"ഖേൽരത്ന പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാധാരണയായി 15 പേർക്കാണ് ഓരോ വർഷവും അവാർഡ് നൽകാറുള്ളത്.എന്നാൽ 2015ൽ 17 പേർക്കാണ് നൽകിയത്.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 28:
 
== തിരഞ്ഞെടുപ്പ് ==
കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വർഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതാത്അതത് വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന വിജയിയെ കണ്ടെത്തുന്നത്. നടപ്പുവർഷം [[ഏപ്രിൽ 1]] മുതൽ അടുത്തവർഷം [[മാർച്ച് 31]] വരെയുള്ള കായികപ്രകടനമാണ് കണക്കിലെടുക്കുക. [[ഒളിമ്പിക്സ്]], [[ഏഷ്യൻ ഗെയിംസ്]], [[കോമൺവെൽത്ത് ഗെയിംസ്]], പ്രൊഫഷണൽ കായികഇനങ്ങളായ [[ബില്യാർഡ്സ്]], [[സ്നൂക്കർ]], [[ചെസ്]], [[ക്രിക്കറ്റ്]] എന്നിവയിൽ കായികതാരങ്ങൾ നടത്തുന്ന പ്രകടനമാണ് പരിഗണിക്കുക. ഒരു കായികതാരത്തിന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നൽകുകയുള്ളൂ. പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായികതാരങ്ങളെ [[ഇന്ത്യൻ പാർലമെന്റ്]], സംസ്ഥാന സർക്കാരുകൾ, [[സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ]], ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിർദ്ദേശം ചെയ്യുകയും വേണം.<ref>{{cite web
| publisher = Sports Development Authority of Tamil Nadu
| url = http://www.sportsinfotn.com/start.asp?vdomain=11&vpage=awardrajiv.htm
"https://ml.wikipedia.org/wiki/ഖേൽരത്ന_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്