"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D109:B685:7193:5A2E:2681:6130 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Illegitimate Barrister സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 105:
 
=== രാജ്യത്തിന്റെ സ്ഥാപനം മുതൽ ===
1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യ ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു.<ref name=riad>{{cite book |title=അഫ്ലുവൻസ് ആന്റ് പ്രോപ്പർട്ടി ഇൻ മിഡ്ഡിൽ ഈസ്റ്റ്|last=ഖൊനെമി |first=മൊഹമ്മദ് റിയാദ് |year=1998 |isbn=978-0-415-10033-5 |page=56}}</ref> പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, [[ആട്|ആടുകളെ]] മേച്ചും [[ഒട്ടകം|ഒട്ടകങ്ങളെ]] വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽരാജ്യത്തെ വൻ സാമ്പത്തികമുന്നേറ്റത്തിലേക്ക് നയിച്ചു. [[സൗദി അരാംകൊ|അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി]] (അരാംകോ)യുടെ കാർമികത്വത്തിൽകാർമ്മികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് [[അമേരിക്ക|അമേരിക്കക്കാർ]] സൗദിയിലേക്ക് വരാൻ തുടങ്ങി.<ref name= >{{cite web | url = http://www.saudigazette.com.sa/index.cfm?method=home.regcon&contentid=200805186773 | title = സൗദി അറേബ്യയുടെ ചരിത്രം | accessdate = | publisher = സൗദി ഗസറ്റ്}}</ref><ref name= >{{cite web | url = http://www.saudiaramco.com/en/home/our-company/our-history0.html#our-company%257C%252Fen%252Fhome%252Four-company%252Four-history0.baseajax.html | title = സൗദി അരാംകോ ചരിത്രം | accessdate = | publisher = സൗദി അരാംകോ}}</ref> എണ്ണ മേഖലയിൽ അമേരിക്കയുമായുള്ള അടുത്ത ബന്ധം, [[1980]] മുതൽ [[1988]] വരെ നീണ്ടുനിന്ന [[ഇറാൻ]]-[[ഇറാഖ്‌]] യുദ്ധത്തിൽ സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികക്യാമ്പ് അനുവദിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു. ലോകം സാമ്പത്തികമാന്ദ്യത്തിലമർന്നപ്പോഴും എണ്ണയുടെ പിന്തുണയിലുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറ സൗദി അറേബ്യക്ക് തുണയായിനിന്നു.
 
===ഭരണാധികാരികൾ===
വരി 270:
[[ജനസംഖ്യ|ജനസംഖ്യയുടെ]] മൂന്നിലൊന്ന്‌ വിദേശി തൊഴിലാളികളുള്ള സൗദി അറേബ്യയിലെ പ്രധാന ഭരണ വിഭാഗമാണ്‌ [[തൊഴിൽ]] വകുപ്പ്. സൗദി അറേബ്യയിൽ ജോലിക്കായി വരുന്ന വിദേശ തൊഴിലാളികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും, കടമകളെക്കുറിച്ചും തൊഴിൽ വകുപ്പ് വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അതുപോലെ തന്നെ അവരുടെ അവകാശങ്ങളെക്കുറിച്ചും ഈ ഔദ്യോഗിക രേഖയിൽ പറയുന്നുണ്ട്. ഓരോ വിദേശ തൊഴിലാളിയും ഈ രേഖകൾ വായിച്ചു നോക്കേണ്ടതാണെന്ന് നിഷ്കർഷിക്കപ്പെടുന്നു.<ref name=labourlaw1>[http://portal.mol.gov.sa/en/Document%20Library/GuidebookForExpatriatesRecruitedForWorkInKSA.pdf വിദേശ തൊഴിലാളികൾക്കുള്ള വഴികാട്ടി രേഖ] സൗദി തൊഴിൽ വകുപ്പ് പ്രസിദ്ധീകരിച്ചത് </ref> <ref name="labourlaw1" തൊഴിലാളികളുടെ അവകാശങ്ങൾ പത്താമത്തെ താൾ നോക്കുക />
 
