"ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 27.97.221.152 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Arunsunilkollam സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 51:
=== സർക്കാരിനെതിരെ ഉള്ള കുറ്റാരോപണങ്ങൾ ===
അടിയന്തരാവസ്ഥ കാലഘട്ടത്തിനെതിരെ ഉള്ള വിമർശനങ്ങളും ആരോപണങ്ങളും പൊതുവെ ഇങ്ങനെ തരംതിരിക്കാം:
*ഒരു കേസും ഇല്ലാതെയും അവരുടെ കുടുംബങ്ങളെ അറിയിക്കാതെയും നിരപരാധികളെ പിടിച്ചുവെക്കാനും അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരം നൽകി. 1,10,806 പേരെ ഇത്തരത്തിൽ വിചാരണാ കൂടാതെ അറസ്റ്റ് ചെയ്ത് പീഢിപ്പിച്ചതായിപീഡിപ്പിച്ചതായി [[ഷാ കമ്മീഷൻ]] റിപ്പോർട്ട് ചെയ്തിട്ടുണ്ട്<ref name="മാധ്യമം"/>.
*രാഷ്ട്രീയ തടവുകാരെയും മറ്റ് തടവുകാരെയും ദ്രോഹിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുക.
*പൊതു, സ്വകാര്യ മാധ്യമങ്ങളെ (ഉദാഹരണത്തിന് [[ദൂരദർശൻ]]) പ്രചരണത്തിനുവേണ്ടി (പ്രൊപഗാൻഡ) ഉപയോഗിക്കുക
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_അടിയന്തരാവസ്ഥ_(1975)" എന്ന താളിൽനിന്ന് ശേഖരിച്ചത്