"കുളവാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| binomial_authority = ([[Carl Friedrich Philipp von Martius|Mart.]]) [[Hermann Maximilian Carl Ludwig Friedrich zu Solms-Laubach|Solms]]
}}
ജലപ്പരപ്പിൽ വളരുന്ന പുഷ്പിക്കുന്ന സസ്യമാണ്‌ '''കുളവാഴ'''. ഇംഗ്ലീഷ്: Water Hyacinth. ശാസ്ത്രീയനാമം:എയ്ക്കോർണിയ ക്രാസ്സിപെസ് (Eichhornia crassipes). കാക്കപ്പോള, കരിംകൂള, പായൽ‌പ്പൂ എന്നിങ്ങനേയും പേരുകളുണ്ട്. എയ്ക്കോർണിയ എന്ന ജനുസ്സിൽ പെട്ട സസ്യങ്ങളിൽ പെടുന്നു. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖക്കടുത്ത്]] ആമസോൺ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. കേരളത്തിലെ അധിനിവേശസസ്യ ഇനങ്ങളിൽ ഒന്നായി കുളവാഴയെ പരിഗണിക്കുന്നു.
 
== ദൂഷ്യങ്ങൾ ==
"https://ml.wikipedia.org/wiki/കുളവാഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്