"ആഭിചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Aabhicharam}}
{{wiktionary|ആഭിചാരം}}
[[File:Rituals_Ucheli_Abhicharam.jpg|300px|thumb| [[ഉച്ചേലി]] തെയ്യത്തോട് അനുബന്ധിച്ചു നടത്തുന്ന ആൾരൂപം കൊണ്ടുള്ള ആഭിചാരം ]]
ശത്രുവിനെ നശിപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ നടത്തുന്ന ദുർമന്ത്രവാദമാണ് '''ആഭിചാരം'''. [[മാരണം]] ഒരുതരം ആഭിചാരകർമമാണ്. തലയോട്ടി അസ്ഥിക്കഷണങ്ങൾ<ref name="വൺ"/> കോഴി,ഓന്ത്,പൂച്ച,തവള,പല്ലി എന്നിവയുടേയും മറ്റും അറുത്ത തല{{തെളിവ്}} മുതലായവ ആഭിചാരത്തിന് ഉപയോഗിക്കാറുണ്ട്. ലോഹക്കഷണത്തിൽ അടയാളങ്ങളും ചിത്രങ്ങളും മറ്റും വരച്ച് പൂജചെയ്ത് ശത്രു വരുന്ന വഴിയിൽ വച്ച് അറിയാതെ മറികടക്കാൻ ഇടയാക്കുക ഒരു രീതിയാണ്.{{തെളിവ്}}
 
"https://ml.wikipedia.org/wiki/ആഭിചാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്