"നിരാദ് സി. ചൗധരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1999-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 22:
| website =
}}
ഭാരതീയനായ എഴുത്തുകാരനായിരുന്നു '''നിരാദ് സി. ചൗധരി'''(23 നവംബർ 1897 – 1 ഓഗസ്റ്റ് 1999). ഇംഗ്ലീഷിലും ബംഗാലിയിലുമായിബംഗാളിയിലുമായി നിരവധി ഗ്രന്ഥങ്ങളെഴുതി. 1951 ൽ പ്രസിദ്ധീകരിച്ച 'ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ' എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. മാക്സ്മുള്ളറെ ക്കുറിച്ചുള്ള ഗ്രന്ഥത്തിന് [[കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014|കേന്ദ്ര സാഹിത്യ അക്കാദമി പുസ്കാരം]] ലഭിച്ചിട്ടുണ്ട്.
==ജീവിതരേഖ==
[[File:Chaudhuri house, Oxford.JPG|thumb|right|20 Lathbury Road, the former home of Nirad Chaudhuri, with its [[blue plaque]].<ref name="blue-plaque" />]]
[[File:Chaudhuri blue plaque, Oxford.JPG|thumb|right|The blue plaque for Nirad Chaudhuri in Lathbury Road, [[North Oxford]].<ref name="blue-plaque" />]]
1897-ൽ ഇന്നത്തെ ബംഗ്ലാദേശിലെബംഗാളിലെ (ഇന്നത്തെ ബംഗ്ലാദേശ്) കിഷോർഗഞ്ജിൽ ജനിച്ചു. [[ആകാശവാണി|ആകാശവാണിയിൽ]] ജോലി ചെയ്യവെ 1951 ൽ പ്രസിദ്ധീകരിച്ച 'ആട്ടോബയോഗ്രാഫി ഓഫ് ആൻ അൺനോൺ ഇൻഡ്യൻ' എന്ന ഗ്രന്ഥം വിവാദമായി. നഗ്‌നമായ ബ്രിട്ടീഷ് സ്തുതി എന്ന് വിലയിരുത്തപ്പെട്ടതിനെത്തുടർന്ന് ആകാശവാണിയിലെ ജോലി നഷ്ടപ്പെട്ടു.<ref>http://www.samakalikamalayalam.com/malayalam-vaarika/essays/2018/aug/22/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D-%E0%B4%AD%E0%B4%B0%E0%B4%A3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%82-31240.html</ref> പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ നിരാദ് 1999-ൽ മരിക്കുന്നതു വരെ അവിടെത്തന്നെയാണ് കഴിഞ്ഞത്.
== ആരോപണങ്ങൾ ==
നിരാദ് ചൗദരി ബ്രിട്ടീഷ് ചാരനാണെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബാംഗങ്ങൾ ആരോപണമുയർത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ ജ്യേഷ്ഠനായിരുന്ന [[ശരത് ചന്ദ്ര ബോസ്|ശരത് ചന്ദ്ര ബോസിന്റെ]] സെക്രട്ടറിയായി 1937-41 കാലത്ത് നിരാദ് ചൗധരി പ്രവർത്തിച്ചിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇക്കാലത്ത് ബ്രിട്ടീഷ് ഇന്റലിജൻസിനു വിവരങ്ങൾ കൈമാറിയിരുന്നതായാണ് ബോസ് കുടുംബാംഗങ്ങൾ ആരോപിച്ചത്. ശരത് ചന്ദ്ര ബോസ് അറസ്റ്റിലാകുന്നതിന് തലേന്ന് നിരാദ്, സെക്രട്റി സ്ഥാനം രാജി വെച്ചിരുന്നു. യാതൊരു വിധ നിയമ നടപടികളും നിരാദിനെതിരെ ഉണ്ടായില്ലെന്ന് മാത്രമല്ല, ആകാശ വാണിയിൽ ഉയർന്ന തസ്തികയിൽ ജോലിയും ലഭിച്ചു. 1967 ൽ തന്നെ ഇതു സംബന്ധിച്ച സി.ബി.ഐ ഫയലുകൾ പരസ്യമാക്കാൻ ബോസ് കുടുംബാംങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും സി.ബി.ഐ തയ്യാറായില്ല.<ref>https://www.outlookindia.com/magazine/story/so-thy-hand/284686</ref>
"https://ml.wikipedia.org/wiki/നിരാദ്_സി._ചൗധരി" എന്ന താളിൽനിന്ന് ശേഖരിച്ചത്