"ആര്യാ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 22:
==രാഷ്ട്രീയത്തിലേക്ക്==
തൊഴിലാളികളെ അണിനിരത്താതെ ഒരു ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കുവാനാവില്ല എന്നു മനസ്സിലാക്കിയ ആര്യ, കർഷകരെ [[ജന്മി|
[[പാലിയം സമരം|പാലിയം സമരകാലത്ത്]] സത്യഗ്രഹത്തിൽ പങ്കെടുത്തു. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികളെ നയിച്ചാണ് ആര്യ പാലിയം സമരമുഖത്തെത്തിയത്.
|