"ഇന്ദ്രനീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 31:
{{cite journal|doi=10.1063/1.357922|title=Optical constants of sapphire (alpha-Al2O3) single crystals|year=1994|last1=Harman|first1=Alang Kasim|last2=Ninomiya|first2=Susumu|last3=Adachi|first3=Sadao|journal=Journal of Applied Physics|volume=76|issue=12|pages=8032–8036|bibcode=1994JAP....76.8032H}}</ref>
}}
[[നവരത്നങ്ങൾ|നവരത്നങ്ങളിലെ]] ഒരു രത്നമാണ് '''ഇന്ദ്രനീലം (Sapphire)'''. [[ശനി]]യുടെ രത്നമായാണ് ഇത് അറിയപ്പെടുന്നത്. ആത്മീയതയുടെയും, ദിവ്യമായ പ്രണയത്തിന്റെയും രഹസ്യങ്ങളുടെയും രത്നമായാണ് ഇത് അറിയപ്പെടുന്നത് {{തെളിവ്}}. രത്നങ്ങളിൽ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. അത് കഴിഞ്ഞാൽ കാഠിന്യം കൂടിയത് കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്ന രത്നങ്ങളാണ്. കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് മാണിക്യം(Ruby), പുഷ്യരാഗം(Topaz) തുടങ്ങിയ രത്നങ്ങൾ കോറണ്ടത്തിൽ ചുവന്ന നിറമുള്ളവ മാണിക്യം എന്നും മഞ്ഞനിറമുള്ളവ മഞ്ഞപുഷ്യരാഗമെന്നും, നീലനിറമുള്ളവ ഇന്ദ്രനീലമെന്നും, വെള്ളനിറമുള്ളവ വെള്ളപുഷ്യരാഗമെന്നും അറിയപ്പെടുന്നു. ഇവയെല്ലാം ഒരു കുടുംബത്തിലെ രത്നങ്ങളാണ്{{തെളിവ്}}. ഓക്സൈഡ് കലർന്നവയാണ് കോറണ്ടം കല്ലുകൾ അതിൽ ഇരുമ്പും ടൈറ്റാനിയവും കൂടുതൽ കലർന്നതിനാലാണ് ഇന്ദ്രനീലരത്നത്തിന് നീല നിറം ലഭിക്കാൻ കാരണം. തണുത്ത പ്രകൃതമുള്ള{{തെളിവ്}} ഈ രത്നത്തിന്റെ കാഠിന്യം 9.00 ആണ്. ഏറ്റവും മനോഹരങ്ങളായ കല്ലുകൾ ലഭിക്കുന്നത് ഇന്ത്യയിൽ കാശ്മീരിലെ ഖനികളിൽ നിന്നുമാണ്. {{തെളിവ്}}
 
നവരത്നങ്ങളിലെ ഒരു രത്നമാണ് '''ഇന്ദ്രനീലം (Sapphire)'''. [[ശനി]]യുടെ രത്നമായാണ് ഇത് അറിയപ്പെടുന്നത്. ആത്മീയതയുടെയും, ദിവ്യമായ പ്രണയത്തിന്റെയും രഹസ്യങ്ങളുടെയും രത്നമായാണ് ഇത് അറിയപ്പെടുന്നത് {{തെളിവ്}}. രത്നങ്ങളിൽ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. അത് കഴിഞ്ഞാൽ കാഠിന്യം കൂടിയത് കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്ന രത്നങ്ങളാണ്. കോറണ്ടം കുടുംബത്തിൽ ഉൾപ്പെടുന്നവയാണ് മാണിക്യം(Ruby), പുഷ്യരാഗം(Topaz) തുടങ്ങിയ രത്നങ്ങൾ കോറണ്ടത്തിൽ ചുവന്ന നിറമുള്ളവ മാണിക്യം എന്നും മഞ്ഞനിറമുള്ളവ മഞ്ഞപുഷ്യരാഗമെന്നും, നീലനിറമുള്ളവ ഇന്ദ്രനീലമെന്നും, വെള്ളനിറമുള്ളവ വെള്ളപുഷ്യരാഗമെന്നും അറിയപ്പെടുന്നു. ഇവയെല്ലാം ഒരു കുടുംബത്തിലെ രത്നങ്ങളാണ്{{തെളിവ്}}. ഓക്സൈഡ് കലർന്നവയാണ് കോറണ്ടം കല്ലുകൾ അതിൽ ഇരുമ്പും ടൈറ്റാനിയവും കൂടുതൽ കലർന്നതിനാലാണ് ഇന്ദ്രനീലരത്നത്തിന് നീല നിറം ലഭിക്കാൻ കാരണം. തണുത്ത പ്രകൃതമുള്ള{{തെളിവ്}} ഈ രത്നത്തിന്റെ കാഠിന്യം 9.00 ആണ്. ഏറ്റവും മനോഹരങ്ങളായ കല്ലുകൾ ലഭിക്കുന്നത് ഇന്ത്യയിൽ കാശ്മീരിലെ ഖനികളിൽ നിന്നുമാണ്. {{തെളിവ്}}
{{നവരത്നങ്ങൾ}}
[[വർഗ്ഗം:നവരത്നങ്ങൾ]]
"https://ml.wikipedia.org/wiki/ഇന്ദ്രനീലം" എന്ന താളിൽനിന്ന് ശേഖരിച്ചത്