"ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Anselme Gaëtan Desmarest" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
വരി 2:
[[ഫ്രാൻസ്|ഫ്രഞ്ചുകാരനായ]] ഒരു [[ജന്തുശാസ്ത്രം|ജീവശാസ്ത്രകാരനും]] എഴുത്തുകാരനുമായിരുന്നു '''ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ് (Anselme Gaëtan Desmarest''') (മാർച്ച് 6, 1784 – ജൂൺ 4, 1838). അദ്ദേഹത്തിന്റെ പിതാവായിരുന്നു Nicolas Desmarest കൂടാതെ അദ്ദേഹത്തിന്റെ മകൻ Eugène Anselme Sébastien Léon Desmarest ഉം ആയിരുന്നു.<ref>{{Cite web|url=http://www.tmbl.gu.se/libdb/taxon/personetymol/petymol.d.html|title=Anselme Gaëtan Desmarest|access-date=September 21, 2010|last=Hans G. Hansson|website=Biographical Etymology of Marine Organism Names|publisher=[[University of Gothenburg|Göteborgs Universitet]]|archive-url=https://web.archive.org/web/20101027104740/http://www.tmbl.gu.se/libdb/taxon/personetymol/petymol.d.html|archive-date=27 October 2010 <!--DASHBot-->|dead-url=no}}</ref> 1820 -ൽ അദ്ദേഹത്തെ നാഷണൽ അകാഡെമി ഓഫ് മെഡിസിനിലേക്ക് തെരഞ്ഞെടുത്തു.
 
തവിട്ട് ആൽഗയായ ''Desmarestia'' അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്. അതുപോലെ തന്നെയാണ് അതിന്റെ കുടുംബമായ<ref name="Lamouroux">{{Cite journal|url=http://img.algaebase.org/pdf/562E29B40301733B85MQrj41D8EE/17071.pdf|title=Essai sur les genres de la famille des thalassiophytes non articulées|last=Lamouroux|first=Jean Vincent Félix|date=1813|journal=Annales du Muséum d'Histoire Naturelle, Paris|publisher=G. Dufour et cie|accessdate=11 December 2017|location=Paris|volume=20|pages=43–45|language=Frenchfr|format=PDF|oclc=2099267}}</ref> Desmarestiaceae -യും അതിന്റെ നിരയായ Desmarestiales ഉം .
 
== അവലംബം ==
"https://ml.wikipedia.org/wiki/ആൻസെൽമി_ഗാറ്റെൻ_ഡെസ്മാറെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്