രാജ്യത്ത് സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സൗദി തൊഴിൽ മന്ത്രാലയം വിഭാവനം ചെയ്തു നടപ്പാക്കികൊണ്ടിരിക്കുന്ന പുതിയ പദ്ധതിയാണ് നിതാഖാത്ത് (തരംതിരിക്കൽ). നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് സ്ഥാപനങ്ങളെ അവയിലെ സ്വദേശി തൊഴിലാളികളുടെ പ്രാതിനിധ്യമനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. എക്സലന്റ്, പച്ച വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുമ്പോൾ ചുവപ്പ് വിഭാഗത്തിലുളളവർക്ക് ഇത് നിഷേധിക്കപ്പെടുന്നു. എന്നാൽ മഞ്ഞ വിഭാഗത്തിലുളളവർക്ക് സ്വദേശിവത്ക്കരണം നടത്തി പച്ച വിഭാഗത്തിൽ ഇടം നേടാനുളള അവസരം നൽകുന്നുമുണ്ട്. രാജ്യത്തെ തൊഴിൽമേഖലയെ 41 വിഭാഗങ്ങളായി വേർതിരിച്ചാണ് നിതാഖാത്ത് പട്ടിക തയാറാക്കുയിരിക്കുന്നത്തയ്യാറാക്കുയിരിക്കുന്നത്. 1-10 , 10-49, 50-499, 500-2999, 3000 ന് മുകളിൽ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തൊഴിൽദാതാക്കളെ വേർതിരിച്ചിട്ടുണ്ട്<ref name= >{{cite web | url = http://www.arabnews.com/node/380445 | title = നിതാഖാത്ത് | accessdate = | publisher = അറബ് ന്യൂസ്‌}}</ref>.
 
==== പാസ്പോർട്ട് വിഭാഗം (ജവാസാത്ത്) ====
വരി 281:
==== സിവിൽ ഡിഫൻസ് ====
[[File:Saudi security forces on parade - Flickr - Al Jazeera English (8).jpg|thumb|right|സൗദി സൈനികരുടെ പരേഡ്]]
മികച്ച സിവിൽ ഡിഫൻസ് സംവിധാനങ്ങൾ ഉള്ള രാജ്യമാണ് സൗദി അറേബ്യ. വലിയ കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടുത്തംതീപ്പിടുത്തം പോലുള്ള ആപത്തുകൾ കൈകാര്യം ചെയ്യുന്നതടക്കം എല്ലാതരം അപകടങ്ങളും കൈകാര്യം ചെയ്യുന്നത് ഇവിടുത്തെ സിവിൽ ഡിഫൻസ് ആണ് <ref name=civildef1>[http://www.moi.gov.sa/wps/portal/civildefence/!ut/p/b1/lZBNDoIwEEbP4gk6bbW2S7CUklikaUDpxrAghISfjfH8YsSNRtTZTfLefDODPCrxVggBHDOOTsgP1bVtqks7DlV37z07x2nhaKwp5nkmIbHYAQsZgKITUE5ACBCJEAfAtQFItC1IbgpiHPzmw4cKXv1YRJOfs2wvI8wI_Ou_5bt6QEfkF2McnQE4ECOx3QUKrF7LjdDPoBlY-sNjwsKi305N9djXqPedUtwlbdasboy2ggM!/dl4/d5/L0lDU0lKSWdrbUEhIS9JRFJBQUlpQ2dBek15cXchLzRKQ2lEb01OdEJqdEJIZmxDRUEhL1o3X0dOVlMzR0gzMTA5MTcwSVExSTRIQUIzOEg0LzA!/?WCM_PORTLET=PC_Z7_GNVS3GH3109170IQ1I4HAB38H4015951_WCM&WCM_GLOBAL_CONTEXT=/wps/wcm/connect/Civil+Defence/Civil+Defence/Main/Background/ സിവിൽ ഡിഫൻസ്] സൗദി അറേബ്യയിലെ ആഭ്യന്തര സുരക്ഷ </ref>. രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ഏത് അടിയന്തരഘട്ടവും തരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളോട് കൂടിയ സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് <ref name=cd998>[http://www.998.gov.sa/english/Pages/Default.aspx ആഭ്യന്തര സുരക്ഷ] 998 സേവനങ്ങൾ </ref>. [[മക്ക|മക്കയിലും]] [[മദീന|മദീനയിലും]] ലക്ഷക്കണക്കിന് [[തീർത്ഥാടനം|തീർത്ഥാടകർക്ക്]] സുരക്ഷയും മികച്ച സേവനവും ലഭ്യമാക്കുന്നതിന് രാജ്യത്തെ മറ്റു സുരക്ഷാ വകുപ്പുകളോടൊപ്പം സിവിൽ ഡിഫൻസും രംഗത്തുണ്ടാകും. സ്വദേശത്ത് പരിശീലനം നേടിയ ശേഷം നിരവധി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലും]] [[യൂറോപ്പ്|യൂറോപ്യൻ]] രാജ്യങ്ങളിലും തുടർപഠനം നടത്തുന്നു. ഇത്തരത്തിൽ വിദേശത്തു ഉപരിപഠനം പൂർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തുന്ന ഉദ്യോഗസ്ഥർ ആണ് സിവിൽ ഡിഫൻസ് പദ്ധതികളുടെ ആസൂത്രണവും മേൽനോട്ടവും വഹിക്കുന്നത്<ref name= >{{cite web | url = http://www.saudigazette.com.sa/index.cfm?method=home.PrintContent&action=Print&contentID=00000000119758 | title = സിവിൽ ഡിഫൻസ് | accessdate = | publisher = സൗദി ഗസറ്റ്}}</ref>.
 
