"നോതെറുടെ പ്രമേയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{PU | Noether's theorem}}
നോതെറുടെ (ആദ്യ)<ref>See also [//en.wikipedia.org/wiki/Noether%27s_second_theorem Noether's second theorem].</ref> പ്രമേയം പ്രസ്താവിയ്ക്കുന്നത് ഒരു ഭൗതിക സിസ്റ്റത്തിന്റെ [[Action (physics)|പ്രവർത്തനങ്ങളിലെ]] [[Differentiation|ഡിഫറെൻഷ്യബിൾ]] ആയ എല്ലാ [[Symmetry|സമമിതികൾക്കും]] തത്തുല്യമായ ഒരു [[സംരക്ഷണനിയമം|സംരക്ഷണ നിയമം]] ഉണ്ടായിരിയ്ക്കും എന്നാണ്. [[എമ്മി നോതർ]] ഈ പ്രമേയം 1915 തെളിയിച്ച് 1918 ൽ ആദ്യമായി പ്രസിദ്ധീകരിച്ചു.<ref>{{cite journal|url=https://eudml.org/doc/59024|title=Invariante Variationsprobleme|author=Noether E|journal=Nachr. D. König. Gesellsch. D. Wiss. Zu Göttingen, Math-phys. Klasse|year=1918|volume=1918|pages=235–257}}</ref> എന്നാൽ ഇതിന്റെ ഒരു സ്പെഷ്യൽ കേസ് 1909 ൽത്തന്നെ യൂജിൻ കോസ്സേറാറ്റ്, ഫ്രാൻകോയിസ് കോസ്സേറാറ്റ് എന്നിവർ ചേർന്ന് തെളിയിച്ചിരുന്നു.<ref>{{cite book|url=http://ebooks.library.cornell.edu/cgi/t/text/text-idx?c=math;idno=06420001|title=Théorie des corps déformables|author=Cosserat E., Cosserat F.|publisher=Hermann|year=1909|place=Paris}}</ref> ഒരു സിസ്റ്റത്തിലുള്ള ഒരു [[ലഗ്രാഞ്ചിയൻ ബലതന്ത്രം|ലഗ്രാഞ്ചിയൻ]] [[Function (mathematics)|ഫലനത്തെ]] സമയത്തെ ആസ്പദമാക്കി [[സമാകലനം]](integration) ചെയ്തു കിട്ടുന്ന ഫലമാണ് ഇവിടെ ''പ്രവർത്തനം (ആക്ഷൻ)'' എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഈ പ്രവർത്തനത്തെ കൂടുതൽ വിശകലനം ചെയ്ത് അതിന്റെ ഏറ്റവും കുറഞ്ഞ വില കണ്ടുപിടിച്ചാൽ ആ സിസ്റ്റത്തിന്റെ [[Laws of motion|ചലനനിയമങ്ങൾ]] ഉണ്ടാക്കിയെടുക്കാം എന്നുള്ള തത്വമാണ്തത്ത്വമാണ് [[Principle of least action|പ്രിൻസിപ്പിൾ ഓഫ് ലീസ്റ്റ് ആക്ഷൻ]] എന്നറിയപ്പെടുന്നത്.
 
== പശ്ചാത്തലവും അടിസ്ഥാന വിവരണവും ==
വരി 14:
ഇത്തരം ഒരു സിസ്റ്റവും അതിലെ സമമിതിയും കണ്ടെത്തിയാൽ അതിൽ നിന്നും നോതെരുടെ പ്രമേയപ്രകാരം നമുക്ക് ഒരു [[Conservation law | സംരക്ഷണനിയമം]] ഉണ്ടാക്കിയെടുക്കാം.<ref name="Discover">{{cite web |url=http://discovermagazine.com/2017/june/the-universe-according-to-emmy-noether |title=The Universe According to Emmy Noether |website=Discover Magazine |date=12 June 2017|accessdate=23 May 2018}}</ref> സ്ഥാനത്തിലുള്ള വ്യത്യാസത്തിന്(സ്ഥാനാന്തരം) ചേർന്ന സംരക്ഷണം [[ആക്കം]] അഥവാ സംവേഗത്തിന്റേതാണ്. അതായത് ഒരു സിസ്റ്റത്തിന്റെ പ്രവർത്തനത്തിൽ സ്ഥാനത്തിനനുസരിച്ച് മാറ്റം വരുന്നില്ലെങ്കിൽ അതിന്റെ സംവേഗം എപ്പോഴും സ്ഥിരമായിരിയ്ക്കും. ഇത് തിരിച്ചും ബാധകമാണ്. ഒരു സിസ്റ്റത്തിന്റെ സംവേഗം സ്ഥിരമാണെങ്കിൽ അതിന്റെ പ്രവർത്തനത്തിൽ സ്ഥാനത്തിനനുസരിച്ച് മാറ്റം വരുന്നില്ല.
 
ഇതുപോലെയുള്ള മറ്റൊരു സമമിതിയാണ് സമയത്തിലുള്ള സമമിതി. ന്യൂട്ടോണിയൻ ചലനനിയമങ്ങൾ എപ്പോൾ ഉപയോഗിയ്ക്കുന്നു എന്നതിനെ അപേക്ഷിച്ച് ഉത്തരം മാറില്ല. അതായത് ഇത് സമയത്തെ അപേക്ഷിച്ച് അനുസ്യൂതമായ സമമിതിയാണ്. ഈ അവസ്ഥയിൽ നോതെറുടെ പ്രമേയപ്രകാരം സംരക്ഷിയ്ക്കപ്പെടുന്ന പരിമാണം [[Energy | ഊർജമാണ്ഊർജ്ജമാണ്]]. ഇതിനെ തിരിച്ച്, ഒരു സിസ്റ്റത്തിൽ ഊർജംഊർജ്ജം സംരക്ഷിയ്ക്കപ്പെടുന്നുണ്ടെങ്കിൽ ആ സിസ്റ്റത്തിന് സമയത്തിൽ സമമിതി ഉണ്ടെന്നും പറയാം.
 
 
"https://ml.wikipedia.org/wiki/നോതെറുടെ_പ്രമേയം" എന്ന താളിൽനിന്ന് ശേഖരിച്ചത്