"മദ്രാസ് സംസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Viswaprabha എന്ന ഉപയോക്താവ് മദ്രാസ് സംസ്ഥാനം എന്ന താൾ മദ്രാസ് പ്രവിശ്യ എന്നാക്കി മാറ്റിയിരിക്കു...
 
(ചെ.) മദ്രാസ് പ്രവിശ്യ താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
വരി 1:
{{Infobox former subdivision
#തിരിച്ചുവിടുക [[മദ്രാസ് പ്രവിശ്യ]]
|native_name =
|conventional_long_name = <small>മദ്രാസ് പ്രവിശ്യ(1947–1950)</small><br>മദ്രാസ് സംസ്ഥാനം(1950–1969)
|common_name = മദ്രാസ് സംസ്ഥാനം
|nation = [[India]]
|status_text = മുൻ‌കാലസംസ്ഥാനങ്ങൾ
|era =
|year_start = 1950
|date_start =
|event_start = മദ്രാസ് പ്രാവശ്യയെ,മദ്രാസ് സംസ്ഥാനമായി രൂപീകരിച്ചു
|year_end = 1969
|date_end =
|event_end =മദ്രാസ് സംസ്ഥാനത്തെ തമിഴ് നാട് ആയി പുനർനാമകരണം ചെയ്തു
|p1 = Madras Presidency
|s1 = Tamil Nadu
|flag_p1 = Flag of India.svg
|flag_s1 = Flag of India.svg
|image_flag =
|image_coat =
|image_map = South Indian territories.svg
|image_map_caption = 1956 ലെ സംസ്ഥാന പുനഃസംഘടന നിയമം വരുന്നതിനു മുന്നേയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ,'''മഞ്ഞ നിറത്തിൽ അടയാളപെടുത്തിയതാണ് മദ്രാസ് സംസ്ഥാനം'''
|stat_area1 =
|stat_year1 =
|stat_pop1 =
|footnotes = [http://www.worldstatesmen.org/India_states.html 1947ലെ ഇന്ത്യൻ സംസ്ഥനങ്ങൾ]
}}
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം, 1947 ഓഗസ്റ്റ് 15-നു മദ്രാസ് പ്രസിഡൻസി മദ്രാസ് പ്രവിശ്യയായി രൂപം കൊള്ളുകയും.1950 ജനുവരി 26 ന് ഭാരത സർക്കാർ മദ്രാസ് പ്രാവശ്യയെ,മദ്രാസ് സംസ്ഥാനമായി രൂപീകരിക്കുകയും ചെയ്തു.<ref>http://www.worldstatesmen.org/India_states.html</ref><ref>https://www.manoramaonline.com/news/latest-news/2018/07/19/golden-jubilee-of-renaming-madras-state-as-tamil-nadu.html</ref>
==ചരിത്രം==
1950 ൽ മദ്രാസ് സംസ്ഥാനം രൂപീകൃതമായ സമയത്ത്, ഇന്നത്തെ ആന്ധ്രാപ്രദേശിലെ തീരദേശ ആന്ധ്ര, റായലസീമ, വടക്കൻ കേരളത്തിലെ മലബാർ പ്രദേശം, കർണാടകത്തിലെ ബെല്ലാരി, തെക്കൻ കാനറ, ഉഡുപ്പി ജില്ലകളും ഇതിൽ ഉൾപ്പെടുത്തി ആയിരുന്നു രൂപികരിച്ചത്.1953 ൽ ആന്ധ്രാ സംസ്ഥാനം രൂപീകരിക്കാൻ വേണ്ടി തീരദേശ ആന്ധ്രാപ്രദേശും റായലസീമയും വേർപിരിഞ്ഞു.<ref>https://www.azhimukham.com/offbeat-this-day-in-history-pm-jawaharlal-nehru-announced-new-state-andhra-pradesh/</ref> തുടർന്ന് ദക്ഷിണ കനാറ, ബെല്ലാരി ജില്ലകൾ മൈസൂർ സംസ്ഥാനത്തിൽ അതായത് ഇന്നത്തെ കർണ്ണാടകയിലും ചേർത്തു.<ref>https://malayalam.mapsofindia.com/tamil-nadu</ref>1956 ൽ തിരു-കൊച്ചി സംസ്ഥാനങ്ങളെ ഒന്നാക്കി കൊണ്ട് കേരളസംസ്ഥാനത്തിന് ജന്മം നൽകിയപ്പോൾ മദ്രാസ്‌ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന പാലക്കാട് ഉൾപെടുന്ന മലബാർ കേരളത്തിൽ കൂട്ടിച്ചേർത്തു.തിരു-കൊച്ചി സംസ്ഥാനത്തിൻറെ ദക്ഷിണ ഭാഗങ്ങളായ കന്യാകുമാരി ജില്ലയെ മദ്രാസ് സംസ്ഥാനത്തിനു കൈമാറി.<ref>https://www.mathrubhumi.com/nri/pravasi-bharatham/chennai/chennai-news/article-1.1462159</ref>
 
==പേര് മാറ്റം==
ഗാന്ധിയനായ ശങ്കരലിംഗനാടാർ ഉൾപ്പെടെയുള്ളവർ 1956-മുതൽ മദ്രാസ് സംസ്ഥാനത്തിൻറെ പേര് തമിഴ്‌നാട് എന്നാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ മദ്രാസ് സംസ്ഥാനത്തെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കാമരാജ് ഇതിനെ മുഖവിലയ്ക്ക് എടുത്തില്ല. തുടർന്ന് വൻ പ്രക്ഷോഭങ്ങളുണ്ടായി.ശങ്കരലിംഗനാടാരുടെ നിരാഹാരസമരം 77 ദിവസം ആയപ്പോൾ അദ്ദേഹം മരണപ്പെട്ടു. പക്ഷേ, കാമരാജ് തൻറെ തീരുമാനം അന്നും മാറ്റിയില്ല.ഒടുവിൽ പതിമൂന്നു വർഷങ്ങൾക്ക് ശേഷം 1969ൽ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ.സർക്കാർ മദ്രാസ് സംസ്ഥാനത്തിൻറെ പേര് തമിഴ്‌നാട് എന്നാക്കി മാറ്റുകയും ചെയ്തു.
 
==അവലബം==
{{reflist}}
"https://ml.wikipedia.org/wiki/മദ്രാസ്_സംസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്