==== പ്രവിശ്യകൾ ====
വരി 408:
=== സ്ത്രീ സ്വാതന്ത്ര്യം===
[[പ്രമാണം:Young Saudi Arabian woman in Abha.jpg|right|thumb|150px|സൗദി സ്ത്രീകളുടെ വസ്ത്രമായ [[ഹിജാബ്]] ധരിച്ച സ്ത്രീ]]
സൗദി അറേബ്യയിലെ വനിതകളുടെ അവകാശങ്ങൾ നിർണയിക്കുന്നത് മുസ്‌ലിം നിയമങ്ങളാണ്. [[2010]]-ലെ ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കനുസരിച്ച് സ്ത്രീ പുരുഷ സമത്വം കുറവുള്ള 134 രാജ്യങ്ങളിൽ 129 ആണ് സൗദി അറേബ്യയുടെ സ്ഥാനം <ref name=generg>{{cite book |title=ദ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2010 |last=ലോക സാമ്പത്തിക ഫോറം |year=2010 |isbn=978-92-95044-89-0 |page=9 |url=http://www.weforum.org/pdf/gendergap/report2010.pdf |accessdate=27 ജൂലെ 2011}}</ref>. ഓരോ [[സ്ത്രീ|സ്ത്രീയുടേയും]] കൂടെ രക്ഷകർത്താവായിരക്ഷാകർത്താവായി ഒരു [[പുരുഷൻ]] കൂടെ ഉണ്ടാവണം എന്നാണ് നിയമം<ref name= HRWPM2>{{cite book |title=പെർപ്പച്ച്വൽ മൈനേർസ് |last=ഹ്യൂമൻ റൈറ്റ്സ് വാച്ച് |year=2008 |page=2 |url=http://books.google.co.uk/books?id=nFv4d6LdyFEC&printsec=frontcover&dq=saudi+%22perpetual+minors%22&hl=en&ei=rGUwTqufHIGh8QPF3Z21AQ&sa=X&oi=book_result&ct=result&resnum=1&sqi=2&ved=0CCoQ6AEwAA#v=onepage&q&f=false |accessdate=27 ജൂലൈ 2011}}</ref>. പൊതു ഇടങ്ങളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചു ചേർന്ന് ഇരിക്കന്നതിനു വിലക്കുണ്ട് <ref name= Dammer>{{cite book |title=കംപാരിറ്റീവ് ക്രിമിനൽ ജസ്റ്റീസ് സിസ്റ്റം |last=ടാമ്മർ, |first=ഹാരി.ആർ |coauthors=ആൽബനീസ്. ജേ |year=2010 |isbn=978-0-495-80989-0 |page=106}}</ref>. സ്ത്രീകൾക്കുമാത്രമായുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ഇരിക്കാവു, എല്ലായിപ്പോഴും ശരീരം മൊത്തത്തിൽ മറഞ്ഞുകിടക്കുന്ന അബായ എന്ന കറുത്ത മേലങ്കി ധരിച്ചിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. ഇത് ധരിക്കാതെ വിദേശികളായ സ്ത്രീകൾക്കുപോലും പൊതു ഇടങ്ങളിൽ പോകാൻ പാടില്ല. കൂടാതെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അവകാശവും നിരോധിച്ചിരുന്നു. <ref name= reuters>{{cite news| url=http://www.reuters.com/article/2011/05/24/saudi-driving-idUSLDE74N0ET20110524 | work=റോയിട്ടേഴ്സ് | title=സൗദി ഷുഡ് ഫ്രീ വുമൺ ഇൻ ഡ്രൈവിംഗ് റൈറ്റ് ഗ്രൂപ്പ് | date=24 മേയ് 2011| accessdate=28 ജൂലൈ 2011 | first=അസ്മ | last=അൽഷറീഫ്}}</ref>.
 
