"മെറ്റിൽഡ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
== കഥാസാരം ==
ഇംഗ്ലണ്ടിലെ [[ബക്കിങ്ങാംഷയർ]] എന്ന ഗ്രമത്തെഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് നോവൽ എഴുതിയിരിക്കുന്നത്.  4 വയസ്സുള്ള മെറ്റിൽഡ എന്നു പേരുള്ള പെൺകുട്ടിയാണ് ഇതിലെ പ്രധാനകഥാപാത്രം. തന്റെ മതാപിതാക്കളിൽ നിന്നും എപ്പോഴും അവഗണന അനുഭവിച്ച പ്രായാതീതബുദ്ധിയുള്ള കഥാപാത്രമാണ് മെറ്റിൽഡ. ഇത്തരം അവഗണനയ്ക്ക് തിരിച്ചടി എന്നോണം അവൾ വീട്ടുകാരെ ബുദ്ധിമുട്ടിച്ച് അസ്വസ്തരാക്കുകയുംഅസ്വസ്ഥരാക്കുകയും ചെയ്യുന്നു. അവളിൽ ഉണ്ടായിരുന്ന അദൃശ്യശക്തിയെ ആദ്യകാലങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഉപയോഗിച്ചിരുന്നത്. 
 
ചെറുപ്രായത്തിൽ തന്നെ അവൾ ഒരുപാടുനല്ല പുസ്തകങ്ങൾ വായിച്ചിരുന്നു. തന്റെ ടീച്ചറായ ജന്നിഫെർ ഹണിയായിരുന്നു മെറ്റിൽഡയുടെ വളരെ അടുത്ത സുഹൃത്ത്. ജന്നിഫെർ മെറ്റിൽഡയുടെ ബുദ്ധിപരമായ കഴിവുകൾ തിരിച്ചറിയുകയും അവളെ പരിഗണിക്കുകയും ചെയ്തിരുന്നു. മെറ്റിൽഡയുടെ ജീവിതത്തിലൂടെ പോകുന്ന നോവൽ വായനക്കാരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മെറ്റിൽഡ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്