"പൊന്നാനി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 12:
[[പ്രമാണം:പൊന്നാനി നഗരസഭ 16.jpg|ലഘുചിത്രം|വനവൽക്കരനത്തിന്റെ ഭാഗമായി സ്പീക്കർ ശ്രീ [[പി. ശ്രീരാമകൃഷ്ണൻ|പി.ശ്രീരാമകൃഷ്ണൻ]] അവർകൾ [[പൊന്നാനി]] ഈശ്വരമംഗലം ശ്മശാനത്തിൽ നട്ട [[അരയാൽ|അരയാൽ മരം]]. Peepal tree (Sacred fig) ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.]]
[[പ്രമാണം:പൊന്നാനി നഗരസഭ 17z .jpg|ലഘുചിത്രം|[[പൊന്നാനി]]<nowiki/>യുടെ പച്ചപ്പിൻ പച്ചപ്പ്‌ നല്കി വരുന്ന  , ശ്രീ [[പി. ശ്രീരാമകൃഷ്ണൻ|പി.ശ്രീരാമകൃഷ്ണൻ]], ശ്രീ സി.പി മുഹമ്മദ്‌ കുഞ്ഞി പച്ച്പുതപ്പിനെ പറ്റി,]]
[[പ്രമാണം:പൊന്നാനി നഗരസഭ 19z .jpg|ലഘുചിത്രം|[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി]]<nowiki/>യിൽ ഉറൂബ് നഗർ എന്ന സ്ഥലത്ത് കാറ്റിലും മഴയിലും കടപറഞ്ഞു വീണ ഒരു പേരാൽ വൃക്ഷത്തെ [[പൊന്നാനി]] നഗരസഭയും എം. എൽ.എ കാര്യാലയവും കൈകോർത്ത് [[മലയാള മനോരമ ദിനപ്പത്രം|മലയാള മനോരമ]] ലേഖകൻ ശ്രീ ജിബീഷ് വൈലിപ്പാട്ട് ഉം ശേഷം [[പൊന്നാനി]]<nowiki/>യിലെ നല്ലവരായ നാട്ടുക്കാരും ഒരുമിച്ചപ്പോൾ ആ [[പേരാൽ|പേരാലിന്]] പുനർ ജന്മം കിട്ടി ഇന്നും [[പൊന്നാനി]] മാതൃ ശിശു ആശുപത്രിയിൽ സസുഖം നിലകൊള്ളുന്നു. അതിന്റെ സ്മരണ നിലനിർത്തി വാർഷിക ബജറ്റ് ബുക്കിൽ മുഖചിത്രമായതും  ഈ [[പേരാൽ|പേരാൽ]] തന്നെ.ഇന്ത്യയിൽ ആദ്യമായ് ഗ്രീൻ റോയൽറ്റി പോലെയുള്ള പ്രവർത്തനങ്ങൾ <nowiki>''</nowiki>[[പൊന്നാനി]] നഗരസഭയിൽ നടന്നു വരുന്നു.]]
{{prettyurl|Ponnani Municipality}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി]] താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ '''പൊന്നാനി മുനിസിപ്പാലിറ്റി'''. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വാർഡുകളുള്ള നഗരസഭയാണ്‌ പൊന്നാനി മുനിസിപ്പാലിറ്റി. 199.32 ച. കി. വിസ്തീർണ്ണം. വടക്ക് [[പുറത്തൂർ ഗ്രാമപഞ്ചായത്ത്| പുറത്തൂർ പഞ്ചായത്തും]] കിഴക്കും തെക്കും [[ഇഴുവത്തിരുത്തി പഞ്ചായത്ത്|ഇഴുവത്തിരുത്തി]] പഞ്ചായത്തും പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] ആണ്‌ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അതിരുകൾ.51 വാർഡുകൾ ഉൾപ്പെടുന്നതാണ്‌ ഈ നഗരസഭ. 26 വാർഡുകൾ വനിതാസം‌വരണ വാർഡുകളാണ്‌<ref>[http://madhyamam.com/node/84610 മാധ്യമം ഓൺലൈൻ-പൊന്നാനി നഗരസഭ: പ്രമുഖരുടെ വാർഡുകൾ വനിതാവാർഡുകളായി]</ref>. 1,4,5,6,11,17,18,19,21,23,25,26,27,29,31,32,33,35,36,42,45,46,48,49,51 വാർഡുകളാണ് ജനറൽ വനിതകൾക്ക് സംവരണം ചെയ്തത്. ഒന്നാം വാർഡായ അഴീക്കലും 26-ആം വാർഡായ കടവനാട് നോർത്തും പട്ടികജാതി ജനറൽ സംവരണമാണ്. <ref>"പൊന്നാനി ആരു പിടിക്കും ?"- മാധ്യമം ദിനപത്രം, 2010, ഒക്ടോബർ 18</ref> പൊന്നാനി, ഇഴുവത്തിരുത്തി എന്നീ രണ്ടു വില്ലേജുകളാണ്‌ പൊന്നാനി നഗരസഭയിലുള്ളത്.
"https://ml.wikipedia.org/wiki/പൊന്നാനി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്