"സീമ ബിശ്വാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് '''സീമ ബിശ്വാസ്'''([[ഹിന്ദി]]: सीमा बिस्वास, [[Assamese language|അസ്സമീസ്]]: <font size="+1">সীমা বিশ্বাস</font>) (ജനനം: [[ജനുവരി 14]], [[1965]]). സീമ ആസാം സംസ്ഥാനത്തില്‍ നിന്നുള്ള ഒരു നടിയാണ്. 1994 ല്‍ [[ശേഖര്‍ കപൂര്‍]] സംവിധാനം ചെയ്ത [[ബാന്‍‌ഡീറ്റ് ക്യൂന്‍]] എന്ന ചിത്രത്തില്‍ [[ഫൂലന്‍ ദേവി|ഫൂലന്‍ ദേവിയുടെ]] വേഷത്തില്‍ അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു.ശ്രദ്ധേയമായ മികച്ച മുതിര്‍ന്ന വേഷങ്ങളില്‍ അഭിനയിക്കുന്നതില്‍ സീമ വളരെ പ്രസിദ്ധയാണ്{{തെളിവ്}}.
 
 
==സിനിമ ജീവിതം==
ആദ്യം അസ്സമീസ്സ് ഭാഷകളിലെ നാടകങ്ങളിലും മറ്റും സീമ അഭിനയിച്ചിരുന്നു. ആദ്യത്തെ സിനിമ ബാന്‍ഡിറ്റ് ക്യൂന്‍ എന്ന ചിത്രമാണ്.
 
<!-- ==പുരസ്കാരങ്ങള്‍==
 
===ഫിലിംഫെയര്‍===
Line 38 ⟶ 37:
===[[ജെനി അവാര്‍ഡ്]]===
*2006: '''Won''': [[26th Genie Awards#Best Actress|Best Performance by an Actress in a Leading Role]] for [[Water (2005 film)|Water]]-->
 
==അവലംബം==
{{reflist}}
 
==പുരസ്കാരങ്ങള്‍‍==
"https://ml.wikipedia.org/wiki/സീമ_ബിശ്വാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്