"നവരത്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
സുപ്രസിദ്ധമായ ഒൻപത് [[രത്നം|രത്നങ്ങളാണ്]] '''നവരത്നങ്ങൾ'''. ഒമ്പത്‌ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്‌ നവരത്നങ്ങൾ. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് [[ഹിന്ദുമതം|ഹിന്ദു]], [[ജൈനമതം|ജൈന]], [[ബുദ്ധമതം|ബുദ്ധ]] മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. [[ഇന്ത്യ]] കൂടാതെ [[തായ്‌ലൻഡ്]], [[ശ്രീലങ്ക]], [[നേപ്പാൾ]], [[മലേഷ്യ]], [[സിങ്കപ്പൂർ]] തുടngngiya മറ്റ് ഏഷ്യൻ രാജ്യങ്ങളിലും നവരത്ന ആഭരണങ്ങൾ പ്രചാരത്തിലുണ്ട്<ref>https://www.culturalindia.net/jewellery/types/navratna-jewelry.html</ref>. തായ്‌ലൻഡിലെ 'ഓർഡർ ഓഫ് നയൻ ജെംസ്' എന്നറിയപ്പെടുന്ന രാജകീയ ബഹുമതിയും നവരത്നങ്ങളെ ആധാരമാക്കിയുള്ളതാണ്. <ref>http://soravij.com/jewels/royaljewels/files/royals/ninegems.html</ref>
==നവരത്നങ്ങളും ഗ്രഹങ്ങളും==
നവരത്നങ്ങളും ജ്യോതിഷപ്രകാരം അവ പ്രതിനിധാനം ചെയ്യുന്ന ഗഹങ്ങളുംഗ്രഹങ്ങളും താഴെ പറയുന്നവയാണ്.<ref>http://www.navaratnagems.com/ </ref>
{| class="wikitable collapsible sortable" style="text-align:left;"
|-
"https://ml.wikipedia.org/wiki/നവരത്നങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്