"കുളവാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 18:
== ദൂഷ്യങ്ങൾ ==
കേരളത്തിലെ [[കായൽ|കായലുകളിലും]] [[തോട്|തോടുകളിലും]] കുളവാഴകളുടെ വ്യാപനം മൂലം സാരമായ പാരിസ്ഥിതിക-ജൈവവ്യവസ്ഥാപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷിക്കാർ ഇതിനെ കളയുടെ ഗണത്തിൽ പെടുത്തിക്കാണുന്നു. വളരെ വേഗം വളർന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. 12 ദിനംകൊണ്ട് ഇരട്ടി പ്രദേശത്ത് വ്യാപിക്കാൻ ശേഷിയുണ്ട് കുളവാഴക്ക്.
സ്വാഭാവിക ജലാശയത്തിന്റെ നീരൊഴുക്ക് തടഞ്ഞ് ബോട്ട് സർവീസ്, മത്സ്യബന്ധനം തുടങ്ങിയവ തടസ്സപ്പെടുന്നു. ഈ സസ്യം വളരുന്നിടത്തെ വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാൽ, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങൾക്ക് കുളവാഴ ഭീഷണിയാകുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിൽ ഈ കള ഇന്ന് പ്രശ്‌നം സൃഷ്ടിക്കുന്നു.<ref>http://www.mathrubhumi.com/static/others/special/php/print.php?id=42009</ref> [[ബംഗാൾ|ബംഗാളിൽ]] ഇപ്രകാരം വ്യാപകമായ മത്സ്യകൃഷിനാശം സംഭവിച്ചതിനാൽ ഇത് '''ബംഗാളിന്റെ ഭീഷണി''' (Terror of Bengal) എന്നറിയപ്പെടുന്നു.
 
== ഹബിറ്ററ്റ് ആൻഡ് ഇക്കോളജി ==
ഉഷ്ണമേഖലാ മരുഭൂമി അല്ലെങ്കിൽ ശീതമരുഭുമി മുതൽ മഴക്കാടുമേഖലകളിലും വരെ അതിന്റെ വാസസ്ഥലമാണ്.
== ചിത്രശാല ==
<gallery widths="110" px="" heights="110 px" perrow="5">
File:Water_Hyacinth_-_കുളവാഴ.jpg|കുളവാഴ
File:Water_Hyacinth_-_കുളവാഴ_വേര്.JPG|കുളവാഴയുടെ വേര്
"https://ml.wikipedia.org/wiki/കുളവാഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്