"രേഖീയസമവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 101:
ഏറ്റവും സാമാന്യമായ രീതിയിൽ <ref>{{harvnb|Barnett|Ziegler|Byleen|2008|loc = pg. 15}}</ref>രേഖീയ സമവാക്യത്തെ ഇങ്ങനെ എഴുതാം:
: <math>Ax + By = C, \,</math>
''A'' യും ''B'' യും ഒന്നിച്ച് പൂജ്യം ആകാൻ പാടില്ല. ഇത് ''A'' ≥ 0 ആകത്തക്ക രീതിയിലാണ് എഴുതുക. ഇതിന്റെ [[ആരേഖം]] ഒരു നേർരേഖയായിരിയ്ക്കും. അതുപോലെ എല്ലാ നേർരേഖകൾക്കും ഇത്തരത്തിൽ ഒരു സമവാക്യം ഉണ്ടായിരിയ്ക്കുകയും ചെയ്യും. ''A'' പൂജ്യം അല്ലെങ്കിൽ ഈ നേർരേഖ X അക്ഷവുമായി സന്ധിയ്ക്കും. "x"-ഇന്റർസെപ്റ്റ് എന്നറിയപ്പെടുന്ന ഈ ബിന്ദുവിന്റെ "x" നിർദേശാങ്കംനിർദ്ദേശാങ്കം ''C''/''A'' ആയിരിയ്ക്കും(Y നിർദേശാങ്കംനിർദ്ദേശാങ്കം 0 ആണെന്ന് വ്യക്തമാണല്ലോ). ''B'' പൂജ്യം അല്ലെങ്കിൽ ഈ നേർരേഖ Y അക്ഷവുമായി സന്ധിയ്ക്കും. "y"-ഇന്റർസെപ്റ്റ് എന്നറിയപ്പെടുന്ന ഈ ബിന്ദുവിന്റെ "y" നിർദേശാങ്കംനിർദ്ദേശാങ്കം ''C''/''B'' ആയിരിയ്ക്കും. "B" പൂജ്യം അല്ലെങ്കിൽ ഈ നേർരേഖയുടെ സ്ലോപ്പ് &minus;''A''/''B'' ആയിരിയ്ക്കും. ''B'' പൂജ്യം ആണെങ്കിൽ ഈ നേർരേഖ Y അക്ഷത്തിന് സമാന്തരം ആയിരിയ്ക്കുന്നതിനാൽ സ്ലോപ്പ് അനന്തം ആയിരിയ്ക്കും.
 
വലതുവശത്തെ "C" വിലയെ ഇടതുവശത്തേക്ക് കൊണ്ടുവന്ന്
"https://ml.wikipedia.org/wiki/രേഖീയസമവാക്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്