"സീനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
| years_active = 1986–present
| spouse = {{marriage|[[K. T. Muhammed]]|September 1981 |1993|reason=div}}<br> Anil Kumar
}}'''സീനത്ത്''', ഒരു ഇന്ത്യൻ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. 1990 കളിൽ മലയാളചലച്ചിത്രങ്ങളിലെ ശ്രദ്ധേയയായശ്രദ്ധേയമായ സഹനടിയായിരുന്നു അവർ.
 
== ജീവിതരേഖ ==
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[നിലമ്പൂർ|നിലമ്പൂരിൽ]] അബു അച്ചിപ്പുറത്തിൻറേയും ഫാത്തിമയുടേയും മകളായമകളായി ജനിച്ചു. നിലമ്പൂരിലെ നവോദയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. ഒരു നാടക കലാകാരിയിൽനിന്നാണ് അവർ ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ [[പരദേശി]] എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതനുമായനിർമ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. പിന്നീട് അനിൽ കുമാർ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയിൽ താമസിക്കുകയും ചെയ്യുന്നു. ദമ്പതികൾക്ക് നിതിൻ അനിൽ എന്ന പേരിൽ ഒരു പുത്രനുമുണ്ട്.<ref>{{cite web|url=http://www.mangalamvarika.com/index.php/en/home/index/50/26|title=Mangalam varika 17 Sep 2012|accessdate=29 October 2013|publisher=mangalamvarika.com}}</ref>
 
== അഭിനയജീവിതം ==
"https://ml.wikipedia.org/wiki/സീനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്