"ട്രെയിൻ റ്റു പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 27:
“ഹിന്ദുക്കളാണ് കൃത്യമായ ആസൂത്രണത്തോടെ കൊല ചെയ്യാനാരംഭിച്ചതെരംഭിച്ചതെന്ന് മുസ്ലീങ്ങളും മുസ്ലീങ്ങളെ ഹിന്ദുക്കളും പഴിക്കുന്നു. യാഥാർത്ഥ്യം രണ്ടു വശത്തും ആളുകൾ ക്രൂരമായി കൊല ചെയ്യപ്പെട്ടു. രണ്ടു പേരും പരസ്പരം വെടി വയ്ക്കുകയും കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയും ചെയ്തു. രണ്ടു പേരും മുറിവേൽപ്പിച്ചു. രണ്ടു പേരും മാനഭംഗപ്പെടുത്തി”(1).<ref>{{cite web|url=http://indiatoday.intoday.in/story/book-review-of-khushwant-singh-train-to-pakistan/1/180715.html|title=Book Review: Khuswants Singh's 'Train to Pakistan'|publisher=[[India Today]]|accessdate=1 October 2014}}</ref>
 
പാകിസ്ഥാൻപാകിസ്താൻ ഇന്ത്യ അതിർത്തിയിലുള്ള മനോ മജ്‌ര എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മുസ്ലീം - സിഖ് വിശ്വാസികൾ ഗ്രാമത്തിൽ ഒരുമയോടെ കഴിയുകയാണ്. പുറം ലോകത്തെ കാര്യങ്ങളിൽ അവർ വലിയ താത്പര്യം കാട്ടിയില്ല. കുപ്രചരണങ്ങളിലൂടെയും കിംവദന്തികളിലൂടെയുമാണ് അവരിലേക്ക് വിവരങ്ങളെത്തിയിരുന്നത്, എന്നത് അവരെ എളുപ്പം വികാരവിധേയമാക്കി. സർക്കാർ അടുത്ത ദിവസങ്ങളിൽ മനോ മജ്‌രയിലെ മുസ്ലീംങ്ങളെ അവരുടെ സുരക്ഷക്കായി പാക്കിസ്ഥാനിലെത്തിക്കുമെന്ന്പാകിസ്താനിലെത്തിക്കുമെന്ന് അറിഞ്ഞ ഒരു മുസൽമാൻ ചോദിച്ചു, “ പാകിസ്ഥാനുമായിപാകിസ്താനുമായി നമുക്കെന്ത്? നമ്മളിവിടെ ജനിച്ചു. നമ്മുടെ പിതാ മഹാന്മാരും. സിഖ് ജനതയോടൊപ്പം സാഹോദര്യത്തോടെയാണ് നാം ജീവിച്ചത്”
 
പാകിസ്ഥാനിലേക്കുപാകിസ്താനിലേക്കു പോകാനായി മുസ്ലീങ്ങൾ അഭയാർത്ഥി ക്യാംപിലേക്കെത്തിയപ്പോഴാണ് മത ഭ്രന്തന്മാരുടെ പ്രേരണയ്ക്കിരയായി ഒരു സംഘം സിഖുകാർ പാകിസ്ഥാനിലേക്കുള്ളപാകിസ്താനിലേക്കുള്ള ട്രെയിനിൽ കൂട്ടക്കൊല നടത്തിയത്.
== സിനിമ ==
ഈ കൃതിയെ അധികരിച്ച് 1998 ൽ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. പമേല റൂക്സ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിർമൽ പാണ്ഡെ, മോഹൻ അഗസ്തെ, രജിത് കപൂർ, ദിവ്യ ദത്ത തുടങ്ങിയവർ അഭിനയിച്ചു.
"https://ml.wikipedia.org/wiki/ട്രെയിൻ_റ്റു_പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്