പല പാശ്ചാത്യ രാജ്യങ്ങളിലും ഉള്ളത് പോലെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശമില്ല. പക്ഷെ സൗദിയിലെ ഇസ്‌ലാമിക നിയമം അനുസരിച്ച്‌ സ്‌ത്രീകൾ ജോലി ചെയ്യുന്നതിന്‌ വിലക്കില്ല. രാജ്യത്ത്‌ 15 ശതമാനത്തിൽ താഴെ സ്‌ത്രീകൾ മാത്രമാണ്‌ തൊഴിൽ മേഖലയിലുളളത്‌. പല പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ഗവേഷണ വിദ്യാർഥിനികളുടെ എണ്ണത്തേക്കാൾ വളരെ കൂടുതൽ ആണ്‌ സൗദിയിൽ നിന്നും ഓരോ വർഷവും ഗവേഷണം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണം<ref name= >{{cite web | url =http://www.universityworldnews.com/article.php?story=20110520191527325 | title = ഗവേഷണ വിദ്യാർഥിനികളുടെ എണ്ണം | accessdate =22 മെയ്‌ 2011 | publisher = യൂണിവേഴ്സിറ്റി വേൾഡ് ന്യൂസ്‌ }}</ref>. ആകെയുള്ള സൗദി ഡോക്ടർമാരിൽ 40 ശതമാനവും സ്‌ത്രീകളാണ്‌ എന്നതാണ്‌ പുതിയ കണക്കുകൾ<ref name=saudigazett>{{cite web | url = http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20120818133477 | title = സൗദി വിമെൻ ഡോക്ടേർസ്, സയന്റിസ്റ്റ്സ് ആർ റോൾ മോഡൽസ് ഫോർ ഫ്യൂച്ച്വർ ജെനറേഷൻസ് | accessdate =18 ഓഗസ്റ്റ് 2012 | publisher = സൗദി ഗസറ്റ് }}</ref>. അതു പോലെ നിരവധി സൗദി സ്‌ത്രീകൾ [[ശാസ്ത്രം|ശാസ്‌ത്ര]] രംഗത്തും, [[ഗവേഷണം|ഗവേഷണ]] രംഗത്തും ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിട്ടുമുണ്ട്.
വരി 429:
 
==== ഡ്രൈവിങ് ലൈസൻസ് ====
രണ്ട് മുതൽ 10 [[വർഷം]] വരെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ആണ് സൗദി അറേബ്യയിൽ നൽകുന്നത്. ഇതിൽ ലൈസൻസ് ഉടമക്ക് രണ്ട്, അഞ്ച്, പത്ത് എന്നിവയിൽ ഏതെങ്കിലുമൊരു കാലാവധി തെരഞ്ഞെടുക്കാം. ഒരു വർഷത്തിന് 40 റിയാൽ എന്ന നിരക്കിലാണ് ഫീസ്. എന്നാൽ അഞ്ച് വർഷത്തേക്ക് 75 റിയാൽ മാത്രമാണ് ഫീസ് ഈടാക്കുന്നത് <ref name=driving>[http://www.saudi.gov.sa/wps/portal/!ut/p/c4/04_SB8K8xLLM9MSSzPy8xBz9CP0os3iTMGenYE8TIwN3X0cLA8_g4JDAwEB3Q3cLE_3g1Lz40GD9gmxHRQD1AFKF/?orgid=public+security+department&srvid=driving+license&catid= സൗദി ഡ്രൈവിംഗ് ലൈസൻസ് ആവശ്യരേഖകൾ] സൗദി സർക്കാർ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും </ref>. സൗദി ദേശീയ ചിഹ്നത്തിനും ട്രാഫിക് വിഭാഗം ലോഗോക്കും പുറമെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി ) ലോഗോ കൂടി ഉൾപ്പെടുന്ന തരത്തിലാണ് രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് രൂപം. 18 വയസ് തികഞ്ഞാൽ സ്വകാര്യ വാഹനങ്ങളും മോട്ടോർ സൈക്കിളും ഓടിക്കാനുള്ള ലൈസൻസ് എടുക്കാം. ഇരുപതു വയസ് ആയാൽ പൊതു വാഹനങ്ങൾ ഓടിക്കുന്നതിന്നുതിനുള്ള ലൈസൻസും എടുക്കാം <ref name="driving" />. പതിനേഴു വയസ് ആയവർക്ക് ഒരു വർഷത്തേക്ക് മാത്രമായി സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസ് വ്യവസ്ഥയും രാജ്യത്ത് നിലവിലുണ്ട്. സൗദി ലൈസൻസ് ലഭിക്കുന്നതു വരെ വിദേശികൾക്ക് അതാതുഅതതു രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം. മൂന്നു മാസം വരെ ഈ ആനുകൂല്യം ലഭിക്കും. എന്നാൽ മൂന്നു മാസത്തിനുള്ളിൽ സൗദി ലൈസൻസ് എടുക്കണം. കൂടാതെ വിദേശ ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കുന്ന വിവരം ഇൻഷൂറൻസ് കമ്പനിയെ അറിയിക്കുകയും വേണം <ref name=prep>[http://www.saudi-driving-license.info/procedure.php ഡ്രൈവിംഗ് ലൈസൻസിനുവേണ്ടിയുള്ള തയ്യാറെടുപ്പ്] </ref>.
 
'''പ്രായത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നാല് തരം ലൈസൻസ് ആണ് രാജ്യത്ത് നൽകുന്നത്.'''
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്