക്കട്ടി]], [[പാൽപ്പൊടി]] മുതലായവ കൂടാതെ അനേകം ഭക്ഷണചേരുവകളായും വ്യവസായിക ഉല്പന്നങ്ങളായും പാലനുബന്ധ ഉല്പന്നങ്ങൾ നിർമ്മിക്കുന്നു.<ref>{{Cite web|url=https://www.manoramaonline.com/pachakam/recipes/2019/06/15/karakki-chaaya-viral-tea.html|title=കറക്കി ചായ|access-date=|last=|first=|date=|website=|publisher=}}</ref>
 
പാലിൽ വലിയ അളവിൽ [[പൂരിതകൊഴുപ്പ്|പൂരിതകൊഴുപ്പും]], [[പ്രോട്ടീൻ|പ്രോട്ടീനും]], [[കാൽസ്യം|കാൽസ്യവും]] അടങ്ങിയിരിക്കുന്നു. എന്നാലിതു് [[നാളികേരം]] [[മത്സ്യം]] തുടങ്ങിയവയെ അപേക്ഷിച്ചു് കുറവാണു്.
"https://ml.wikipedia.org/wiki/പാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്