ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ്
ഫ്രഞ്ചുകാരനായ ഒരു ജീവശാസ്ത്രകാരനും എഴുത്തുകാരനുമായിരുന്നു ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ് (Anselme Gaëtan Desmarest) (മാർച്ച് 6, 1784 – ജൂൺ 4, 1838). അദ്ദേഹത്തിന്റെ പിതാവായിരുന്നു Nicolas Desmarest കൂടാതെ അദ്ദേഹത്തിന്റെ മകൻ Eugène Anselme Sébastien Léon Desmarest ഉം ആയിരുന്നു.[1] 1820 -ൽ അദ്ദേഹത്തെ നാഷണൽ അകാഡെമി ഓഫ് മെഡിസിനിലേക്ക് തെരഞ്ഞെടുത്തു.
തവിട്ട് ആൽഗയായ Desmarestia അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്. അതുപോലെ തന്നെയാണ് അതിന്റെ കുടുംബമായ[2] Desmarestiaceae -യും അതിന്റെ നിരയായ Desmarestiales ഉം .
അവലംബം
തിരുത്തുക- ↑ Hans G. Hansson. "Anselme Gaëtan Desmarest". Biographical Etymology of Marine Organism Names. Göteborgs Universitet. Archived from the original on 27 October 2010. Retrieved September 21, 2010.
- ↑ Lamouroux, Jean Vincent Félix (1813). "Essai sur les genres de la famille des thalassiophytes non articulées" (PDF). Annales du Muséum d'Histoire Naturelle, Paris (in ഫ്രഞ്ച്). 20. Paris: G. Dufour et cie: 43–45. OCLC 2099267. Retrieved 11 December 2017.