37,054
തിരുത്തലുകൾ
No edit summary |
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
||
ഭൌതികശാസ്ത്രങ്ങളും [[ഗണിതം|ഗണിതവും]] എത്രതന്നെ പുരോഗമിച്ചാലും അവ ദത്തങ്ങൾ (Data) പ്രദാനം ചെയ്യുകമാത്രമേയുള്ളു. അവയുടെ വ്യാഖ്യാനം മറ്റൊരു വിഷയമാണ്. അന്തഃപ്രജ്ഞയിൽ കൂടെ പ്രപഞ്ചവ്യവസ്ഥ വ്യക്തമാകുമെന്നുള്ള ആശയവാദികളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ തന്നെയും, ശാസ്ത്രങ്ങളുടെ സൂക്ഷ്മവിശകലനം വെളിച്ചത്തു കൊണ്ടുവരുന്ന വസ്തുക്കളെ പുനർവ്യാഖ്യാനം ചെയ്യുകയെന്ന പ്രക്രിയ അവശേഷിക്കുന്നു. അതു ശാസ്ത്രങ്ങളുടെ സീമയ്ക്കപ്പുറം നടക്കുന്ന ഒരു കർമമാണുതാനും. അതിഭൌതികശാസ്ത്രത്തിന്റെ മേഖല ഇവിടെ ആരംഭിക്കുന്നു.
നീതിശാസ്ത്രം, സൗന്ദര്യശാസ്ത്രം, തർക്കശാസ്ത്രം തുടങ്ങിയ മാനകശാസ്ത്രങ്ങളുടെ മൂല്യനിർണയനവും അതിഭൌതികശാസ്ത്രത്തിന്റെ കർത്തവ്യമാകുന്നു. സ്വാതന്ത്ര്യം, സൗന്ദര്യം തുടങ്ങിയവയുടെ വ്യാഖ്യാനം ഒരതിരുവരെ
== പുറംകണ്ണികൾ ==
|