"യെകാർതെറിൻബർഗ്ഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Russian inhabited locality|en_name=Yekaterinburg|ru_name=Екатеринбург|loc_name1=|loc_lang1=|loc_name...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
|publisher = Government of Russia
|access-date = 7 July 2017
}}</ref>|population_demonym=|time_zone_ref=<!-- history -->|established_date=18 November 1723|established_title=|established_date_ref=<ref name="Haywood" />|current_cat_date=1796|current_cat_date_ref=|abolished_date=|abolished_date_ref=<!-- misc -->|postal_codes=620000|postal_codes_ref=<ref name="Gen">Ekaterinburg.com. [http://www.ekaterinburg.com/directory/004/912/article_4912.html General Information]</ref>|dialing_codes=343|dialing_codes_ref=<ref name="Gen" />|website=http://www.ekburg.ru/|date=January 2019}}'''യെകാർതെറിൻബർഗ്ഗ്''' [[റഷ്യ|റഷ്യയിലെ]] നാലാമത്തെ വലിയ നഗരവും സ്വെർഡ്ലോവ്സ്ക് ഒബ്ലാസ്റ്റിന്റെ ഭരണകേന്ദ്രവുംകൂടിയാണ്. [[ഏഷ്യ]], [[യൂറോപ്പ്]] എന്നിവ തമ്മിലുള്ള അതിർത്തിയിലെ ഏഷ്യൻ ഭാഗത്ത് [[യുറേഷ്യ|യുറേഷ്യൻ]] ഭൂഖണ്ഡത്തിന്റെ മധ്യത്തിലായി, [[യൂറാൽ പർവ്വതനിര|യൂറാൾ പർവ്വതനിരകൾക്ക്]] കിഴക്ക് [[ഇസെറ്റ് നദി|ഇസെറ്റ് നദിയോരത്താണ്]] ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇത് ഒബ്ലാസ്റ്റിലെ ഒരു പ്രധാന സാംസ്കാരിക വ്യാവസായിക കേന്ദ്രമാണ്.2017 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 1,488,791 ആയിരുന്നു. സമ്പദ്ഘടന, സംസ്കാരം, ഗതാഗതം, ടൂറിസം എന്നിവയുടെ വലുപ്പത്തിൽവലിപ്പത്തിൽ റഷ്യൽ മൂന്നാം സ്ഥാനത്തുള്ള ഈ നഗരം "റഷ്യയുടെ മൂന്നാമത്തെ തലസ്ഥാനം" എന്നു വിളിക്കപ്പെടുന്നു. [[മോസ്കോ]] നഗരത്തിന് ഏകദേശം 1,420 കിലോമീറ്റർ (880 മൈൽ) കിഴക്കുഭാഗത്തായാണ് ഇതിന്റെ സ്ഥാനം.
 
== അവലംബം ==
"https://ml.wikipedia.org/wiki/യെകാർതെറിൻബർഗ്ഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്