"സെവൻസ്‌ ഫുട്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
 
==ക്ലബ്ബുകൾ, കളിക്കാർ==
സൂപ്പർ സ്റ്റുഡിയോ മലപ്പുറം, ഫിഫ മഞ്ചേരി, സബാൻ കോട്ടക്കൽ, ഉഷ fc തൃശൂർ, കെ.ആർ.എസ്‌ കോഴിക്കോട്‌, അൽമദീന ചെർപ്പുളശ്ശേരി, ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കോഴിക്കോട്‌, ജിംഖാന തൃശൂർ, കാശ്‌മീർ ക്ലബ്ബ്‌ കിളിനക്കോട്‌, ജവഹർ മാവൂർ, ഒ.വൈ.സി ഉച്ചാരക്കടവ്‌, ബ്രദേഴ്‌സ്‌ കൂത്തുപറമ്പ്‌, എഫ്‌.സി കോയമ്പത്തൂർ, പെരിയാർ റൈസ്‌ പെരുമ്പാവൂർ തുടങ്ങിയവ അറിയപ്പെട്ട സെവൻസ്‌ ക്ലബ്ബുകളാണ്‌.
ദേശീയ തലത്തിൽ കളിച്ചിട്ടുള്ള യു. ഷറഫലി, ഐ.എം വിജയൻ, സത്യൻ, സി.വി പാപ്പച്ചൻ, ജോപോൾ അഞ്ചേരി തുടങ്ങിയ കളിക്കാർ സെവൻസിൽ പലപ്പോഴായി സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ഇപ്പോൾ വിവിധ ദേശീയ ക്ലബ്ബുകളിലുള്ള എം.പി സക്കീർ, സിറാജുദ്ദീൻ, ജിംഷാദ്‌, സുബൈർ തുടങ്ങിയവരും സെവൻസ്‌ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ളവരാണ്‌.
 
"https://ml.wikipedia.org/wiki/സെവൻസ്‌_ഫുട്‌ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്